Kerala Mirror

September 14, 2023

‘അടിപൊളി’ ടൂറിസം ഏഷ്യാനെറ്റ് ന്യൂസ് പരമ്പര ചർച്ചയാകുന്നു ; എറണാകുളം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ അവസ്ഥ എന്ത് ?

ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന എറണാകുളം ജില്ലയിലെ ടൂറിസം മേഖലയിലെ പ്രശ്നങ്ങൾ വെളിച്ചത്തു കൊണ്ടുവന്ന് ഏഷ്യാനെറ്റ് ന്യൂസ് പരമ്പര. അടിസ്ഥാന സൗകര്യത്തിലെ അപര്യാപ്തതയും സുരക്ഷാ പ്രശ്നങ്ങളും അടക്കം ടൂറിസം മേഖലയിൽ നിലനിൽക്കുന്ന […]
September 14, 2023

കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് നികുതി ഇളവിന് അര്‍ഹത : സുപ്രീംകോടതി

ന്യൂഡല്‍ഹി : കാര്‍ഷിക ഗ്രാമീണ വികസന ബാങ്കുകള്‍ക്ക് ആശ്വാസ വിധിയുമായി സുപ്രീം കോടതി. 2008 മുതലുള്ള നികുതി അടയ്ക്കണമെന്ന ആദായനികുതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ വിധി.  ഈ ബാങ്കുകള്‍ക്ക് നികുതിയിളവിന് അഹര്‍തയുണ്ടെന്നും വിധിയില്‍ പറയുന്നു. 2006ലെ […]
September 14, 2023

ലക്ഷദ്വീപില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം വിലക്കിയതില്‍ ഇടപെടാനാകില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി :  ലക്ഷദ്വീപിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണമെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയ തീരുമാനത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സര്‍ക്കാരിന്റെ ഇത്തരം നയപരമായ തീരുമാനങ്ങളിലോ കുട്ടികള്‍ എന്ത് ഭക്ഷണം കഴിക്കണമെന്ന് തീരുമാനിക്കുന്നതിലോ കോടതിക്ക് ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് അനിരുദ്ധ ബോസ്, […]
September 14, 2023

ഇന്ത്യാ സഖ്യം “ഹിന്ദു വിരുദ്ധം’, സനാതന ധര്‍മ വിവാദത്തില്‍ ആദ്യപ്രതികരണവുമായി മോദി

ന്യൂഡല്‍ഹി: സനാതന ധര്‍മവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിപക്ഷ സഖ്യത്തെ നിശിതമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തുകയാണെന്നും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ഹിന്ദു വിരുദ്ധരാണെന്നും പ്രധാനമന്ത്രി […]
September 14, 2023

ബ്യൂട്ടിപാർലറിന്‍റെ മറവില്‍ അനാശാസ്യം, എറണാകുളത്തെ 83 സ്ഥാപനങ്ങളിലെ റെയ്ഡിന് പിന്നാലെ പൊലീസ് കേസ്

കൊച്ചി: എറണാകുളത്തെ ആയുര്‍വേദ സ്പാകളിലും മസാജ് പാര്‍ലറുകളിലുമായി നടത്തിയ റെയ്ഡിന് പിന്നാലെ കേസെടുത്ത് പൊലീസ്. കടവന്ത്രയിലും പാലാരിവട്ടത്തുമുള്‍പ്പടെ 83 സ്ഥാപനങ്ങളിലായിട്ടാണ് റെയ്ഡ് നടന്നത്. ഇതില്‍ രണ്ടെണ്ണത്തിനെതിരെ ഇന്ന് കേസ് എടുത്തു. ഇവയില്‍ ചില സ്ഥാപനങ്ങളില്‍ അനാശ്യാസ്യവും […]
September 14, 2023

ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കും, കെ – റെയിൽ പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയിൽ സംസ്ഥാനത്തിന്റെ പ്രഥമ പരിഗണന കെ- റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മോൻസ് ജോസഫ് എം എൽ എയുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും […]
September 14, 2023

തൃശൂരിൽ ഗൃഹനാഥൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും കൊ​ച്ചു​മ​ക​നും മരിച്ചു

തൃശൂർ: ചിറക്കേക്കോട് ഗൃഹനാഥൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി (40), ജോജിയുടെ മകൻ ടെണ്ടുൽക്കർ (12) എന്നിവരാണ് മരിച്ചത്. ജോജിയുടെ ഭാര്യ ലിജി (34) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കുടുംബവഴക്കാണ് […]
September 14, 2023

ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ ഒ​ന്നാം​പ്ര​തി മു​ഖ്യ​മ​ന്ത്രി, സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി.ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ മു​ഖ്യ​മ​ന്ത്രി ഒ​ന്നാം​പ്ര​തി​യാ​ണ്. അ​തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​യോ​ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ തീ​രു​മാ​ന​മെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​ഭ​വ​ത്തി​ല്‍ […]
September 14, 2023

വൈദ്യുതി പ്രതിസന്ധി: സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം,കരാര്‍ റദ്ദാക്കിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈദ്യുതി കരാര്‍ റദ്ദാക്കിയതില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഗുലേറ്ററി കമ്മീഷന്‍ ആണ്  കരാര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായാണ് കമ്മീഷന്‍ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ മേല്‍ അമിതഭാരം വരാന്‍ […]