Kerala Mirror

September 22, 2023

ഐഎസ്എല്‍ ആവേശം ഇരമ്പി, കൊച്ചി മെട്രോയെ ആശ്രയിച്ചത് 1,25,950 പേര്‍

കൊച്ചി:  ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ മത്സരം കാണാന്‍ ആരാധകരില്‍ നല്ലൊരുഭാഗവും കൊച്ചി മെട്രോയെ ആശ്രയിച്ചതോടെ ഇന്നലെ യാത്ര ചെയ്തത് 1,25,950 പേര്‍. ഐഎസ്എല്‍ മത്സരം പ്രമാണിച്ച് […]
September 22, 2023

ശാന്തമായിരിക്കൂ, മലയാളി സിനിമാ നിര്‍മാതാവുമായി വിവാഹത്തെക്കുറിച്ച് പ്രതികരണവുമായി തൃഷ

ചെന്നൈ: തന്‍റെ വിവാഹം സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച് നടി തൃഷ കൃഷ്ണന്‍. ശാന്തമായിരിക്കൂ, അഭ്യൂഹങ്ങൾ പരത്താതിരിക്കു എന്നാണ് താരം എക്സില്‍ കുറിച്ചത്.”ഡിയർ, നിങ്ങളും നിങ്ങൾക്കൊപ്പം ആരൊക്കെയാണെന്നും നിങ്ങൾക്കറിയാം, ‘ശാന്തത പാലിക്കുക, അഭ്യൂഹങ്ങൾ പരത്തുന്നത് നിർത്തുക’ ചിയേഴ്‌സ്!’ […]
September 22, 2023

രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർഗോഡ്-ആലപ്പുഴ- തിരുവനന്തപുരം ട്രയൽ റൺ ഇന്ന്

തിരുവനന്തപുരം: കേരളത്തിനനുവദിച്ച രണ്ടാം വന്ദേഭാരത് എക്‌സ്പ്രസിന്റെ കാസർകോട് നിന്നും തിരുവനന്തപുരത്തേക്കുള്ള രണ്ടാം ദിന ട്രയൽ റൺ ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. ട്രയൽ റണ്ണിന് ശേഷം ഞായറാഴ്ചയാകും ഓദ്യോഗികമായി ആദ്യ സർവീസ് നടത്തുക. രണ്ടാം […]
September 22, 2023

ലോകകപ്പിനു മുൻപുള്ള ഡ്രസ് റിഹേഴ്‌സൽ, ഇന്ത്യ -ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം

മൊഹാലി : ഇന്ത്യ ഓസ്ട്രലിയ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഏകദിന ലോകകപ്പിനു മുൻപുള്ള ‘ഡ്രസ് റിഹേഴ്‌സലായ’ പരമ്പരയിലെ ആദ്യ മത്സരം കെ.എൽ രാഹുൽ നയിക്കും. ഇന്ന് ഉച്ചക്ക് 1:30ന് മൊഹാലിയിലാണ് മത്സരം. ക്യാപ്റ്റൻ […]
September 22, 2023

മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

കാസര്‍കോഡ് : മഞ്ചേശ്വരത്ത് 140 കിലോ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. കര്‍ണാടകയില്‍ നിന്ന് കാറില്‍ കാസര്‍കോട്ടേക്ക് കടത്താനായിരുന്നു ശ്രമം.മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കുഡ്ലു സ്വദേശി ഇര്‍ഫാന്‍ നിരോധിത പുകയില […]
September 22, 2023

സത്രം എയർ സ്‌ട്രിപ്പിൽ ചെറുവിമാനത്തിന് പിന്നാലെ വിജയകരമായി ഹെലികോപ്റ്ററും ഇറക്കി

ഇടുക്കി : ഇടുക്കി സത്രം എയർ സ്‌ട്രിപ്പിൽ ചെറുവിമാനത്തിന് പിന്നാലെ വിജയകരമായി ഹെലികോപ്റ്ററും ഇറക്കി. ദുരന്തഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എയര്‍സ്ട്രിപ്പ് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തിയത്. ഡിസംബർ ഒന്നിന് ഇവിടെ ചെറുവിമാനം വിജയകരമായി ലാൻഡ് […]
September 22, 2023

രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി അതിശക്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് വടക്കന്‍ ജില്ലകളിലാണ് മഴക്ക് സാധ്യതയെന്നും അറിയിപ്പിലുണ്ട്. വ്യാഴാഴ്ച മധ്യ കേരളത്തിലും തെക്കന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍, […]
September 22, 2023

വനിതാ സംവരണ ബിൽ രാജ്യസഭയും കടന്നു, പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : പാര്‍ലമെന്‍റ് സമ്മേളനം വെട്ടിച്ചുരുക്കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ സമ്മേളനം ഒരു ദിവസം മുന്‍പേ അവസാനിച്ചു. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്കു 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയ്ക്കു പിന്നാലെ […]