Kerala Mirror

September 18, 2023

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന

കൊ​ച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 5505 […]
September 18, 2023

മാസപ്പടി വിവാദത്തിലെ ഹര്‍ജിക്കാരന്‍ പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍

കളമശേരി : പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബു മരിച്ചനിലയില്‍. കളമശേരിയിലെ വീട്ടിലാണ് ഗിരീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞുവിരികയായിരുന്നു. നിരവധി കേസുകളില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ ആളായിരുന്നു ഗിരീഷ് ബാബു. മരണകാരണം […]
September 18, 2023

കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജ​ന​ത ലോ ​ഫ്ലോ​ർ എ​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യു​ടെ ലോ ​ഫ്ലോ​ർ എ​സി ബ​സ് ആ​യ ജ​ന​ത ഇ​ന്നു മു​ത​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ചു. രാ​വി​ലെ ഏ​ഴി​ന് കെ​എ​സ്ആ​ർ​ടി​സി കൊ​ല്ലം ഡി​പ്പോ​യി​ൽ മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ് ഫ്‌​ളാ​ഗ് ഒ​ഫ് ചെ​യ്തു.ജ​ന​ത ബ​സി​ലെ മി​നി​മം ടി​ക്ക​റ്റ് […]
September 18, 2023

ക​രു​വ​ന്നൂ​ര്‍ പ്ര​തി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചു; അ​യ്യ​ന്തോ​ള്‍ സ​ഹ​ക​ര​ണ ബാങ്ക് ഉള്‍പ്പടെ ഒന്‍പത് ഇടങ്ങളില്‍ ഇ​ഡി പ​രി​ശോ​ധ​ന

തൃ​ശൂ​ര്‍: അ​യ്യ​ന്തോ​ള്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഉള്‍പ്പടെ ഒന്‍പത് ഇടങ്ങളിലാണ് രാവിലെ ഒന്‍പത് മണി മുതല്‍ പരിശോധന ആരംഭിച്ചത്.ക​രു​വ​ന്നൂ​ര്‍ കേ​സ് പ്ര​തി സ​തീ​ഷ്കു​മാ​ര്‍ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന […]
September 18, 2023

“ബി​ജെ​പി​യു​ടെ 7.50 ല​ക്ഷം കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടു​ക’: ഡി​എം​കെ അ​നു​യാ​യി​ക​ളോ​ട് എം.​കെ. സ്റ്റാ​ലി​ൻ

ചെ​ന്നൈ: ബി​ജെ​പി​യു​ടെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടാ​ൻ അ​നു‌​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്ത് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ നേ​താ​വു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ. ക​ഴി​ഞ്ഞ ദി​വ​സം വെ​ല്ലൂ​രി​ൽ ന​ട​ന്ന പാ​ർ​ട്ടി പ​രി​പാ​ടി​ക്കി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ൽ 7.50 […]
September 18, 2023

ലോ​ക ​കേ​ര​ള സ​ഭയ്ക്കായി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സൗ​ദി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: ലോ​ക​കേ​ര​ള സ​ഭാ സ​മ്മേ​ള​ന​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രു​ടെ സം​ഘ​വും വീ​ണ്ടും വി​ദേ​ശ​ത്തേ​യ്ക്ക്. അ​ടു​ത്ത മാ​സം 19 മു​ത​ല്‍ 22 വ​രെ സൗ​ദി അ​റേ​ബ്യ​യി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി തേ​ടി കേ​ന്ദ്ര​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി. നേ​ര​ത്തേ […]
September 18, 2023

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മിതമായ/ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ […]
September 18, 2023

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ,​ നാളെ പുതിയ മന്ദിരത്തിൽ

ന്യൂഡൽഹി : പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്, രാജ്യത്തിന്റെ പേര് ഭാരതമെന്നാക്കാൻ പ്രമേയം തുടങ്ങിയ അഭ്യൂഹങ്ങൾക്കിടെയാണ് സമ്മേളനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണർമാരുടെയും നിയമന […]
September 18, 2023

നിപ: രണ്ടാംഘട്ട വ്യാപന സൂചനയില്ല, പുതിയ പോസിറ്റീവ് കേസുകളുമില്ല

കോഴിക്കോട് : സംസ്ഥാനത്ത് നിപ രണ്ടാം ഘട്ട വ്യാപനത്തിന്റെ സൂചനകളും പുതിയ നിപ കേസുകളുമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരിച്ച മുഹമ്മദിന്റെ മകനായ ഒമ്പതുകാരന്റെ നില മെച്ചപ്പെട്ടതിനാൽ വെന്റിലേറ്ററിൽ നിന്ന് മാറ്റിയെന്ന് മന്ത്രി വീണാ […]