Kerala Mirror

September 8, 2023

അയർക്കുന്നത്ത് ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്നു, ചാണ്ടി ഉമ്മൻ മുന്നില്‍

അയർക്കുന്നത്തെ ഉമ്മൻ ചാണ്ടിയുടെ ലീഡ് മറികടന്ന് ചാണ്ടി ഉമ്മൻ കുതിക്കുന്നു. 2021ൽ അയർക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ലീഡ് 1293.നിലവിൽ അയർക്കുന്നവും പോസ്റ്റൽ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ ചാണ്ടി ഉമ്മന് 3144 വോട്ടിന്റെ ലീഡുണ്ട്
September 8, 2023

ആദ്യഫല സൂചനകൾ പുറത്ത്, ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ പുറത്തുവരുന്നു. ആദ്യ ലീഡ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്. പോസ്റ്റൽ വോട്ടുകളിൽ ചാണ്ടി ഉമ്മന് 7 വോട്ടും ജെയ്ക്കിന് 3 വോട്ടും. ചാണ്ടി ഉമ്മന്‍ 4 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 
September 8, 2023

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി,ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകള്‍

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകള്‍ പോസ്റ്റൽ വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ അയർക്കുന്നം പഞ്ചായത്തിലെ വോട്ടുകൾ എണ്ണും .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പോലും യുഡിഎഫിനെ തുണച്ചു പഞ്ചായത്താണ് അയർക്കുന്നം
September 8, 2023

നടപടിക്രമങ്ങൾ പൂർത്തിയായില്ല, പുതുപ്പള്ളി വോട്ടെണ്ണൽ വൈകും

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ വൈകും. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കില്ല. സ്‌ട്രോങ്ങ് റൂമിൽ നിന്ന് ഇതുവരെ വോട്ടിംഗ് മെഷീനുകൾ പുറത്തേക്ക് എത്തിച്ചിട്ടില്ല. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അതുകൊണ്ടാണ് വോട്ടെണ്ണൽ വൈകുന്നത്. ബെസേലിയസ് കോളജിന് പിന്നിലുള്ള കെട്ടിടത്തിലാണ് സ്‌ട്രോങ്ങ് […]
September 8, 2023

ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി:  ജി20 ഉച്ചകോടിക്കായി ലോക നേതാക്കൾ ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് വൈകിട്ട് ന്യൂഡൽഹിയിലെത്തുമെന്നാണ് വിവരം. പ്രസിഡന്റായ ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്‌. അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തുന്ന […]
September 8, 2023

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം, ഉപതെരഞ്ഞെടുപ്പ് ഫലം തത്സമയം

പു​തു​പ്പ​ള്ളി​യി​ല്‍ 37,719 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ നി​യ​മ​സ​ഭ​യി​ലെ​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സിന്‍റെ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും മി​ക​ച്ച ജ​യ​മാ​ണി​ത്. വോ​ട്ടെ​ണ്ണ​ലി​ന്‍റെ എ​ല്ലാ റൗ​ണ്ടി​ലും മേ​ല്‍​ക്കൈ നേ​ടി​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മന്‍റെ ച​രി​ത്ര​വി​ജ​യം.യു​ഡി​എ​ഫിന്‍റെ ചാ​ണ്ടി ഉ​മ്മ​ന്‍ 80,144 വോ​ട്ടു​നേ​ടി​യ​പ്പോ​ള്‍ 42,425 […]
September 8, 2023

ആദ്യം എണ്ണുക യുഡിഎഫ് അനുകൂല അയർക്കുന്നം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. ഏറെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷയിലാണ് ഇരു മുന്നണികളും. രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ […]
September 8, 2023

ആലുവ പീഡനം : ക്രിസ്റ്റൽ രാജ് ആലുവയിലെത്തിയത് ഒന്നരവർഷം മുൻപ്, മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ പീഡിപ്പിച്ച കേസിലും പ്രതി

ആലുവ: ആലുവയിൽ ഒൻപതുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി ക്രിസ്റ്റൽ രാജിനെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി.. ക്രിസ്റ്റൽ രാജ് സ്ഥിരം കുറ്റവാളിയാണെന്ന് അന്വേഷസംഘം പറഞ്ഞു.  2017 ൽ മാനസികാസ്വാസ്ഥ്യമുള്ള 55 കാരിയെ പീഡിപ്പിച്ചതിനു പാറശാല പൊലീസ് രജിസ്റ്റർ […]