Kerala Mirror

September 15, 2023

നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട യുവാവിനെതിരെ കേസ്

കോഴിക്കോട് : നിപ വൈറസ് വ്യാജസൃഷ്ടിയാണെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട യുവാവിനെതിരെ കേസ്. കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്.  ഐടി ആക്ട് പ്രകാരമാണ് കേസ്. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിനു പിന്നില്‍ വന്‍കിട […]
September 15, 2023

ഹൈറിസ്‌കിലുള്ള എല്ലാവരുടെയും സാമ്പിള്‍ പരിശോധിക്കും ; സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ മൊബൈല്‍ ലൊക്കേഷന്‍ : വീണാ ജോര്‍ജ്

കോഴിക്കോട്‌ : നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപയെ തുടര്‍ന്ന് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയിലെ […]
September 15, 2023

നോ കമന്റ്‌സ്, ടിവിയില്‍ കണ്ട വിവരമേയുളളു : ഷംസീര്‍

തിരുവനന്തപുരം : വീണാ ജോര്‍ജിനെ മാറ്റി മന്ത്രിസഭയില്‍ എത്തുമോയെന്ന ചോദ്യത്തിന് ടിവിയില്‍ കണ്ട വിവരമേ തനിക്കുള്ളുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. തനിക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ല. ഇത് സംബന്ധിച്ച് പ്രതികരിക്കാനില്ലെന്നും എഎന്‍ ഷംസീര്‍ കൊച്ചിയില്‍ […]
September 15, 2023

സര്‍ക്കുലര്‍ പിന്‍വലിച്ചു ; നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട : ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാല

ഭോപ്പാല്‍ : മലയാളി വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടിയില്‍ നിന്ന് പിന്‍മാറി മധ്യപ്രദേശ് സര്‍വകലാശാല. ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയില്‍ ഓപ്പണ്‍ കൗണ്‍സിലിങ്ങിന് എത്തിയ വിദ്യാര്‍ഥികളെ അകത്തേക്ക് പ്രവേശിപ്പിച്ചു. നിപ നെഗറ്റീവ് […]
September 15, 2023

മൂന്നു തവണയിൽ കൂടുതൽ വായ്പാ സംഘങ്ങളുടെ ഭാരവാഹിത്വം തുടരാനാകില്ല ; സഹകരണ ഭേദഗതി നിയമം പാസാക്കി

തിരുവനന്തപുരം:  കേരളസഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ നിയമസഭ പാസാക്കി. തുടര്‍ച്ചയായി മൂന്ന് തവണയിലധികം വായ്പാ സംഘങ്ങളുടെ ഭരണസമിതിയംഗമായി തെരഞ്ഞെടുക്കപ്പെടാന്‍ പാടില്ല, യുവാക്കള്‍ക്ക് ഭരണസമിതിയില്‍ സംവരണം, ആധുനീകരണത്തിനായി ഏകീകൃത സോഫ്റ്റ്വെയര്‍, ഭരണസമിതിയില്‍ വിദഗ്ധ അംഗങ്ങള്‍ തുടങ്ങി […]
September 15, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ് : എ.സി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എസി മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി മുഖ്യസാക്ഷി ജിജോർ കെഎ. സതീഷ് കുമാറിനായി പിപി കിരണിൽ നിന്ന് എസി മൊയ്തീൻ മൂന്നു കോടി രൂപ വാങ്ങി നൽകി. കരുവന്നൂർ ബാങ്കിൽ […]
September 15, 2023

മ​ഴ മു​ന്ന​റി​യി​പ്പില്‍ മാ​റ്റം, 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ഴ മു​ന്ന​റി​യി​പ്പില്‍ മാ​റ്റം. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച 11 ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശു​ര്‍, പാ​ല​ക്കാ​ട്, […]
September 15, 2023

മ​ഞ്ചേ​രി​യി​ല്‍ നി​പ സം​ശ​യി​ച്ച രോ​ഗി​യു​ടെ ഫ​ലം നെ​ഗ​റ്റീ​വ്

മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ല്‍ നി​പ സം​ശ​യി​ച്ച രോ​ഗി​യു​ടെ ഫ​ലം നെ​ഗ​റ്റീ​വ്. പ​നി ബാ​ധി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന 60 വ​യ​സു​കാ​രി​ക്ക് രോ​ഗ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വ​ര്‍ ക​ല​ശ​ലാ​യ പ​നി​യെ തു​ട​ര്‍​ന്ന് മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​ത്. അ​പ​സ്മാ​ര ല​ക്ഷ​ണ​ങ്ങ​ള്‍ […]
September 15, 2023

നി​ങ്ങ​ള്‍ അ​റി​ഞ്ഞ​വ​യു​ടെ പൊ​രു​ളും പ​റ​യാ​ന്‍ വി​ട്ടുപോ​യ​വ​യും, ‘പ്ര​തി നാ​യി​ക’- ആ​ത്മ​ക​ഥ​യു​മാ​യി സ​രി​ത എ​സ്. നാ​യ​ര്‍’

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ വി​വാ​ദ​ങ്ങ​ള്‍ ക​ത്തി​നി​ല്‍​ക്കെ ആ​ത്മ​ക​ഥ​യു​മാ​യി സ​രി​ത എ​സ്. നാ​യ​ര്‍ എ​ത്തു​ന്നു. ‘പ്ര​തി നാ​യി​ക’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പു​സ്ത​കം ത​യാ​റാ​ക്കു​ന്ന​ത് കൊ​ല്ലം ആ​സ്ഥാ​ന​മാ​യ റെ​സ്‌​പോ​ന്‍​സ് ബു​ക്ക് ആ​ണ്. ആ​ത്മ​ക​ഥ​യു​ടെ ക​വ​ര്‍​പേ​ജ് ഫേ​സ്ബു​ക്കി​ലൂ​ടെ സ​രി​ത പ​ങ്കു​വ​ച്ചു. “ഞാ​ന്‍ […]