Kerala Mirror

September 11, 2023

ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി പാ​ര്‍​ട്ടി​യി​ല്‍ പ​ദ​വി​കളില്ല, പ്ര​വ​ര്‍​ത്ത​കസ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടായി : ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​കസ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ്ര​വ​ര്‍​ത്ത​ക സ​മി​തി രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം ത​നി​ക്ക് മാ​ന​സി​ക പ്ര​യാ​സ​മു​ണ്ടാ​യ​താ​യി ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. 19 വ​ര്‍​ഷം​മു​മ്പ് ത​നി​ക്ക് ഉ​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക ക്ഷ​ണി​താ​വെ​ന്ന പ​ദ​വി​യി​ല്‍ […]
September 11, 2023

മധ്യപ്രദേശ് സ്പീക്കറുടെ സഹോദരനും മുൻ എംഎൽഎയുമായ ബിജെപി നേതാവ് കോൺഗ്രസിൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ന​ർ​മ​ദാ​പു​രം ജി​ല്ല​യി​ലെ മു​ൻ ബി​ജെ​പി എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്നു.ഗി​രി​ജാ ശ​ങ്ക​ർ ശ​ർ​മ​യാ​ണ് നൂ​റു​ക​ണ​ക്കി​ന് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം കോ​ൺ​ഗ്ര​സി​ൽ ചേ​ക്കേ​റി​യ​ത്. ഹോ​ഷം​ഗാ​ബാ​ദി​ൽ​നി​ന്ന് 2003, 2008 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എം​എ​ൽ​എ​യാ​യ നേ​താ​വാ​ണ് ശ​ർ​മ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ സീ​താ​ശ​ര​ൺ […]
September 11, 2023

സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:  സംസ്‌ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ഇന്ന് തെക്കൻ തമിഴ്നാട് […]
September 11, 2023

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് : ആ​ന്ധ്രയിൽ ഇന്ന് ടിഡിപി ബന്ദ്

അ​മ​രാ​വ​തി: മു​ൻ മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ ജ​യി​ലി​ൽ അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇന്ന് ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ബ​ന്ദ്. നാ​യി​ഡു​വി​ന്‍റെ തെ​ലു​ങ്കു​ദേ​ശം പാ​ർ​ട്ടി​യാ​ണ് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ജ​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ആ​ന്ധ്ര​പ്ര​ദേ​ശ് ടി​ഡി​പി പ്ര​സി​ഡ​ന്‍റ് […]
September 11, 2023

ബിജെപി നേതാവ് സന്ദീപ്‌ വചസ്‌പതി പറഞ്ഞ പരിപാടിക്ക്‌ പണം തരാതെ പറ്റിച്ചെന്ന്‌ സിനിമാ താരം ലക്ഷ്‌മിപ്രിയ

കൊച്ചി : ബിജെപി നേതാവ് സന്ദീപ് വചസ്‌പതിയില്‍ നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച്‌ നടി ലക്ഷ്‌മിപ്രിയ. സന്ദീപ് വചസ്‌പതിയോടുള്ള സൗഹൃദം കൊണ്ട്‌ പെണ്ണുക്കര തെക്ക് എൻഎസ്‌എസ്‌ കരയോഗത്തിന്റെ ഓണാഘോഷ പരിപാടിയിൽപങ്കെടുത്തെന്നും, മാന്യമായ പ്രതിഫലം നൽകിയില്ലെന്നുമാണ്‌ ലക്ഷ്‌മിപ്രിയയുടെ ഫെയ്‌സ്‌ബുക്ക്‌ […]
September 11, 2023

24-ാം ഗ്രാ​ൻ​സ്‌​ലാം കി​രീടം, പുരുഷ ടെന്നീസിൽ ചരിത്രം കുറിച്ച് നൊ​വാ​ക് ജോ​ക്കോ​വിച്ച്

ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം സെ​ർ​ബി​യ​ൻ സൂ​പ്പ​ർ താ​രം നൊ​വാ​ക് ജോ​ക്കോ​വിച്ചിന്.  ഫൈ​ന​ലി​ൽ മൂ​ന്നാം സീ​ഡ് റ​ഷ്യ​യു​ടെ ഡാ​നിയേൽ  മെ​ദ്‌​വ​ദേ​വി​നെ​യാ​ണ് ജോ​ക്കോ​വി​ച്ച് തോ​ൽ​പ്പി​ച്ച​ത്. മൂ​ന്നു സെ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യാ​യി​രു​ന്നു ജോ​ക്കോ​യു​ടെ ഏ​ക​പ​ക്ഷീ​യ വി​ജ​യം. സ്കോ​ർ: […]
September 11, 2023

റേഷന്‍ വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി കടകളടച്ച് പ്രതിഷേധിക്കും

കൊച്ചി: സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിടാനാണ് തീരുമാനം. കിറ്റ് വിതരണത്തില്‍ വ്യാപാരികള്‍ക്ക് നല്‍കാനുള്ള 11 മാസത്തെ കുടിശിക നല്‍കുക, വേതന പാക്കേജ് പരിഷ്‌കരിക്കുക, […]
September 11, 2023

മോന്‍സണ്‍ മാവുങ്കല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് : കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.  […]
September 11, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : മുൻമന്ത്രി എ സി മൊയ്തീൻ എം.എൽ.എ ഇന്ന് ഇഡിക്ക് മുന്നിൽ

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടു കേസിൽ ചോദ്യം ചെയ്യലിനായി  മുൻമന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീൻ ഇന്ന് ഇ ഡി ഓഫീസിൽ ഹാജരാകും.  രാവിലെ 11ന്  ഇ ഡി ഓഫീസിൽ […]