Kerala Mirror

September 20, 2023

രാജ്‌ഭവൻ മാർച്ചും മന്ത്രിസ്ഥാന അവകാശവാദത്തിൽ ചർച്ചയും അജണ്ടയിൽ, എൽഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് യോഗം ഇന്ന്. ഉപതെരഞ്ഞെടുപ്പ് ഫലം യോ​ഗത്തിൽ വിലയിരുത്തും. നാളത്തെ രാജ്‌ഭവൻ മാർച്ചും യോ​ഗത്തിന്റെ അജണ്ടയിലുണ്ട്. അതേസമയം മന്ത്രിസഭ പുനസംഘടന ഈ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഇന്നലെ മുഖ്യമന്ത്രി […]
September 20, 2023

11കാരിയെ ഫേസ്‌ബുക്കിൽ വിൽക്കാൻ വെച്ച കേസ് : അച്ഛന്റെ പേജിൽ പോസ്റ്റിട്ടത് രണ്ടാനമ്മയെന്ന് പൊലീസ് 

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സമൂ​ഹമാധ്യമത്തിലൂടെ വിൽക്കാൻ വെച്ച സംഭവത്തിൽ പ്രതി രണ്ടാനമ്മ. രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ പിതാവിന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ 11കാരിയെ വിൽക്കാനുണ്ടെന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവം കേസായതോടെ പോസ്റ്റ് അപ്രത്യക്ഷമായി.  സൈബർ സെല്ലിന്റെ […]
September 20, 2023

ഐ.എസ്. എൽ കിക്കോഫ് നാളെ , 30 അധിക സർവ്വീസുകളുമായി കൊച്ചി മെട്രോ

കൊച്ചി:  ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉദ്ഘാടന മത്സരം നടക്കുന്ന നാളെ കൊച്ചി മെട്രോ അധിക സർവീസുകൾ നടത്തും.  ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ നിന്ന് ഏഴ് മിനിറ്റ് ഇടവേളകളിലായിരിക്കും കൊച്ചി മെട്രോ […]
September 20, 2023

വനിതാ സംവരണ ബില്ലിൽ ഇന്ന് ലോക്സഭയിൽ ചർച്ച, ഉപസംവരണ ആവശ്യവുമായി കോൺഗ്രസും എസ്‌പിയും ബിഎസ്‌പിയും

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പ് വരുത്തുന്ന ബില്ല് ലോക്‌സഭ ഇന്ന് ചർച്ച ചെയ്യും.  ഇന്ന് തന്നെ ബില്ല് പാസാക്കാനാണ് നീക്കം. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച തുടങ്ങും. […]
September 20, 2023

കാസർകോട് -ആലപ്പുഴ-തിരുവനന്തപുരം റൂട്ടിൽ കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത്; ഉദ്ഘാടനം 24ന്

തിരുവനന്തപുരം : കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ട്രെയിൻ കാസർകോട് – തിരുവനന്തപുരം റൂട്ടിൽ 24നു കാസർകോട്ട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ വഴിയായിരിക്കും സർവീസ്. 24നു ‘മൻകി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് വിവിധ റൂട്ടുകളിലായി […]
September 20, 2023

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കേരളത്തിൽ മഴ തുടരും

തി​രു​വ​ന​ന്ത​പു​രം: വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പശ്ചിമ ബംഗാൾ-ഒഡീഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 2 ദിവസം ഒഡീഷ – ജാർഖണ്ഡ് മേഖലയിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതേസമയം, തെക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതചുഴി നിലനിൽക്കുകയാണ്. […]
September 20, 2023

ക​ട്ട​പ്പ​നയിൽ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ കെ​എ​സ്ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം : മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി​ക്കെ​ത്തി​യ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​രെ കെ​എ​സ്ആ​ർ​ടി​സി സ​സ്പെ​ൻ​ഡ് ചെ​യ്തു. ക​ട്ട​പ്പ​ന യൂ​ണി​റ്റി​ലെ ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. കൃ​ഷ്ണ​ൻ, ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ത​ങ്ക​പ്പ​ൻ എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഈ ​മാ​സം 18ന് […]
September 20, 2023

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പം സു​ര​ക്ഷി​തം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച് കേ​ന്ദ്ര സ൪​ക്കാ൪ ചെ​യ്യു​ന്ന​തെ​ന്നു മ​ന്ത്രി വി. ​എ​ൻ. വാ​സ​വ​ൻ. സ​ഹ​ക​ര​ണ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പം 2.5 ല​ക്ഷം കോ​ടി​യാ​ണ്. 1.86 ല​ക്ഷം […]
September 20, 2023

മ​ന്ത്രി രാ​ധാ​കൃ​ഷ്ണ​നെ​തി​രാ​യ വി​വേ​ച​നം കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​ത് : സി​പി​എം

തി​രു​വ​ന​ന്ത​പു​രം : ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​നെ​തി​രാ​യ ജാ​തീ​യ വേ​ർ​തി​രി​വ് കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണെ​ന്ന്‌ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. ജാ​തി വി​വേ​ച​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​നു​ള്ള ന​ല്ല ജാ​ഗ്ര​ത ജ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​ക​ണ​മെ​ന്ന്‌ സി​പി​എം സം​സ്ഥാ​ന […]