Kerala Mirror

September 11, 2023

ഒ​ന്നാം പ്ര​തി പി​ണ​റാ​യി ; ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ദ്രോ​ഹി​ച്ച​ത് ഇ​ട​ത് പ​ക്ഷം : സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : സോ​ളാ​ര്‍ കേ​സി​ലെ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങു​ന്ന​ത് പ​രാ​തി​ക്കാ​രി​യെ മു​ഖ്യ​മ​ന്ത്രി​ കാ​ണു​ന്ന​ത് മു​ത​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​തി​ല്‍ ഒ​ന്നാം പ്ര​തി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന് മൂ​ന്നാം ദി​ന​മാ​ണ് പ​രാ​തി​ക്കാ​രി​യെ […]
September 11, 2023

പി​ണ​റാ​യി​ക്ക് ഇ​ര​ട്ട ച​ങ്ക​ല്ല ഇ​ര​ട്ട മു​ഖം, “”ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് മാ​പ്പ് പ​റ​യാ​തെ ച​ർച്ച അ​വ​സാ​നി​പ്പി​ക്ക​രു​ത്”; ഷാ​ഫി പറമ്പിൽ

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന സം​ബ​ന്ധി​ച്ച പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ ച​ര്‍​ച്ച തു​ട​ങ്ങി. മു​ഖ്യ​മ​ന്ത്രി ആ​ദ്യം ഉ​മ്മ​ന്‍ ചാ​ണ്ടി​യോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച ഷാ​ഫി പ​റ​മ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ഞ്ച് വ്യാ​ജ ക​ത്തു​ക​ളു​ടെ പേ​രി​ലാ​ണ് […]
September 11, 2023

ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസാന തീയതി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പുതുക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബര്‍ 14 എന്നത് ഡിസംബര്‍ 14ലേക്ക് നീട്ടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ അപ്‌ഡേഷനായി തിരക്ക് വര്‍ധിച്ചതോടെയാണ് തീയതി നീട്ടിയത്. ഞായറാഴ്ചയാണ് ഇത് സംബന്ധിച്ച് […]
September 11, 2023

ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാര്‍ട്ടി കാവല്‍ നില്‍ക്കുന്നു, മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടി വിവാദം വീണ്ടും നിയമസഭയില്‍ ഉന്നയിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഒരു കുടുംബം നടത്തുന്ന കൊള്ളയ്ക്ക് പാര്‍ട്ടി കാവല്‍ നില്‍ക്കുകയാണെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. ആദായനികുതി വകുപ്പിന്‍റെ കണ്ടെത്തലില്‍ കേരളത്തിന്‍റെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന പരാമര്‍ശങ്ങള്‍ […]
September 11, 2023

മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ര​ണ്ടാം ത​വ​ണ​യും ഇ​ഡി​ക്ക് മു​ന്നി​ല്‍

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍ ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​യി. ത​ന്‍റെ സ്വ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും ഇ​ഡി​ക്ക് കൈ​മാ​റു​മെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ കൈ​യി​ല്‍​നി​ന്നും സു​ധാ​ക​ര​ന്‍ പ​ത്ത് ല​ക്ഷം രൂ​പ […]
September 11, 2023

മാലിന്യം പോകണമെങ്കിൽ അലക്കേണ്ട സമയത്ത് വിഴുപ്പ് അലക്കണം, പരാതിയും അതൃപ്തിയുമുണ്ട്; ഹൈക്കമാന്‍ഡ് അവഗണിച്ചു: കെ മുരളീധരന്‍

കോഴിക്കോട് : കോൺഗ്രസ്  പാര്‍ട്ടിയുടെ  പ്രവർത്തനങ്ങളിൽ തനിക്ക് പരാതികളും അതൃപ്തിയുമുണ്ടെന്നും ഹൈക്കമാന്‍ഡ് തന്നെയും അവഗണിച്ചതായും കെ മുരളീധരന്‍ എംപി. അക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡിനോട് പറഞ്ഞ് സ്ഥിരം പരാതിക്കാരനാവാനില്ലെന്നും പാർലമെന്‍റിലേക്കും നിയമസഭയിലേക്കും ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് […]
September 11, 2023

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ലെ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി; സ​ഭ നി​ര്‍​ത്തി വ​ച്ച് ച​ര്‍​ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സി​ലെ ഗൂ​ഢാ​ലോ​ച​നയിൽ ചർച്ച ആവശ്യപ്പെട്ട് പ്ര​തി​പ​ക്ഷം ന​ല്‍​കി​യ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി. വി​ഷ​യ​ത്തി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് സ​ഭാ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ന​ട​ത്തും. സോ​ളാ​ര്‍ കേ​സി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തി​ല്‍ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടെ​ന്ന് കാ​ട്ടി […]
September 11, 2023

പുതുപ്പള്ളി എംഎൽഎയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു, ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത് അമ്മ നൽകിയ പേനയുമായി

തിരുവനന്തപുരം: പുതുപ്പള്ളി എം.എൽ.എയായി ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലാണ് ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നാണ് ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് എത്തിയത്. ഉമ്മൻചാണ്ടിയുടെ ഫോട്ടോയ്ക്ക് മുന്നിൽ പ്രാർത്ഥിച്ച് മറിയാമ്മ ഉമ്മൻ […]
September 11, 2023

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എ.സി മൊയ്തീന്‍ എംഎല്‍എ ഇഡിക്ക് മുന്നില്‍ ഹാജരായി

തൃശൂർ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന കമ്മറ്റി അംഗം എ.സി മൊയ്തീന്‍ എംഎല്‍എ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് (ഇഡി) മുന്‍പില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്. അധികൃതര്‍ വിളിച്ചതുകൊണ്ടാണ് വന്നതെന്ന് എ.സി […]