Kerala Mirror

September 16, 2023

മും​ബൈ​യി​ല്‍ ബ​ഹു​നി​ല ​കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു ; 60 ഓളം താമസക്കാരെ രക്ഷപ്പെടുത്തി ; 39 പേ​ര്‍ ​പ​രി​ക്ക്

മു​ബൈ : കു​ര്‍​ള-​പ​ടി​ഞ്ഞാ​റ​ന്‍ മും​ബൈ​യി​ലെ കോ​ഹി​നൂ​ര്‍ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ 39 പേ​ര്‍​ക്ക് പ​രി​ക്ക്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 35 പേ​രെ ര​ജാ​വാ​ഡി ആ​ശു​പ​ത്രി​യി​ലും നാ​ലു പേ​രെ കോ​ഹി​നൂ​ര്‍ ആ​ശു​പ​ത്രി​യി​ലു​മാ​ണ് പ്രവേശിപ്പിച്ചത്. ഇ​വ​രു​ടെ […]
September 16, 2023

കൊറിയര്‍ വഴി മയക്കുമരുന്ന് വിൽപന : ആലപ്പുഴയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ആലപ്പുഴ: ഓണ്‍ലൈനായി ഓർഡർ ചെയ്ത് വരുത്തിച്ച മയക്കുമരുന്ന് കൊറിയർ വഴി വിൽക്കുന്ന സംഘാംഗങ്ങള്‍ പിടിയില്‍. കൊല്ലം വടക്കേവിള സ്വദേശികളായ അമീര്‍ഷാ (24), ശ്രീ ശിവന്‍ (31) എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഓൺലൈനിൽ പണമടച്ച് […]
September 16, 2023

ഐഎസുമായി ബ​ന്ധം : ​ത​മി​ഴ്‌​നാ​ട്ടി​ലെ 20 ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്

ചെ​ന്നൈ : ഭീ​ക​ര സം​ഘ​ട​ന​യാ​യ ഐഎസുമായി ബ​ന്ധ​പ്പെ​ട്ട് ചെ​ന്നൈ, കോ​യ​മ്പ​ത്തൂ​ര്‍ അ​ട​ക്കം ത​മി​ഴ്‌​നാ​ട്ടി​ലെ 20 ഇ​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. കോ​യ​മ്പ​ത്തൂ​ര്‍ കാ​ര്‍ സ്ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡി​എം​കെ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റു​ടെ​യും യു​വ​ജ​ന വി​ഭാ​ഗം നേ​താ​വി​ന്‍റെയും വ​സ​തി​ക​ളി​ല്‍ എ​ന്‍​ഐ​എ […]
September 16, 2023

കെ റെയിലിന്റെ കല്ല് പിഴുതവര്‍ ഇപ്പോള്‍ യാത്ര വന്ദേഭാരതില്‍ : ഇപി ജയരാജന്‍

തിരുവനന്തപുരം : വന്ദേഭാരത് എക്‌സ്പ്രസ് വന്നതോടു കൂടി കേരളത്തിലെ ആളുകള്‍ ഹൈസ്പീഡ് ട്രെയിന്‍ വേണമെന്ന് ചിന്തിക്കാന്‍ തുടങ്ങിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കെ റെയിലിന്റെ സര്‍വേക്കല്ലും പിഴുതുനടന്നവര്‍ ആ കല്ലുമായി ഇപ്പോള്‍ വന്ദേഭാരതില്‍ കയറുകയാണെന്ന് […]
September 16, 2023

കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ ഗോവയില്‍ വച്ച് കൊലപ്പെടുത്തി: പ്രതികൾ അറസ്റ്റില്‍

കൊച്ചി : കൊച്ചിയില്‍ നിന്ന് 2021ല്‍ കാണാതായ യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. തേവര സ്വദേശിയായ 27കാരന്‍ ജെഫ് ജോണ്‍ ആണ് കൊല്ലപ്പെട്ടത്. ഗോവയില്‍ വെച്ചാണ് കൃത്യം നടത്തിയതെന്നും കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും […]
September 16, 2023

നിപയില്‍ ആശ്വാസം ; 11 സാംപിളുകള്‍ കൂടി നെഗറ്റിവ് : ആരോഗ്യമന്ത്രി

കോഴിക്കോട് :  നിപ സ്ഥിരീകരിച്ചയാളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരുടെ 11 സാംപിളുകള്‍ കൂടി നെഗറ്റിവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈ റിസ്‌കിലുള്ളവരുടെ 94 സാംപിളുകള്‍ ഇതുവരെ നെഗറ്റിവ് ആയതായി നിപ അവലോകന യോഗത്തിനു ശേഷം […]
September 16, 2023

നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഉഷ സ്‌കൂള്‍ ഗ്രൗണ്ടില്‍ ടീം സെലക്ഷന്‍ ; നിര്‍ത്തിവെപ്പിച്ചു

കോഴിക്കോട് : നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് നടത്തിയ ജില്ല അത്‌ലറ്റിക് ടീമിന്റെ സെലക്ഷന്‍ നിര്‍ത്തിവെപ്പിച്ചു. കിനാലൂര്‍ ഉഷ സ്‌കൂള്‍ ഗ്രൗണ്ടിലായിരുന്നു ടീം സെലക്ഷന്‍. കൂടുതല്‍ ആളുകള്‍ എത്തിയതോടെ പനങ്ങാട് പഞ്ചായത്തും പൊലീസും ഇടപെട്ടതിന് പിന്നാലെയാണ് ടീം സെലക്ഷന്‍ […]
September 16, 2023

സംസ്ഥാനത്ത് ഇടത്തരം മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത

കൊ​ച്ചി: സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. എന്നാൽ ഇന്ന് ഒരു ജില്ലയിലും മഴമുന്നറിയിപ്പുകൾ നൽകിയിട്ടില്ല. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമത്തിനും […]
September 16, 2023

വീണാ ജോർജിനെ മാറ്റില്ല, ഗണേഷ് കുമാർ മന്ത്രിസഭയിലേക്കെന്ന് ഇ.പി ജയരാജൻ

ന്യൂഡൽഹി : മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകളിൽ വ്യക്തത വരുത്തി എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. മന്ത്രി വീണാ ജോർജിനെ മാറ്റുമെന്ന വാർത്ത മാധ്യമ സൃഷ്ടിയാണെന്ന് ഇ.പി ജയരാജൻ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച […]