കോഴിക്കോട് : നിപ വൈറസ് ബാധ സ്ഥിരീകരിച്ച് സംസ്ഥാന സർക്കാർ. പുനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിൽ നിന്നുള്ള സാംപിൾ പരിശോധനാ ഫലം പുറത്തുവന്നതോടെയാണ് വൈറസ് ബാധ ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രംഗത്തെത്തിയത്. നാല് […]