Kerala Mirror

September 8, 2023

സംസ്ഥാനത്ത് വരുന്ന നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യത ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വരുന്ന നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട മുതില്‍ കാസര്‍കോട് ജില്ലവരെയാണ് യെല്ലോ അലര്‍ട്ട്. ശനിയാഴ്ച […]
September 8, 2023

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് ; പ്രതിഫലിച്ചത് സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചത് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗവും പിണറായി സര്‍ക്കാരിനെതിരെയുളള അതിശക്തമായ ഭരണവിരുദ്ധ വികാരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഈ തെരഞ്ഞെടുപ്പ് ഫലം താത്കാലികമായ പ്രതിഭാസമാണെന്നും പ്രധാനനേതാക്കള്‍ മരിച്ച […]
September 8, 2023

ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനം ഇടിഞ്ഞു ; ജനവിധി സ്വാഗതം ചെയ്യുന്നു : ജെയ്ക് സി തോമസ്

പുതുപ്പള്ളി : ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 50 ശതമാനം വരെ ഇടിഞ്ഞതായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. 2019ല്‍ 20,911 വോട്ടുകളാണ് ബിജെപിക്ക് ഉണ്ടായത്.  2011ല്‍ ഇത് നേര്‍പകുതിയായി. 2011ല്‍ 11,694 വോട്ടുകളാണ് […]
September 8, 2023

യുഡിഎഫ് ജയത്തിനു പിന്നില്‍ സഹതാപ തരംഗം : എംവി ഗോവിന്ദന്‍

തിരുവനന്തപുരം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നല്ല രീതിയിലുള്ള സഹതാപം വിജയത്തിന് കാരണമായതായും ഗോവിന്ദന്‍ പറഞ്ഞു. 2011ലെ നിയമസഭാ […]
September 8, 2023

37,719 ഭൂരിപക്ഷത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് തിരുത്തി ചാണ്ടി രണ്ടാമൻ

കോട്ടയം : പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ പിന്‍ഗാമി മകന്‍ തന്നെ. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ ചരിത്രം തിരുത്തി കുറിച്ചു. 37,719 […]
September 8, 2023

ഇത് അപ്പയുടെ പതിമൂന്നാം വിജയം : ചാണ്ടി ഉമ്മന്‍

കോട്ടയം : ഉപതെരഞ്ഞെടുപ്പിലെ വിജയം ഉമ്മന്‍ ചാണ്ടിയുടെ പതിമൂന്നാം വിജയമെന്ന് ചാണ്ടി ഉമ്മന്‍. അപ്പയെ സ്‌നഹേിച്ച എല്ലാ പുതുപ്പള്ളിക്കാരുടെയും വിജയമാണിതെന്ന് ഫലം വന്നതിനു പിന്നാലെ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. വിജയത്തിന് എല്ലാ പുതുപ്പള്ളിക്കാരോടും യുഡിഎഫ് നേതാക്കളോടും […]
September 8, 2023

തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു അന്തരിച്ചു, മരണം ഡബ്ബിംഗിനിടെ കുഴഞ്ഞുവീണ്

ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു (58) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് ‘എതിര്‍ നീച്ചാല്‍’ എന്ന ടെലിവിഷന്‍ ഷോയുടെ ഡബ്ബിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രജനീകാന്ത് നായകനായ […]
September 8, 2023

ത്രി​പു​ര​യി​ലും സി​പി​എ​മ്മി​ന് നാ​ണം​കെ​ട്ട തോ​ൽ​വി; സിറ്റിംഗ് സീറ്റിൽ ലഭിച്ചത് 10.07 ശ​ത​മാ​നം വോ​ട്ടു​മാത്രം

അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ലെ ബോ​ക്സാ​ന​ഗ​ർ മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​ണം​കെ​ട്ട തോ​ൽ​വി ഏ​റ്റു​വാ​ങ്ങി സി​പി​എം.ബി​ജെ​പി​യു​ടെ ത​ഫാ​ജ​ൽ ഹു​സൈ​ൻ 87.97 ശ​ത​മാ​നം വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ ര​ണ്ടാ​മ​തെ​ത്തി​യ സി​പി​എം സ്ഥാ​നാ​ർ​ഥി മി​സാ​ൻ ഹു​സൈ​ന് 10.07 ശ​ത​മാ​നം വോ​ട്ടു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. ത​ഫാ​ജ​ൽ […]
September 8, 2023

പുതുപ്പള്ളിയില്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകാരുടെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചു : രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ഇടതുമുന്നണിയുടെ വോട്ട് പോലും രാഷ്ട്രീയത്തിന് അതീതമായി മറിഞ്ഞിരിക്കുന്നവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ കമ്യൂണിസ്റ്റുകാരുടെ വോട്ടും ചാണ്ടി ഉമ്മന് ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ അദൃശ്യ സാന്നിധ്യം ഇവിടെയുണ്ടെന്നും […]