Kerala Mirror

September 17, 2023

വേണു രാജാമണി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം ഒഴിഞ്ഞു

ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക ഓഫീസ‌ർ (ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി) സ്ഥാനത്ത് തുടരാനില്ലെന്ന് വേണു രാജാമണി ഐഎഫ്എസ്. സേവനകാലാവധി രണ്ടാഴ്ച്ചത്തേയ്ക്ക് നീട്ടി നൽകിയിരുന്നെങ്കിലും സ്ഥാനം ഒഴിയുകയാണെന്ന് അദ്ദേഹം സർക്കാരിനെ അറിയിച്ചു. രണ്ടാം പിണറായി […]
September 17, 2023

ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗ് : മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡി​ന് വീ​ണ്ടും തോ​ൽ​വി

ല​ണ്ട​ൻ : ഇം​ഗ്ലി​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ തു​ട​ർ​ത്തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ്. കു​ഞ്ഞ​ന്മാ​രാ​യ ബ്രൈ​റ്റ​ൺ 3-1 എ​ന്ന സ്കോ​റി​നാ​ണ് യു​ണൈ​റ്റ​ഡി​നെ വീ​ഴ്ത്തി​യ​ത്. പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ണി​ലെ ആ​ദ്യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് റെ​ഡ് ഡെ​വി​ൾ​സി​ന് ഇ​തോ​ടെ […]
September 17, 2023

ഡ​യ​മ​ണ്ട് ലീ​ഗ് : ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് കി​രീ​ട​ന​ഷ്ടം

യു​ജീ​ൻ : ഡ​യ​മ​ണ്ട് ലീ​ഗ് ഫൈ​ന​ൽ​സി​ൽ ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​രം നീ​ര​ജ് ചോ​പ്ര​യ്ക്ക് കി​രീ​ട​ന​ഷ്ടം. ജാ​വ​ലി​ൻ ത്രോ​യി​ൽ 2022-ൽ ​ചാ​മ്പ്യ​ൻ പ​ട്ടം ചൂ​ടി​യ ചോ​പ്ര ഇ​ത്ത​വ​ണ ര​ണ്ടാ​മ​താ​യി ആ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 83.80 മീ​റ്റ​ർ ദൂ​രം മാ​ത്ര​മാ​ണ് […]
September 17, 2023

മേ​നി നടിക്കുന്നവർ പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം വ​ഷ​ളാ​ക്കു​ന്നു : എം.​എം. ഹ​സ​ൻ

തി​രു​വ​ന​ന്ത​പു​രം : ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് മേ​നി ന​ടി​ക്കു​ക​യും പൊ​തു​വി​ദ്യാ​ഭ്യാ​സ​രം​ഗം വ​ഷ​ളാ​ക്കു​ന്ന വി​വി​ധ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യു​മാ​ണെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എം.​എം. ഹ​സ​ൻ. ഒ​ൻ​പ​ത്, 10 ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ പ​ഠ​ന​പ്ര​ക്രി​യ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി വി​വി​ധ […]
September 17, 2023

പ്ര​മു​ഖ എ​ഴു​ത്തു​കാ​രി ഗീ​താ മെ​ഹ്ത അ​ന്ത​രി​ച്ചു

ഭൂ​വ​നേ​ശ്വ​ർ : പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും ഒ​ഡീ​ഷ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്‌​നാ​യി​ക്കി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ ഗീ​താ മെ​ഹ്ത( 80) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. എ​ഴു​ത്തു​കാ​രി​യും ഡോ​ക്യു​മെ​ന​റി സം​വി​ധാ​യി​ക​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ […]
September 17, 2023

കൊ​യി​ലാ​ണ്ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട് : കൊ​യി​ലാ​ണ്ടി​യി​ൽ ട്രെ​യി​ൻ ത​ട്ടി 17 വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ന​ടു​വ​ണ്ണൂ​ർ തു​രു​ത്തി​മു​ക്ക് കാ​വി​ൽ ഷി​ബി​ൻ(17) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടോ​ടെ കൊ​യി​ലാ​ണ്ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. പാ​ള​ത്തി​ന് സ​മീ​പ​ത്ത് കൂ​ടി ന​ട​ക്കു​ക​യാ​യി​രു​ന്ന […]
September 17, 2023

ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി പി​ടി​യി​ൽ

കൊ​ച്ചി : ആ​ലു​വ അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. കോ​ല​ഞ്ചേ​രി ച​ക്കു​ങ്ങ​ൽ വീ​ട്ടി​ൽ അ​ജ​യ​കു​മാ​ർ (42) ആ​ണ് ആ​ലു​വ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ള​ട​ക്കം പ​തി​ന​ഞ്ചോ​ളം കേ​സി​ലെ പ്ര​തി​യാ​ണ്. ക​ഴി​ഞ്ഞ 11ന് ​ജ​യി​ൽ […]
September 17, 2023

ബോംബ് നീർവീര്യമായി, ഒടുക്കം ഒരെണ്ണം ഓടുന്നുണ്ട് : ധ്യാൻ ശ്രീനിവാസൻ

നടൻ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ചിത്രങ്ങളിൽ ബോക്‌സ് ഓഫീസിൽ പരാജയപ്പെടുന്നത് പതിവ് കാഴ്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്റർവ്യൂകളിൽ ധ്യാനിന്റെ പ്രതികരണവും ചിരിക്ക് വക നൽകുന്നതായിരുന്നു. സ്വയം ട്രോളാനും ധ്യാൻ മറ്റൊരു ബോംബുമായി എത്തി എന്ന് […]