കോട്ടയം: പുതുപ്പള്ളി വിജയം ഉറപ്പിച്ച ചാണ്ടി ഉമ്മൻ ആഹ്ളാദ പ്രകടനങ്ങൾക്ക് മുൻപേ എത്തിയത് പിതാവിന്റെ കല്ലറയിലേക്ക്. വീട്ടിൽ നിന്നും കാൽനടയായിട്ടാണ് ചാണ്ടി പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിലെത്തിയത്. പിതാവിന്റെ കല്ലറയിലെത്തിയ ചാണ്ടി അൽപനേരം കൈകൂപ്പി പ്രാർഥിച്ചു. […]