Kerala Mirror

September 14, 2023

നിപ : സ്ഥിതിഗതികള്‍ വിലയിരുത്തി കേന്ദ്രം 

കോഴിക്കോട് : നിപ രോഗബാധിതരുടെ സമ്പര്‍ക്ക പട്ടികയില്‍ 950 പേര്‍. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരടക്കമാണ് ഇത്. ഇന്ന് സാംപിളുകള്‍ ആയച്ച 30 പേരില്‍ രണ്ടുപേര്‍ക്ക് രോഗലക്ഷണമുണ്ട്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 15 […]
September 14, 2023

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസ് : പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം : ക്ഷേത്രവളപ്പില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചല്‍ പുളിങ്കോട് സ്വദേശി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഈ മാസം […]
September 14, 2023

സിനിമ ദുരുപയോഗം ചെയ്ത് തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു : മുഖ്യമന്ത്രി

തിരുവനന്തപുരം : മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ക്ക് വേണ്ടിയാണ് സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടതെന്നും എന്നാല്‍, ദേശീയ തലത്തില്‍ തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ […]
September 14, 2023

രാഹുല്‍ നവിന് ഇഡി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല

ന്യൂഡല്‍ഹി : സ്ഥാനം ഒഴിഞ്ഞ എസ് കെ മിശ്രയുടെ ഒഴിവില്‍ രാഹുല്‍ നവിന് ഇഡി ഡയറക്ടറുടെ താല്‍ക്കാലിക ചുമതല. ഇഡി ഡയറക്ടര്‍ സ്ഥാനത്ത് എസ് കെ മിശ്രയുടെ കാലാവധി ഇന്നാണ് അവസാനിച്ചത്. എസ് കെ മിശ്രയുടെ […]
September 14, 2023

നി​പ : സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം : കോ​ഴി​ക്കോ​ട്ട് നി​പ സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച് സ​ർ​ക്കാ​ർ. മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാളെ രാ​വി​ലെ 11നാ​ണ് യോ​ഗം. രോ​ഗ​ബാ​ധി​ത ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. അ​തേ​സ​മ​യം കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ […]
September 14, 2023

ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​യി​ൽ പ​ണം ന​ഷ്ട​മാ​യ യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

തൊ​ടു​പു​ഴ‌ : ഓ​ൺ​ലൈ​ൻ റ​മ്മി ക​ളി​യി​ൽ പ​ണം ന​ഷ്ട​മാ​യ യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ട് റാ​ണി​പു​രം പാ​റ​യ്ക്ക​ൽ റെ​ജി – റെ​ജീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ പി.​കെ.​റോ​ഷ് (23) ആ​ണ് മ​രി​ച്ച​ത്. പ​ള്ളി​വാ​സ​ൽ ആ​റ്റു​കാ​ട് […]
September 14, 2023

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വീ​ണ്ടും വി​ചാ​ര​ണ ആരംഭിക്കുന്നു

തി​രു​വ​ന​ന്ത​പു​രം : മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ വീ​ണ്ടും വി​ചാ​ര​ണ ആരംഭിക്കുന്നു. കേ​സി​ൽ പ്ര​തി​യാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ന​ര​ഹ​ത്യ​കു​റ്റം നി​ല​നി​ൽ​ക്കു​മെ​ന്നാ​യി​രു​ന്നു സു​പ്രീം കോ​ട​തി […]
September 14, 2023

വീ​ട്ട​മ്മ​മാ​ര്‍​ക്ക് കൈത്താങ്ങായി ത​മി​ഴ്നാ​ട്ട് സ​ർ​ക്കാ​ർ : പ്ര​തി​മാ​സം 1,000 രൂ​പ വീ​തം ന​ൽ​കു​ന്ന പ​ദ്ധ​തി​ക്ക് നാളെ തു​ട​​ക്കം

ചെ​ന്നൈ : ത​മി​ഴ്നാ​ട്ടി​ൽ വീ​ട്ട​മ്മ​മാ​ര്‍​ക്ക് പ്ര​തി​മാ​സം 1,000 രൂ​പ വീ​തം ന​ൽ​കു​ന്ന സ​ര്‍​ക്കാ​ർ പ​ദ്ധ​തി​ക്ക് നാളെ തു​ട​ക്കം . ഡി​എം​കെ​യു​ടെ പ്ര​ഥ​മ മു​ഖ്യ​മ​ന്ത്രി അ​ണ്ണാ​ദു​രൈ​യു​ടെ ജ​ന്മ​സ്ഥ​ല​മാ​യ കാ​ഞ്ചീ​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. താ​ഴ്ന്ന […]
September 14, 2023

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ : സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സിഎജി

തിരുവനന്തപുരം : സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതി നടത്തിപ്പിലെ വീഴ്ചകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി). സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചതായി സിഎജി ചൂണ്ടിക്കാട്ടി. പട്ടികയില്‍നിന്ന് […]