Kerala Mirror

September 22, 2023

ഒന്നാം ഏകദിനം : ഇന്ത്യക്ക് അഞ്ച് വിക്കറ്റിൻറെ തകര്‍പ്പന്‍ ജയം

മൊഹാലി : ഓസ്ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയ ഉയര്‍ത്തിയ വിജയ ലകഷ്യം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.  ഓസ്‌ട്രേലിയ നിശ്ചിത […]
September 22, 2023

കെ​എ​സ്ആ​ർ​ടി​സി ശൗ​ചാ​ല​യ നി​ര​ക്ക് ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ച്ചു

ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പെ​യ്ഡ് ശൗ​ചാ​ല​യ​നി​ര​ക്ക് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പൊ​തു ജ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ശു​ചി​ത്വ​ത്തോ​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലെ​യും […]
September 22, 2023

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ രേഖകൾ : ലഭിച്ച രേഖകൾ ഉപയോഗിക്കേണ്ടെന്ന് ഞാനും പിണറായിയും നിലപാടെടുത്തു : പി.ജയരാജൻ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ തന്നെക്കുറിച്ചുള്ള പരാമർശത്തിന്‍റെ ഉള്ളടക്കം വസ്തുതയാണെന്ന് പി.ജയരാജൻ. തനിക്ക് ഉമ്മൻചാണ്ടിയുടെ കുടുംബത്തിനെതിരെയുള്ള ചില രേഖകള്‍ ലഭിച്ചിരുന്നെന്നും എന്നാൽ അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനോട് കൂടിയാലോചിച്ച് കുടുംബപ്രശ്നങ്ങളെ […]
September 22, 2023

അനധികൃത ഭൂമിയിട് : മാത്യു കുഴല്‍നാടനെതിരായ വിജിലന്‍സ് അന്വേഷണ ചുമതല എസ്പി വിനോദ് കുമാറിന്

തിരുവനന്തപുരം : ചിന്നക്കനാലിലെ അനധികൃത ഭൂമിയിടപാടില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടനെതിരായ വിജിലന്‍സ് അന്വേഷണ സംഘത്തെ തീരുമാനിച്ചു. കോട്ടയം റെയ്ഞ്ച് എസ്പി വിനോദ് കുമാറിനാണ് അന്വേഷണ ചുമതല. ചിന്നക്കനാലിൽ ഭൂമിയും റിസോർട്ടും വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് […]
September 22, 2023

ഒന്നാം ഏകദിനം : ഇന്ത്യ വിജയത്തിലേക്ക് ; 3 വിക്കറ്റുകള്‍ നഷ്ടം

മൊഹാലി : ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യ വിജയത്തിലേക്ക് പൊരുതുന്നു. മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും അര്‍ധ സെഞ്ച്വറി നേടി.  ഇന്ത്യക്ക് […]
September 22, 2023

പാലക്കാട് ശക്തമായ മഴ ; പാലക്കയത്ത് ഉരുൾപൊട്ടി ; ജാ​ഗ്രതാ നിർദ്ദേശം

പാലക്കാട് : പാലക്കയം ജങ്ഷനിൽ വീടുകളിലും കടകളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. പിന്നാലെ വന മേഖലയിൽ ഉരുൾപൊട്ടി. ഇതോടെയാണ് ജനവാസ മേഖലയിലേക്ക് വെള്ളം ഇരച്ചെത്തിയത്.  മീൻവെല്ലം പുഴ കര […]
September 22, 2023

രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും

തിരുവനന്തപുരം : രണ്ടാം വന്ദേ ഭാരതിന്റെ ആദ്യസര്‍വീസ് 26ന് ആരംഭിക്കും. തിരുവനന്തപുരം – കാസര്‍കോട് റൂട്ടില്‍ വൈകീട്ട് 4.05ന് പുറപ്പെടും. കാസര്‍കോട് – തിരുവനന്തപരം ആദ്യ സര്‍വീസ് 27ന് രാവിലെ ഏഴ് മണിക്ക് പുറപ്പെടും.  കണ്ണൂര്‍, […]
September 22, 2023

സാമൂഹിക മാധ്യമങ്ങളിലൂടെ അവ​ഹേളനം ; യൂത്ത് കോൺ​ഗ്രസ് നേതാവിനു ജാമ്യം

തിരുവനന്തപുരം : സിപിഎം, ഡിവൈഎഫ്ഐ നേതാക്കളുടെ ഭാര്യമാരെ സാമൂഹിക മാധ്യമങ്ങളിലൂടെ അശ്ലീല ഭാഷയിൽ അവഹേളിച്ച സംഭവത്തിൽ അറസ്റ്റിലായ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകന് ജാമ്യം. പാറശാല സ്വദേശിയായ യൂത്ത് കോൺ​ഗ്രസ് നേതാവ് എബിനാണ് കേസിൽ അറസ്റ്റിലായത്. തിരുവനന്തപുരം […]
September 22, 2023

ഏകദിന പരമ്പര : ആദ്യ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഓസ്‌ട്രേലിയ ; ഇന്ത്യക്ക് വിജയലക്ഷം 277 റണ്‍സ്

മൊഹാലി : ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കി ഓസ്‌ട്രേലിയ. ഇന്ത്യക്ക് ജയിക്കാന്‍ 277 റണ്‍സ് വേണം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയട ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് ബോര്‍ഡില്‍ […]