തൊടുപുഴ : ചിന്നക്കനാല്‍ പഞ്ചായത്തില്‍ യുഡിഎഫിന് ഭരണം നഷ്ടമായി. പ്രസിഡന്റ് സിനി ബേബിക്കെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ആറിനെതിരെ ഏഴുവോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. യുഡിഎഫിനെ പിന്തുണച്ചിരുന്ന സ്വതന്ത്ര അംഗം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. […]
കൊച്ചി: രണ്ട് ദിവസം തുടര്‍ച്ചയായി മാറ്റമില്ലാതിരുന്നതിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണം പവന് 160 രൂപ വര്‍ധിച്ച് 43,760 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,470 രൂപയാണ് വിപണി വില. […]
കോഴിക്കോട്: നിപ്പ ബാധിച്ചു മരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഇയാൾ രോഗികളുമായി സമ്പർക്കത്തിൽ വന്നത് . നിലവില്‍ ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. […]
തിരുവനന്തപുരം: രണ്ടാം പിണറായി രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ സംസ്ഥാനത്ത് മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരെ ഉള്‍പെടുത്തുന്നതിനോടൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്. കെ.ബി.ഗണേഷ് കു മാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകുമെന്നാണ് […]
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതരായ ശ്രീലങ്കൻ പൗരന്മാർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് കേന്ദ്രസർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. മുരുകൻ, ശാന്തൻ, ജയകുമാർ റോബർട്ട്, പയസ് എന്നിവർ ജയിൽ മോചിതരായിട്ടും ഇന്ത്യയിൽ തന്നെ തുടരുകയാണ്. ഇത് […]