Kerala Mirror

September 17, 2023

നിപ ജാ​ഗ്രത : മാഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 24 വരെ അവധി

മാഹി : കോഴിക്കോട് നിപ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാഹി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. നാളെ മുതൽ ഈ മാസം 24 വരെയാണ് അവധി. മുൻകരുതലിന്റെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചത്.  മാഹി മേഖലയിലെ […]
September 17, 2023

പീ​ഡ​ന പരാതി ; ജയിലില്‍ അല്ല, ദുബായിലാണ്’: ഷിയാസ് കരീം

കൊച്ചി : വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് നടനും ബി​ഗ് ബോസ് താരവുമായ ഷിയാസ് കരീമിനെതിരെ കേസെടുത്തത്. ഇപ്പോൾ അതിൽ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം. ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു പ്രതികരണം. […]
September 17, 2023

പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

കോ​ഴി​ക്കോ​ട് : പാ​ണ​ക്കാ​ട് ബ​ഷീ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും ഗു​രു​ത​ര​മാ​യ പ​രി​ക്കി​ല്ല. ബാ​ലു​ശേ​രി പൂ​ത്തൂ​ർ​വ​ട്ടം മേ​ഖ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ടാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ശി​ഹാ​ബ് ത​ങ്ങ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ക്രി​സ്റ്റാ എ​സ്‌​യു​വി, പേ​രാ​മ്പ്ര […]
September 17, 2023

മയക്കുമരുന്ന് സംഘത്തിനൊപ്പം സെൽഫി ; കോഴിക്കോട്ട് പൊലീസുകാരന് സസ്‌പെന്‍ഷൻ

കോ​ഴി​ക്കോ​ട് : ല​ഹ​രി സം​ഘ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ. കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ര​ജി​ലേ​ഷി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. താ​മ​ര​ശേ​രി അ​മ്പ​ല​മു​ക്കി​ല്‍ ല​ഹ​രി മാ​ഫി​യ ക്യാ​മ്പ് […]
September 17, 2023

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

വൈത്തിരി : വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ വൈത്തിരി ബ്ലോക്ക് ഭാരവാഹി കണ്ണാടിച്ചോല സ്വദേശി മനോജ് (39) ആണ് അറസ്റ്റിലായത്. വൈത്തിരി എസ്‌ഐ എംകെ സലീമിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. […]
September 17, 2023

മണിപ്പൂർ കലാപം : അ​വ​ധി​ക്കാ​യി വീ​ട്ടി​ലെ​ത്തി​യ സൈ​നി​ക​നെ അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

ഇം​ഫാ​ൽ : മ​ണി​പ്പു​രി​ൽ അ​വ​ധി​ക്കാ​യി വീ​ട്ടി​ലെ​ത്തി​യ സൈ​നി​ക​നെ അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി. ഇം​ഫാ​ൽ വെ​സ്റ്റ് ജി​ല്ല​യി​ലെ താ​രും​ഗ് സ്വ​ദേ​ശി​യാ​യ ഡി​ഫ​ൻ​സ് സെ​ക്യൂ​രി​റ്റി കോ​ർ ശി​പാ​യി സെ​ർ​തോ താം​ഗ്താം​ഗ് കോം(41) ​ആ​ണ് കൊ​ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് […]
September 17, 2023

ശാ​ന്തി​നി​കേ​ത​ൻ യു​ണെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ

കോ​ൽ​ക്ക​ത്ത : ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ശാ​ന്തി​നി​കേ​ത​ൻ യു​ണെ​സ്കോ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭീ​ർ​ഭൂം ജി​ല്ല​യി​ലു​ള്ള ശാ​ന്തി​നി​കേ​ത​ൻ പൈ​തൃ​ക പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് യു​ണെ​സ്കോ എ​ക്സി​ലൂ​ടെ അ​റി​യി​ച്ച​ത്. […]
September 17, 2023

വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്ക​ണം : പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ

ന്യൂ​ഡ​ൽ​ഹി : പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​ർ​ന്ന സ​ർ​വ​ക​ക​ക്ഷി യോ​ഗ​ത്തി​ൽ, വ​നി​താ സം​വ​ര​ണ ബി​ൽ സ​ഭ പാ​സാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നൊ​രു​ക്ക​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ […]
September 17, 2023

നി​പ ; ഏ​ത് സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജം : കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : കേ​ര​ള​ത്തി​ലെ നി​പ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ഏ​ത് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ സ​ജ്ജ​മാ​ണെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി മ​ൻ​സു​ഖ് മാ​ണ്ഡ​വ്യ. കേ​ര​ള​ത്തി​ൽ നി​പ കേ​സു​ക​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ കേ​ന്ദ്ര​സം​ഘം […]