Kerala Mirror

September 12, 2023

കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു ; മരണം നടന്ന പ്രദേശങ്ങള്‍ അടച്ചിടും

കോഴിക്കോട് : നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് മരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മരുതോങ്കര പഞ്ചായത്തിലെ കള്ളാട്ട്, അയഞ്ചേരി പഞ്ചായത്തിലെ മംഗലാട്ട് എന്നീ സ്ഥലങ്ങള്‍ അടച്ചിടും. രണ്ടു സ്ഥലങ്ങളിലും അഞ്ചു കിലോമീറ്റര്‍ […]
September 12, 2023

കോഴിക്കോട് നിപ സ്ഥിരീകരണം ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി : വീണാ ജോര്‍ജ്‌ 

കോഴിക്കോട് : മെഡിക്കൽ കോളേജിലെത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌ വ്യക്തമാക്കി.75 ബെഡുകളുള്ള ഐസലേഷൻ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്ക് പ്രത്യേകമായും ഐസലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഐസിയു, വെൻറിലേറ്റർ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിപ വ്യാപന നിരീക്ഷണത്തിന് […]
September 12, 2023

കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്ക് നിപ രോഗമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി : കോഴിക്കോട് പനി ബാധിച്ച് മരിച്ച രണ്ടുപേര്‍ക്ക് നിപ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധ കേന്ദ്രസംഘം കേരളത്തിലെത്തുമെന്നും സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി ആശയവിനിമയം […]
September 12, 2023

ഏഷ്യ കപ്പ് 2023 : മികച്ച തുടക്കമിട്ട ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം

കൊളംബോ : ശ്രീലങ്കക്കെതിരായ ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ മികച്ച തുടക്കമിട്ട് ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടം. ദുനിത് വെള്ളാലഗെയുടെ ബൗളിങാണ് മികച്ച തുടക്കമിട്ടതിനു പിന്നാലെ ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്.  15 ഓവര്‍ പിന്നിടുമ്പോള്‍ […]
September 12, 2023

ജെയ്‌ക്കിനും ഗീതുവിനും കുഞ്ഞുപിറന്നു

കോട്ടയം :  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിനും ഭാര്യ ഗീതു തോമസിനും ആണ്‍കുഞ്ഞ്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജെയ്ക് അറിയിച്ചു. 2019 ഒക്ടോബറിലായിരുന്നു […]
September 12, 2023

ഡീസല്‍ വാഹനങ്ങള്‍ക്ക് പൊല്യൂഷന്‍ ടാക്‌സും വരും, അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ നീക്കം. പൊല്യൂഷന്‍ ടാക്‌സ് എന്ന പേരില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് അധികമായി പത്തുശതമാനം കൂടി ജിഎസ്ടി ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. […]
September 12, 2023

സിബിഐക്ക് സമയം വേണം, ലാവ്ലിൻ കേസ് വീണ്ടും മാറ്റി

ന്യൂ​ഡ​ല്‍​ഹി: എ​സ്എ​ന്‍​സി ലാ​വ്‌ലിന്‍ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മാ​റ്റിവച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സി​ബി​ഐ ന​ല്‍​കി​യ അ​പ്പീ​ല്‍ ആ​ണ് മാ​റ്റി​യ​ത്. സി​ബി​ഐ […]
September 12, 2023

നി​പ ജാ​ഗ്ര​ത: സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ല്‍ 75 പേർ,ആ​ശു​പ​ത്രിക​ളി​ലെ അ​നാ​വ​ശ്യ സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആരോഗ്യമ​ന്ത്രി

കോ​ഴി​ക്കോ​ട്: നി​പ സം​ശ​യത്തിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. നി​പ അ​വ​ലോ​കന യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​​യി​രു​ന്നു അ​വ​ര്‍. നി​ല​വി​ല്‍ നി​പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നാ​ല് […]
September 12, 2023

തൃ​പ്പൂ​ണി​ത്തു​റ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ഇന്ന് സു​പ്രീം കോ​ട​തി​യി​ല്‍; സ്വ​രാ​ജി​നും ബാ​ബു​വി​നും നി​ര്‍​ണാ​യ​കം

ന്യു​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത​ചി​ഹ്ന​ങ്ങ​ളു​പ​യോ​ഗി​ച്ച് വോ​ട്ടുപി​ടി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി യു​ഡി​എ​ഫി​ന്‍റെ കെ.​ബാ​ബു​വി​ന് എ​തി​രേ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി എ​ല്‍​ഡി​എ​ഫി​ന്‍റെ എം.​സ്വ​രാ​ജ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും.ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ അ​യ്യ​പ്പന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് വോ​ട്ടേ​ഴ്‌​സ് സ്ലി​പ്പ് വി​ത​ര​ണം ചെ​യ്‌​തെ​ന്ന […]