Kerala Mirror

September 23, 2023

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന്

ന്യൂഡല്‍ഹി : ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം ഇന്ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് ഉന്നതതല സമിതിയുടെ യോഗം നടക്കുന്നത്. കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ […]
September 23, 2023

വ്യാജ വിവാഹചിത്രം ; നീചമായ പ്രവൃത്തി : സായ് പല്ലവി

ഹൈദരാബാദ് : പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം മുറിച്ചുമാറ്റി വിവാഹചിത്രമെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടി സായ് പല്ലവി. ഇത്തരം പ്രവൃത്തികള്‍ നീചവും നിരാശാജനകവുമാണെന്ന് നടി തുറന്നടിച്ചു. ”സത്യസന്ധമായി […]
September 23, 2023

പൊലീസ് ഉദ്യോ​ഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും

കോഴിക്കോട് : പൊലീസ് ഉദ്യോ​ഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും. 19 കാരനായ മുഹമ്മദ് തായിഫ് സ്ഥിരം കുറ്റവാളിയാണ്. 21 കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന […]
September 23, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിവാദങ്ങൾ കത്തിനിൽക്കേ എം വി ഗോവിന്ദൻ തൃശൂരിൽ

തൃശൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് തൃശൂർ ജില്ലയിലെത്തും. അഴീക്കോടൻ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനാചരണത്തിൽ പങ്കെടുക്കാനാണ് എം വി ഗോവിന്ദനെത്തുന്നത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് വിവാദം കത്തിനിൽക്കുമ്പോഴാണ് […]
September 23, 2023

സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി ഒരു കോടിയിലേറെ തട്ടിച്ചയാൾ അറസ്റ്റില്‍

പത്തനംതിട്ട : സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ വ്യാജ തിരിച്ചറിയല്‍ രേഖയുണ്ടാക്കി ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയയാള്‍ അറസ്റ്റില്‍. പത്തനംതിട്ട പുന്നവേലി സ്വദേശി വി.പി ജയിംസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണ്ണുത്തിയില്‍ പ്രവര്‍ത്തിക്കുന്ന കേരള അഗ്രികള്‍ച്ചറല്‍ ഫാമിന്‍റെ […]
September 23, 2023

മലയാള സിനിമയുടെ കാരണവർ മധു നവതിയുടെ നിറവിൽ

കോഴിക്കോട് : മലയാളിയുടെ മഹാനടൻ മധു നവതിയുടെ നിറവിൽ. ആറുപതിറ്റാണ്ട് നീണ്ട മധുവിന്‍റെ സിനിമാ ജീവിതം ഇന്നും ഒരു വിസ്മയമാണ് സിനിമാ ആസ്വാദ‍ക‍ര്‍ക്ക്…മലയാള സിനിമയുടെ കാരണവർ എന്ന വിളിപ്പേരിന് അർഹനായ പ്രിയനടന് ജന്മദിനാശംസകൾ നേരുകയാണ് സാംസ്കാരിക […]
September 23, 2023

ലോക്‌സഭാ തെരഞ്ഞെടുപ്പ് : തിരിച്ചടി മറികടക്കാൻ ജനകീയ സ്ഥാനാർഥികളെ രംഗത്തിറക്കാനൊരുങ്ങി സി.പി.ഐ.എം

തിരുവനന്തപുരം : കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടി മറികടക്കാൻ ഇത്തവണ ജനകീയ സ്ഥാനാർഥികളെ രംഗത്തിറക്കാൻ സി.പി.ഐ.എമ്മിൽ ആലോചന. കെ.കെ ശൈലജയുടേയും കെ രാധാകൃഷ്ണന്റെയുമെല്ലാം പേരുകൾ സ്ഥാനാർഥി പട്ടികയിൽ പറഞ്ഞ് കേൾക്കുന്നു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിക്കാൻ […]
September 23, 2023

മണിപ്പുർ കലാപം : അതീവ ജാഗ്രത ; ആയുധം കൈവശമുള്ളവര്‍ തിരികെ ഏല്‍പ്പിക്കണമെന്ന് ഉത്തരവ്

ഇംഫാല്‍: മണിപ്പുരില്‍ സംഘര്‍ഷ മേഖലയില്‍ സുരക്ഷ ശക്തമാക്കി സര്‍ക്കാര്‍. ആയുധം കൈവശമുള്ളവര്‍ പതിനഞ്ച് ദിവസത്തിനകം തിരിച്ചേല്‍പ്പിക്കണമെന്നും ഉത്തരവിറക്കി. സൈനികവേഷത്തിന് സമാനമായ വസ്ത്രം ധരിച്ച് ആയുധങ്ങളുമായി റോന്ത് ചുറ്റിയതിന് ഏതാനും യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ വിട്ടുകിട്ടണമെന്ന് […]
September 23, 2023

കാലവർഷം പിൻവാങ്ങുന്നു ; സംസ്ഥാനത്ത്‌ മഴ തുടരും

തിരുവനന്തപുരം :  തിങ്കളോടെ രാജ്യത്തുനിന്ന്‌ കാലവർഷത്തിന്റെ പിൻവാങ്ങൽ ആരംഭിക്കുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. അതേസമയം, സംസ്ഥാനത്ത്‌ അടുത്ത രണ്ടാഴ്‌ച മഴ തുടരും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുമുണ്ടാകും.  തെക്കൻ കേരളത്തിലും മലയോരമേഖലകളിലുമാണ്‌ കൂടുതൽ മഴയ്‌ക്ക്‌ സാധ്യത. ജാർഖണ്ഡിനു മുകളിലും […]