Kerala Mirror

September 12, 2023

ആരോഗ്യമന്ത്രി കോഴിക്കോട്ട്, നിപ സംശയത്തിൽ ആരോഗ്യവകുപ്പ് ഉന്നതതലയോഗം ഉടൻ

കോഴിക്കോട്: രണ്ട് പേര്‍ പനി ബാധിച്ച് മരിച്ച സംഭവം നിപ മൂലമാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടെത്തി. രാവിലെ 10.30ന് ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗം ചേരും. വിഷയത്തിൽ അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെന്ന് […]
September 12, 2023

കൊച്ചി കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍

കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോയും ഭാര്യ ശില്‍പയും രണ്ടുകുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.   […]
September 12, 2023

നിപ സംശയം : സമ്പർക്ക പട്ടിക തയ്യാറാക്കി തുടങ്ങി, രണ്ടിടത്ത് പ്രാദേശീക അവധി

കോഴിക്കോട്: കോഴിക്കോട് നിപ സംശയം ഉയര്‍ന്നതിനെത്തുടര്‍ന്ന് നിപ ബാധിച്ച് മരിച്ചതായി സംശയിക്കുന്നവരുടെ സമ്പര്‍ക്കപട്ടിക തയ്യാറാക്കി തുടങ്ങി. സൂക്ഷ്മമായി സമ്പര്‍ക്കപ്പട്ടിക തയാറാക്കാനാണ് അധികൃതരുടെ നീക്കം. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍പ്പെട്ട പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആയഞ്ചേരി, മരുതോങ്കര […]
September 12, 2023

ഇടിമിന്നലുള്ളപ്പോൾ ടുവീലർ ഓടിക്കാമോ ? ഇടിമിന്നലേറ്റാൽ എന്തുചെയ്യണം ? ജാഗ്രതാനിർദേശങ്ങൾ അറിയാം

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാനത്ത് കനത്ത മഴക്കൊപ്പം ഇടിമിന്നൽ മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകിയതോടെ ജാഗ്രത പാലിക്കേണ്ട സമയമാണിപ്പോൾ. […]
September 12, 2023

രണ്ട് ചക്രവാതച്ചുഴികളുടെ സാന്നിധ്യം,സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരും

തിരുവനന്തപുരം: രണ്ട് ചക്രവാതച്ചുഴികൾ ഒന്നിച്ച് നിലനിൽക്കുന്നതിനാൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് സൂചന. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ […]
September 12, 2023

ഇന്നും മാറ്റിവെക്കുമോ ? എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി:  എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ 34 തവണ മാറ്റിവെച്ച കേസ് 26-ാം ഇനമായാണ് കോടതി പരിഗണിക്കുക.സിബിഐ അഭ്യർത്ഥന […]
September 12, 2023

നിപ ലക്ഷണങ്ങളോടെ മരണപ്പെട്ട രോഗികളിൽ ഒരാളുടെ പരിശോധനാ ഫലം ഇന്നു ലഭിക്കും

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ രണ്ടുപേർ മരണപ്പെട്ടതിനു പിന്നാലെ മരിച്ച മരിച്ച ഒരാളുടെ നാല് ബന്ധുക്കൾ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ.  പ്രാദേശിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചതായാണ് വിവരം. […]
September 12, 2023

രണ്ടു അസ്വാഭാവിക പനി മ​ര​ണ​ങ്ങ​ൾ, നിപയെന്ന് സംശയം; കോ​ഴി​ക്കോ​ട് ജില്ലയില്‍ അതീവ ജാ​ഗ്രതാ നിർദേശം

കോ​ഴി​ക്കോ​ട്: പ​നി ബാ​ധി​ച്ചു​ള്ള അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ൾ നി​പാ വൈ​റ​സ് ബാ​ധ മൂ​ല​മാ​ണെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ര​ണ്ട് മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച സം​ശ​യ​ങ്ങ​ൾ […]
September 12, 2023

ഏ​ഷ്യാ ക​പ്പ് : പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 228 റ​ൺ​സി​ന്‍റെ റെ​​​ക്കോ​​​ർ​​​ഡ് ജ​യം

കൊ​ളം​ബോ: ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ ഫോ​ർ പോ​രാ​ട്ട​ത്തി​ൽ പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് 228 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. റ​ൺ മാ​ർ​ജി​നി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​ല​പ്പ​ട പാ​ക്കി​സ്ഥാ​നെ​തി​രെ നേ​ടു​ന്ന ഏ​റ്റ​വും വ​ലി​യ വി​ജ​യ​മെ​ന്ന റെ​​​ക്കോ​​​ർ​​​ഡ് കൊ​ളം​ബോ​യി​ൽ പി​റ​ന്നു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ […]