Kerala Mirror

September 16, 2023

ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു , ഒരാളുടെ നില ഗുരുതരം

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് ര​ണ്ടു​പേ​ർ മ​രി​ച്ചു. തി​രു​വ​ല്ല മ​ഞ്ഞാ​ടി ക​മ​ലാ​ല​യ​ത്തി​ൽ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ (25), തി​രു​വ​ല്ല പു​ഷ്പ​ഗി​രി ആ​ശു​പ​ത്രി​ക്ക് സ​മീ​പം കി​ഴ​ക്കേ പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​സി​ഫ് അ​ർ​ഷാ​ദ് (24) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന […]
September 16, 2023

പത്മരാജന്റെ അമൃതേത്ത് വെള്ളിത്തിരയിൽ പ്രാവായി,നവാസ് അലിയുടെ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം

പത്മരാജന്റെ അമൃതേത്ത് എന്ന കഥയെ ആസ്പദമാക്കി പുതുമുഖ സംവിധായകൻ നവാസ് അലി ഒരുക്കിയ പ്രാവ് സിനിമക്ക് മികച്ച പ്രതികരണം. സൗഹൃദങ്ങളുടെ ആഴത്തിനും കുടുംബ ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, സാബു മോൻ, മനോജ്, […]
September 16, 2023

മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരും, ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം പ്രതിരോധിക്കണം : ഡോ. പറക്കാല പ്രഭാകർ

തൃശൂർ : മണിപ്പുരിലെ തീ എല്ലാ വീടുകളിലേക്കും പടരുമെന്നും ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമായി മാറ്റാനുള്ള നീക്കം   പ്രതിരോധിക്കണമെന്നും  പ്രമുഖ സാമ്പത്തിക ശാസ്‌ത്രജ്ഞൻ പറക്കാല പ്രഭാകർ.  മണിപ്പുർ കത്തിയമരുമ്പോഴും ഉത്തരേന്ത്യൻ സംസഥാനങ്ങളിൽ ജാതീയമായ ആൾക്കൂട്ട കൊലാപാതകങ്ങൾ നടക്കുമ്പോഴും മോദി […]
September 16, 2023

ലോങ് ബൂം ക്രയിനുപയോഗിച്ച് മുതലപ്പൊഴിയിലെ പാറയും മണ്ണും ഇന്നുമുതൽ നീക്കും

തിരുവനന്തപുരം : അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴിയിൽ ഇന്നുമുതൽ പാറയും മണ്ണും നീക്കാനാരംഭിക്കും. ലോങ് ബൂം ക്രയിനുപയോഗിച്ചാണ് പണികൾ നടക്കുക. കഴിഞ്ഞ ദിവസം മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു എന്നിവർ അദാനി തുറമുഖ ഗ്രൂപ്പ് പ്രതിനിധികളുമായി […]
September 16, 2023

കൊച്ചിക്കായലിൽ ഇന്ന് ഒമ്പത് ചുണ്ടൻവള്ളങ്ങൾ തുഴയെറിയും, ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ഉച്ചമുതൽ

കൊച്ചി : ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ മൂന്നാംപതിപ്പിലെ മത്സരങ്ങൾ ഇന്ന് എറണാകുളം മറൈൻഡ്രൈവിൽ നടക്കും. ടൂറിസംവകുപ്പ്‌ സംഘടിപ്പിക്കുന്ന ജലോത്സവം ഉച്ചക്ക്  ഒന്നിന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി രാജീവ് […]
September 16, 2023

നിപ ബാധിതരുടെ എണ്ണം ആറായി, കോഴിക്കോട് കോർപ്പറേഷനിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലും കണ്ടെയിൻമെന്റ് സോണുകൾ

കോഴിക്കോട്‌ : സംസ്ഥാനത്ത്  ഒരാൾക്കുകൂടി നിപാ വൈറസ്‌ ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന കോഴിക്കോട്‌ കോർപറേഷൻ പരിധിയിലുൾപ്പെട്ട ചെറുവണ്ണൂരിലെ യുവാവിനാണ്‌ രോഗം സ്ഥിരീകരിച്ചത്‌.  ഇതോടെ ജില്ലയിൽ രണ്ടുമരണം ഉൾപ്പെടെ നിപാബാധിച്ചവരുടെ […]
September 16, 2023

വ​ർ​ണ​ക്കൂ​ടാ​രം പ​ദ്ധ​തി​ ; 500 സ്‌​കൂ​ളു​ക​ളെ മാ​തൃ​കാ പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ളാ​ക്കും : മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

കോ​ട്ട​യം : ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വ​ർ​ണ​ക്കൂ​ടാ​രം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം വ​ഴി സം​സ്ഥാ​ന​ത്തെ 500 പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ൾ മാ​തൃ​കാ പ്രീ ​പ്രൈ​മ​റി സ്‌​കൂ​ളു​ക​ളാ​ക്കി മാ​റ്റു​മെ​ന്നു പൊ​തു വി​ദ്യാ​ഭ്യാ​സ- തൊ​ഴി​ൽ വ​കു​പ്പ് […]
September 16, 2023

ആർ.ഡി.എക്സ് എൺപത് കോടി ക്ലബിൽ, ഒ.ടി.ടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സിന്

ഓണം വിന്നർ ആർ.ഡി.എക്സ് വേൾഡ് വൈഡ് എൺപത് കോടി ക്ലബിൽ ഇടം പിടിച്ചു. കേരളത്തിൽ നിന്നും മാത്രം അൻപത് കോടിയിലേറെയാണ് ഷെയ്ൻ നിഗം, നീരജ് മാധവ്, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച ചിത്രം നേടിയെടുത്തത്. ചിത്രത്തിൻ്റെ […]
September 16, 2023

നി​പ ജാ​ഗ്ര​ത ; ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണം : ഹൈ​ക്കോ​ട​തി

കൊ​ച്ചി : നി​പ ജാ​ഗ്ര​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ക​ന്നി​മാ​സ​പൂ​ജ​ക്കാ​യി മ​റ്റ​ന്നാ​ൾ ന​ട തു​റ​ക്കാ​നി​രി​ക്കെ​യാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ദേ​വ​സ്വം ക​മ്മീ​ഷ​ണ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം […]