Kerala Mirror

September 21, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സൈനികവേഷത്തില്‍ ആയുധങ്ങളുമായി അഞ്ചു പേരെ പൊലീസ് പിടികൂടിയ സംഭവത്തെ ചൊല്ലിയാണ് ഇംഫാലില്‍ സംഘര്‍ഷമുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് […]
September 21, 2023

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍

കൊച്ചി : കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി നഗരസഭാ ഉദ്യോഗസ്ഥന്‍ പിടിയില്‍. വൈറ്റില സോണല്‍ ഓഫീസിലെ റവന്യൂ വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് സുബിനാണ് അറസ്റ്റിലായത്. രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ വിജിലന്‍സിന്റെ പിടിയിലായത് കടവന്ത്രയില്‍ മിമിക്രി […]
September 21, 2023

കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കടലുണ്ടി പുഴയിലാണ് അപകടം.  പാണ്ടിക്കാട് സ്വദേശി ആർഷക് (26) ആണ് മരിച്ചത്. കടലുണ്ടി പുഴയുടെ ആനക്കയം ചേപ്പൂർ ഭാ​ഗത്താണ് യുവാവ് കുളിക്കാനിറങ്ങിയത്. 
September 21, 2023

യുവതിയുടെ മൃതദേഹം ചുരത്തില്‍ കൊണ്ടിട്ടയാളെ തിരിച്ചറിഞ്ഞതായി സൂചന

കണ്ണൂര്‍ : മാക്കൂട്ടം ചുരത്തില്‍ വെട്ടുമുറിച്ച നിലയില്‍ ട്രോളി ബാഗില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍, മൃതദേഹം കൊണ്ട് തള്ളിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായി സൂചന. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. കണ്ണവത്തിന് പുറമേ, […]
September 21, 2023

വയനാട് നിന്നു കാണാതായ അമ്മയേയും അഞ്ച് മക്കളേയും ​​ഗുരുവായൂരിൽ കണ്ടെത്തി

തൃശൂർ : വയനാട് കമ്പളക്കാട് നിന്നു കാണാതായ അമ്മയേയും അഞ്ച് മക്കളേയും ​​ഗുരുവായൂരിൽ കണ്ടെത്തി. പടിഞ്ഞാറെ നടയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നും കൺട്രോൾ റൂമിലേക്ക് മാറ്റിതയതായും പൊലീസ് വ്യക്തമാക്കി.  18 മുതലാണ് യുവതിയേയും കുട്ടികളേയും കാണാതായത്. […]
September 21, 2023

സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്ക് എതിരെ സൈബര്‍ അധിക്ഷേപം : ‘കോട്ടയം കുഞ്ഞച്ചന്‍’ പിടിയില്‍

തിരുവനന്തപുരം : സിപിഎം നേതാക്കളുടെ ഭാര്യമാരെ സാമൂഹ്യ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസിലെ പ്രതി പിടിയില്‍. കോൺഗ്രസ് പ്രവർത്തകനായ പാറശ്ശാല സ്വദേശി എബിനാണ് അറസ്റ്റിലായത്. ‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന വ്യാജ ഫെയ്‌സ്ബുക്ക് പ്രൊഫൈലിലൂടെയാണ് അധിക്ഷേപം നടത്തിയത്.  സൈബര്‍ […]
September 21, 2023

കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി ; മലയോര മേഖലയിൽ കനത്ത മഴ ; ഈരാറ്റുപേട്ട- വാ​ഗമൺ റോഡിൽ ​ഗതാ​ഗതം നിരോധിച്ചു 

കോട്ടയം : ജില്ലയിൽ മലയോര മേഖലയിൽ കനത്ത മഴ. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. സംഭവത്തിൽ ആളപയാമില്ല. വാ​ഗമൺ വെള്ളാനിയിൽ മണ്ണിടിച്ചിലുണ്ടായി. ഇവിടെ ഉരുൾ പൊട്ടിയതായി ഔദ്യോ​ഗിക സ്ഥിരീകരണമില്ല.  മണ്ണിടിച്ചിലിനെ തുടർന്നു വാ​ഗമൺ റോഡിൽ ​ഗതാ​ഗതം തടസപ്പെട്ടു. റോഡിൽ […]
September 21, 2023

നി​പ ഭീ​തി കു​റ​യു​ന്നു, 24 സാ​മ്പി​ളു​ക​ള്‍ കൂ​ടി നെ​ഗ​റ്റീ​വ്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ നി​പ ഭീ​തി കു​റ​യു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ 24 സാ​മ്പി​ളു​ക​ള്‍ കൂ​ടി നെ​ഗ​റ്റീ​വ് ആ​യി. മൂ​ന്ന് സാ​മ്പി​ളു​ക​ളു​ടെ ഫ​ലം​കൂ​ടി ഇ​ന്ന് എ​ത്തി​യേ​ക്കും. ഇ​തു​വ​രെ 382 സാ​മ്പി​ളു​ക​ളാ​ണ് നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ള്ള​ത്. ചി​കി​ത്‌​സ​യി​ലു​ള്ള ഒ​മ്പ​തു വ​യ​സു​കാരന്‍റെ ആ​രോ​ഗ്യ​സ്ഥി​തി […]
September 21, 2023

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന, എ​ൽ​ജെ​ഡി​യ്ക്കും കോവൂർ കുഞ്ഞുമോനും മ​ന്ത്രി​സ്ഥാനമില്ല : എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ൽ എ​ൽ​ജെ​ഡി​യ്ക്കും ആ​ർ​എ​സ്പി(​ലെ​നി​നി​സ്റ്റ്)​യ്ക്കും മ​ന്ത്രി​സ്ഥാ​നം ല​ഭി​ക്കി​ല്ലെ​ന്നു​റ​പ്പാ​യി. മ​ന്ത്രി സ്ഥാ​നം വേ​ണ​മെ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച (ലെ​നി​നി​സ്റ്റ്) പാ​ർ​ട്ടി എം​എ​ൽ​എ കോ​വൂ​ർ കു​ഞ്ഞു​മോ​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​നാ​വി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ വ്യ​ക്ത​മാ​ക്കി. സം​ഭ​വി​ക്കാ​ൻ ഉ​ള്ള​ത് […]