Kerala Mirror

September 17, 2023

രാ​ജ്യ​വ്യാ​പ​ക​മാ​യി ജാ​തി സെ​ൻ​സ​സ് ന​ട​ത്തണം, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി കൂ​ട്ട​ണ​മെ​​ന്നും കോ​ൺ​ഗ്ര​സ്

ഹൈദരാബാദ്: ജാ​തി സം​വ​ര​ണം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ഷ​യ​മാ​ക്കാ​നു​റ​പ്പി​ച്ച് കോ​ൺ​ഗ്ര​സ്. പ​ട്ടി​ക ജാ​തി/ വ​ർ​ഗ, ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണ​ത്തി​ന്‍റെ ഉ​യ​ർ​ന്ന പ​രി​ധി കൂ​ട്ട​ണ​മെ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.വ​രാ​ൻ പോ​കു​ന്ന നി​യ​മ​സ​ഭാ-​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യ്ക്കെ​തി​രേ […]
September 17, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതി അറിയാതെ, കാനത്തോട് പരാതിപറഞ്ഞിട്ടും കാര്യമുണ്ടായില്ല, സിപിഎമ്മിനെതിരേ സിപിഐ അംഗങ്ങള്‍

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരേ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലെ സിപിഐ അംഗങ്ങള്‍. സിപിഎം ചതിച്ചെന്ന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ലളിതനും സുഗതനും ആരോപിച്ചു.വലിയ ലോണുകള്‍ പാസാക്കിയത് ഭരണസമിതി അറിയാതെയാണ്. ബാങ്ക് സെക്രട്ടറി സുനില്‍കുമാറാണ് തങ്ങളെ […]
September 17, 2023

സി​പി​ഐ​യി​ലേ​ക്ക് പോ​യ​ രാ​ജേ​ന്ദ്ര​കു​മാ​ര്‍ ത​ട്ടി​പ്പു​കാ​ര​ന്‍; കു​ട്ട​നാ​ട്ടി​ലെ സി​പി​എം വി​മ​ത​ര്‍​ക്കെ​തി​രേ പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി

ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ലെ സി​പി​എം വി​മ​ത​ര്‍​ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍.​നാ​സ​ര്‍. വി​മ​ത​ര്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​കു​മാ​ര്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് ആ​ര്‍.​നാ​സ​ര്‍ ആ​രോ​പി​ച്ചു.അ​ന്ത​സു​ണ്ടെ​ങ്കി​ല്‍ രാ​ജേ​ന്ദ്ര​കു​മാ​ര്‍ രാ​ജി വ​യ്ക്ക​ണ​മെ​ന്നും നാ​സ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച രാ​മ​ങ്ക​രി​യി​ല്‍ […]
September 17, 2023

41 പേ​രു​ടെ നി​പ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ്, ഇനി കിട്ടാനുള്ളത് 39 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം : ആ​രോ​ഗ്യ​മ​ന്ത്രി

കോ​ഴി​ക്കോ​ട്: നി​പ ബാ​ധി​ച്ച​വ​രു​മാ​യി സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 41 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 39 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം കൂ​ടി ഇ​നി കി​ട്ടാ​നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. നി​ല​വി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ […]
September 17, 2023

പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ന്നു, പതാക ഉയര്‍ത്തിയത് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുമ്പില്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ദേശീയ പതാക ഉയര്‍ത്തി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ളാദ് ജോഷി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്‍ശ് അടക്കമുള്ളവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പശ്ചിമ […]
September 17, 2023

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​പ സം​ശ​യി​ച്ച ര​ണ്ട് പേ​രി​ല്‍ ഒ​രാ​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​പ സം​ശ​യി​ച്ച ര​ണ്ട് പേ​രി​ല്‍ ഒ​രാ​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വ്. രോ​ഗ​ബാ​ധ സം​ശ​യി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്.തോ​ന്ന​യ്ക്ക​ല്‍ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ല്‍ നി​പ ല​ക്ഷ​ണ​ങ്ങ​ളു​ള്ള മ​റ്റൊ​രാ​ള്‍ […]
September 17, 2023

മിനിമം ചാർജ് 20 രൂപ, കെഎസ്ആർടിസിയുടെ എസി ജനത ബസ് സർവീസ് നാളെമുതൽ

തിരുവനന്തപുരം: കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കൾ മുതൽ. മിനിമം ചാർജ് 20 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ചാർജിൽ രണ്ടുരൂപ കുറച്ചാണ്‌  മിനിമം നിശ്ചയിച്ചത്‌. ഫാസ്റ്റ് […]
September 17, 2023

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73ാം പിറന്നാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് 73ാം പിറന്നാൾ. രാജ്യവ്യാപകമായി വിപുലമായ ആഘോഷ പരിപാടികളാണ് ബി ജെ പി സംഘടിപ്പിച്ചിരിക്കുന്നത്.ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സേവന പരിപാടികള്‍ ബി ജെ പി പ്രഖ്യാപിച്ചിട്ടുണ്ട്. ഗാന്ധിജയന്തി ദിനമായ […]
September 17, 2023

സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ യെല്ലോഅലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാല്‍പത് മുതല്‍ അമ്പത് കിലോമീറ്റര്‍ […]