Kerala Mirror

September 18, 2023

നി​പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ങ്ങ​ളി​ൽ ഭാ​ഗി​ക ഇ​ള​വ്

കോ​ഴി​ക്കോ​ട് : നി​പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ങ്ങ​ളി​ൽ ഭാ​ഗി​ക ഇ​ള​വു​മാ​യി സ​ർ​ക്കാ​ർ. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ഏർപ്പെടുത്തിയ നി​യ​ന്ത്ര​ണ​ങ്ങ​ളി​ലാ​ണ് ഇ​ള​വ് ന​ൽ​കി​യ​ത്. ആ​ദ്യം ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച […]
September 18, 2023

വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കി യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു ; സഹോദരങ്ങള്‍ അറസ്റ്റില്‍

കട്ടപ്പന : 150 പേരെ ചേര്‍ത്ത് വാട്‌സ്ആപ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. ഇടിഞ്ഞമലയില്‍ കറുകച്ചേരില്‍ ജെറിന്‍, സഹോദരന്‍ ജെബിന്‍ എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് […]
September 18, 2023

പിഎസ്‌സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി

തിരുവനന്തപുരം : പിഎസ്‌സി നിയമന തട്ടിപ്പ് കേസില്‍ മുഖ്യപ്രതി രാജലക്ഷ്മി കീഴടങ്ങി. കഴക്കൂട്ടം സ്റ്റേഷനിലെത്തിയാണ് രാജലക്ഷ്മി കീഴടങ്ങിയത്.  കഴിഞ്ഞദിവസം കേസിലെ മറ്റൊരു പ്രതി തൃശൂര്‍ സ്വദേശിനി രശ്മി കീഴടങ്ങിയിരുന്നു. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാര്‍ത്ഥികൡല്‍ നിന്ന് പണം […]
September 18, 2023

കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയത് 19കാരിയുടെ മൃതദേഹമെന്ന് നിഗമനം

കണ്ണൂര്‍ : കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിന് രണ്ടാഴ്ചയുടെ പഴക്കമുണ്ടെന്ന് പൊലീസ്. പതിനെട്ടോ പത്തൊന്‍പതോ പ്രായമുള്ള യുവതിയുടേതാണ് മൃതേദഹം എന്നാണ് പ്രാഥമിക നിഗനം. നാല് കഷണങ്ങളാക്കിയ നിലയിലാണ് ട്രോളി ബാഗില്‍ […]
September 18, 2023

തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

കണ്ണൂര്‍ : തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിരാജ്‌പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു. 
September 18, 2023

കൂറുമാറിയ എംഎല്‍എമാരുടെ അയോഗ്യത : മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തിന്റെ നോട്ടീസില്‍ നടപടി സ്വീകരിക്കുന്നത് വൈകുന്നതില്‍ മഹാരാഷ്ട്ര സ്പീക്കര്‍ക്ക് എതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. കോടതി വിധി വന്നതിന് ശേഷം സ്പീക്കര്‍ എന്തെടുക്കുകയായിരുന്നു എന്ന് […]
September 18, 2023

നി​പ ജാ​ഗ്ര​ത ; പു​തി​യ കേ​സു​ക​ളി​ല്ല, ജാ​ഗ്ര​ത തു​ട​ര​ണം : ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : പു​തു​താ​യി നി​പ വൈ​റ​സ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ങ്കി​ലും നി​പ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ൽ […]
September 18, 2023

കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

കോ​ട്ട​യം : കു​റി​ച്ചി മ​ന്ദി​രം​ക​വ​ല​യി​ലെ സു​ധാ ഫി​നാ​ൻ​സ് എ​ന്ന സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് ഒ​രു കോ​ടി​യോ​ളം രൂ​പ​ മൂല്യം വരുന്ന സ്വ​ർ​ണ​വും എ​ട്ടു​ല​ക്ഷം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. പ​ത്ത​നം​തി​ട്ട കൂ​ട​ൽ സ്വ​ദേ​ശി […]
September 18, 2023

മി​ന്ന​ൽ പ​രി​ശോ​ധ​ന ; ആ​ല​പ്പു​ഴ​യി​ൽ ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു

ആ​ല​പ്പു​ഴ : ടൂ​റി​സം പോ​ലീ​സും തു​റ​മു​ഖ ഉ​ദ്യോ​ഗ​സ്ഥ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രേ​ഖ​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന മോ​ട്ടോ​ർ ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു. വ്യാ​പ​ക പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി ബോ​ട്ടു​ക​ളി​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. 11 ബോ​ട്ടു​ക​ളി​ൽ നി​ന്നും […]