Kerala Mirror

September 21, 2023

വർധന 26 ശതമാനം, യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം

തിരുവനന്തപുരം : യാത്രക്കാരുടെ എണ്ണത്തിൽ കുതിപ്പുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. ആഗസ്‌തിൽ 3.73 ലക്ഷം പേരാണ് യാത്ര ചെയ്‌തത്. 2.95 ലക്ഷം പേർ യാത്രചെയ്‌ത 2022 ആഗസ്‌തിനെ അപേക്ഷിച്ച് 26 ശതമാനം വർധന.  പ്രതിദിനം ശരാശരി […]
September 21, 2023

ഐഎസ്എൽ പത്താം സീസണിന് ഇന്ന് കിക്കോഫ്, ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബം​ഗളൂരു എഫ്സിയെ നേരിടും

കൊച്ചി: ഇനി ഫുട്ബോൾ ആവേശത്തിന്റെ നാളുകൾ. ഐഎസ്എൽ പത്താം സീസണിന് ഇന്ന് കിക്കോഫ്. രാത്രി എട്ട് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബം​ഗളൂരു എഫ്സിയെ നേരിടും. കഴിഞ്ഞ സീസണിലെ ബം​ഗളൂരു […]
September 21, 2023

മദ്യപിച്ചു ലക്കുകെട്ട നിലയിൽ കടയുടമയേയും കുടുംബത്തെയും മർദ്ദിച്ചു, ആലുവ ട്രാഫിക് എസ്ഐയെ സസ്‌പെൻഡ് ചെയ്യും

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി ക​രി​യാ​ട് ബേ​ക്ക​റി ഉ​ട​മ​യെ മ​ര്‍​ദി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ എ​സ്‌​ഐ​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും. ഗ്രേ​ഡ് എ​സ്‌​ഐ പി.​എ​സ്.​സു​നി​ല്‍ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ല്‍ തെ​ളി​ഞ്ഞു. ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ച​തി​നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക. മ​ര്‍​ദ​ന​മേ​റ്റ​യാ​ളു​ടെ മൊ​ഴി​യെ​ടു​ത്ത ശേ​ഷം കേ​സെ​ടു​ക്കു​മെ​ന്ന് പൊലീ​സ് […]
September 21, 2023

മുഖ്യമന്ത്രിയുടെ മണ്ഡല പര്യടന പരിപാടി ജനകീയമാക്കാൻ സിപിഎം, സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

തിരുവനന്തപുരം:  സി.പി.എം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത് . സർക്കാരിന്‍റെ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിന്‍റെ അജണ്ട. മുഖ്യമന്ത്രിയുടെ […]
September 21, 2023

ദി​ൽ ജ​ഷ​ൻ ബോ​ലെ: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​കപ്പ് 2023 ഔ​ദ്യോ​ഗി​ക ഗാ​നം പു​റ​ത്തി​റ​ക്കി

ദുബൈ : ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം പു​റ​ത്തി​റ​ക്കി ഐ​സി​സി. ദി​ൽ ജ​ഷ​ൻ ബോ​ലെ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഔ​ദ്യോ​ഗി​ക ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ പ്രീ​തം ച​ക്ര​വ​ർ​ത്തി​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ […]
September 21, 2023

രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത്, ഉദ്ഘാടനം ഞായറാഴ്ച

തിരുവനന്തപുരം: സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തെത്തി. പുലർച്ചെ നാലരയോടെയാണ് ട്രെയിൻ തിരുവനന്തപുരം കൊച്ചുവേളി സ്റ്റേഷനിലെത്തിയത്. ട്രെയിനിന്റെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ഞായറാഴ്ച കാസര്‍കോട് നിന്നാകും രണ്ടാം വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന സര്‍വ്വീസ്. […]
September 21, 2023

വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ; ഒ.ബി.സി സംവരണം ആവർത്തിക്കാൻ പ്രതിപക്ഷം

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. ഇന്നലെ ലോക്‌സഭ പാസാക്കിയ ബില്ല്, രാജ്യസഭ കൂടി പാസാക്കുന്നതോടെ അവസാന കടമ്പ കടക്കും. രാഷ്‌ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവിൽ വരും. പ്രതിപക്ഷം ഇന്നലെ ലോക്സഭയിൽ […]
September 21, 2023

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ.സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കോടതിയില്‍

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളും ഇന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാവും. ഇന്ന് കോടതിയിൽ ഹാജരാകണമെന്ന കർശന നിര്‍ദേശം കോടതി കഴിഞ്ഞ ദിവസം നൽകിയിരുന്നു […]
September 21, 2023

കേന്ദ്രസർക്കാർ നയങ്ങള്‍ക്കെതിരായ എല്‍.ഡി.എഫ് പ്രക്ഷോഭം ഇന്ന് രാജ് ഭവന് മുന്നില്‍

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നയങ്ങള്‍ക്കെതിരായ ഇടത് മുന്നണിയുടെ പ്രക്ഷോഭം ഇന്ന് രാജ് ഭവന് മുന്നില്‍ നടക്കും. സംസ്ഥാനത്തെ വികസനപ്രവർത്തനങ്ങളും ക്ഷേമപ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം കേന്ദ്രസർക്കാർ തിരുത്തമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹ സമരം. സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയർത്തുന്നില്ല, ജിഎസ് […]