Kerala Mirror

September 13, 2023

നി​പ : മ​ല​പ്പു​റ​ത്തും ജാ​ഗ്ര​താ നി​ർ​ദേ​ശം

കോ​ഴി​ക്കോ​ട് : നി​പ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മ​ല​പ്പു​റം ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്. മ​ഞ്ചേ​രി മേ​ഖ​ല​യി​ൽ ഒ​രു വ്യ​ക്തി​ക്ക് നി​പ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ​യാ​ണ് ജാ​ഗ്ര​താ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. ഈ ​രോ​ഗി​യു​ടെ സ്ര​വ സാം​പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി […]
September 13, 2023

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു

കണ്ണൂര്‍ : ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. വിയ്യൂര്‍ ജയിലില്‍ ജയിലറെ മര്‍ദ്ദിച്ച കേസിലാണ് മുഴക്കുന്ന് പോലീസിന്‍റെ നടപടി. ആകാശിന്‍റെ കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ […]
September 13, 2023

ഉ​ണ്ണി മു​കു​ന്ദ​ന് ആ​ശ്വാ​സം ; സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി : സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന് ആ​ശ്വാ​സം. കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ജ​സ്റ്റീ​സ് പി ​ഗോ​പി​നാ​ഥി​ന്‍റേതാണ് ഉ​ത്ത​ര​വ്. കേ​സ് ഒ​ത്തു​തീ​ര്‍​പ്പാ​യെ​ന്ന് പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി ഇ​ത് അം​ഗീ​ക​രി​ച്ചു. 2017 ഓ​ഗ​സ്റ്റ് […]
September 13, 2023

സാന്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാർ : ധനമന്ത്രി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തെ പഴിചാരി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സത്യാവസ്ഥ പുറത്തറിയിക്കാന്‍ അവസരമൊരുക്കിയതിന് പ്രതിപക്ഷത്തിന് നന്ദി എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സാമ്പത്തിക മേഖലയില്‍ ശ്വാസംമുട്ടല്‍ നേരിടുന്നുണ്ടെന്നും കേന്ദ്ര വിഹിതത്തില്‍ […]
September 13, 2023

കേ​ര​ളം നി​കു​തി വെ​ട്ടി​പ്പു​കാ​രു​ടെ പ​റു​ദീ​സ : വി.​ഡി.​സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : നി​കു​തി​വെ​ട്ടി​പ്പു​കാ​രു​ടെ പ​റു​ദീ​സ​യാ​യി കേ​ര​ളം മാ​റി​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. സം​സ്ഥാ​ന​ത്തെ നി​കു​തി​ഭ​ര​ണ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ടു. 2020ല്‍ ​പ്ര​തി​പ​ക്ഷം അ​വ​ത​രി​പ്പി​ച്ച ധ​വ​ള​പ​ത്ര​ത്തി​ലെ ഉ​ത്ക​ണ്ഠ​ക​ളും സൂ​ച​ന​ക​ളു​മാ​ണ് ഇ​പ്പോ​ള്‍ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ […]
September 13, 2023

കാട്ടുമുയലിനെ കൊല്ലുന്നത് പോലെയാണ് പിണറായി സര്‍ക്കാര്‍ മനുഷ്യരെ കൊല്ലുന്നത് : ഗ്രോ വാസു

കോഴിക്കോട് : മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു ജയില്‍ മോചിതനായി. മാവോയിസ്റ്റുകളെ വധിച്ചതിനെതിരെ പ്രതിഷേധിച്ച കേസില്‍ കോടതി വെറുതേവിട്ടതിന് പിന്നാലെയാണ് 45 ദിവസത്തിന് ശേഷം ഗ്രോ വാസു ജയില്‍ മോചിതനായത്. ജയിലിന് മുന്നില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ […]
September 13, 2023

പെ​രു​മ്പാ​വൂ​രി​ൽ യു​വാ​വ് വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു

കൊ​ച്ചി : പെ​രു​മ്പാ​വൂ​രി​ൽ യു​വാ​വ് വീ​ട്ടി​ൽ​ക്ക​യ​റി വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു. രാ​യ​മം​ഗ​ലം സ്വ​ദേ​ശി​നി അ​ൽ​ക്ക അ​ന്ന ബി​നു (19) ആ​ണ് മ​രി​ച്ച​ത്. സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യെ വെ​ട്ടി​യെ ബേ​സി​ൽ എ​ന്ന യു​വാ​വ് […]
September 13, 2023

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ : സ​ര്‍​ക്കാ​രി​നെ​യും മു​ഖ്യ​മ​ന്ത്രിയേയും പ​രി​ഹ​സി​ച്ച് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ളം ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ത​ക​ര്‍​ച്ച നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ വ​സ്തു​ത​ക​ളെ മ​ന​സി​ലാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ജ്യ​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ളും […]
September 13, 2023

ആലുവ റെയില്‍വേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരന് നേരെ ആക്രമണം

ആലുവ : റെയില്‍വേ സ്റ്റേഷന് സമീപം എഴുപത്തിയഞ്ചുകാരന് നേരെ ആക്രമണം. ചിറ്റൂര്‍ വട്ടോളി വീട്ടില്‍ ജോസിനെയാണ് രണ്ടുപേര്‍ ചേര്‍ന്ന് പലക കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. രണ്ടംഗസംഘം ജോസിന്റെ അഞ്ചരപ്പന്റെ മാലയും മൊബൈല്‍ ഫോണും കവര്‍ന്നതായും പരാതിയില്‍ […]