Kerala Mirror

September 13, 2023

നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യവകുപ്പ്

കോഴിക്കോട് :  കോഴിക്കോട് നിപ വൈറസ് ബാധിച്ച് മരിച്ച ആദ്യത്തെയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിന്റെ (48) റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ മെഡിക്കല്‍ സംഘം […]
September 13, 2023

കടമക്കുടി കൂട്ട ആത്മഹത്യയ്ക്ക് കാരണം ഓണ്‍ലൈന്‍ വായ്പ എന്ന് സൂചന

കൊച്ചി : എറണാകുളം കടമക്കുടിയിലെ കൂട്ട ആത്മഹത്യ ഓണ്‍ലൈന്‍ വായ്പയെത്തുടര്‍ന്നെന്ന് സൂചന. യുവതി ഓണ്‍ലൈന്‍ വായ്പാ കെണിയില്‍ പെട്ടുവെന്നാണ് വിവരം. തട്ടിപ്പുകാര്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചതിന് പൊലീസിന് തെളിവുകള്‍ ലഭിച്ചു. സംഭവത്തില്‍ പൊലീസ് […]
September 13, 2023

സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി ; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ല്‍ ചർച്ച തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യം തു​ട​ങ്ങി. നി​യ​മ​സ​ഭ നി​ർ​ത്തി​വ​ച്ചാണ് പ്ര​ത്യേ​ക ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. ര​ണ്ട് മ​ണി​ക്കൂ​റാ​ണ് ച​ര്‍​ച്ച.സം​സ്ഥാ​ന​ത്തെ അ​തി​രൂ​ക്ഷ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ര്‍​ക്കാ​രി​ന്‍റെ ധൂ​ര്‍​ത്തും […]
September 13, 2023

ക​ത്തെ​ഴു​തി​യ​ത് പ​രാ​തി​ക്കാ​രി​യ​ല്ല, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെയും ജോസ് കെ മാണിയുടെയും പേ​ര് ചേ​ർ​ത്ത​ത് ഗ​ണേ​ഷ് കു​മാ​റും ശ​ര​ണ്യ മ​നോ​ജും: ഫെ​നി ബാ​ല​കൃ​ഷ്ണ​ൻ

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അതിജീവിത കത്തെഴുതിയിട്ടില്ലെന്ന് അഡ്വ ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ. അതിജീവിത നൽകിയത് പരാതിയുടെ ഡ്രാഫ്റ്റാണെന്നും ഈ ഡ്രാഫ്റ്റ് ബാലകൃഷ്ണപ്പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഫെനി ബാലകൃഷ്ണൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ​രാ​തി​ക്കാ​രി പ​ത്ത​നം​തി​ട്ട […]
September 13, 2023

ഞങ്ങളെ ജനങ്ങൾക്കറിയാം, സോളാർ വിവാദം കലാപമാക്കാൻ യുഡിഎഫ് ആഭ്യന്തരമന്ത്രിമാർ ആഗ്രഹിച്ചുവെന്ന വെളിപ്പെടുത്തലിൽ തിരുവഞ്ചൂർ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ര്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. യു​ഡി​എ​ഫ് മു​ന്‍ ആ​ഭ്യ​ന്ത​രമ​ന്ത്രി​മാ​ര്‍ എ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ല്‍ ഒന്നും പറയാനി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യക്ത​മാ​ക്കി. […]
September 13, 2023

മുട്ടുമടക്കാൻ കൂട്ടാക്കിയില്ല, ഒടുവിൽ ഗ്രോ​വാ​സു​വി​നെകോടതി വെറുതെവിട്ടു

കോ​ഴി​ക്കോ​ട്:​ മ​നു​ഷ്യാ​വ​കാ​ശപ്ര​വ​ര്‍​ത്ത​ക​ന്‍ ഗ്രോ​വാ​സു​വി​നെ വെ​റു​തെവി​ട്ട് കു​ന്ദ​മം​ഗ​ലം ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി. നി​ല​മ്പൂ​രി​ല്‍ മാ​വോ​യി​സ്റ്റ് പ്ര​വ​ര്‍​ത്ത​ക​ര്‍ പൊ​ലീ​സ് വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധി​ച്ച കേ​സി​ലാ​ണ് വി​ധി. ക​രു​ളാ​യി വ​ന​മേ​ഖ​ല​യി​ല്‍ മാ​വോ​യി​സ്റ്റു​ക​ളു​ടെ […]
September 13, 2023

സോ​ളാ​ർ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​ : വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​ർ

കൊ​ച്ചി: സോ​ളാ​ർ വി​വാ​ദം ക​ലാ​പ​മാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫി​ലെ ര​ണ്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി​മാ​ർ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്ന് സോ​ളാ​ർ കേ​സി​ലെ വി​വാ​ദ ദ​ല്ലാ​ള്‍ ടി.​ജി. ന​ന്ദ​കു​മാ​ർ. 2021 ൽ ​അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തി​ൽ ത​നി​ക്ക് പ​ങ്കാ​ളി​ത്തം ഇ​ല്ലെ​ന്നും ര​ണ്ട് […]
September 13, 2023

നിപ : ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. വൈകീട്ട് നാലരയ്ക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. അഞ്ചു മന്ത്രിമാര്‍ യോഗത്തില്‍ സംബന്ധിക്കും.  നിപയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് സ്വീകരിച്ച […]
September 13, 2023

​സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തിന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ നി​യ​മ​സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് പ്ര​ത്യേ​ക ച​ര്‍​ച്ച ന​ട​ക്കു​ക. ര​ണ്ട് മ​ണി​ക്കൂ​റാ​ണ് ച​ര്‍​ച്ച.സം​സ്ഥാ​ന​ത്തെ അ​തി​രൂ​ക്ഷ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി സ​ഭ നി​ര്‍​ത്തി​വ​ച്ചു ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​രപ്ര​മേ​യ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. […]