Kerala Mirror

September 7, 2023

മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ, രക്തദാനവും ഭ്രമയുഗം ഫസ്റ്റ് ലുക്കും കണ്ണൂർ സ്ക്വാഡ് ട്രെയിലറുമായി പിറന്നാൾ ആഘോഷമാക്കാൻ ഫാൻസ്

മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ.  പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും പുറത്തിറങ്ങും. ജന്മദിനാഘോഷത്തിൻറെ ഭാഗമായി കാൽലക്ഷം പേർ രക്തദാനം ചെയ്യുന്ന […]
September 7, 2023

ഉ​ദ​യ​നി​ധി സ്റ്റാ​ലി​നെതിരായ ആരോപണം : ബിജെപി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രെ തമിഴ്‌നാട്ടിൽ കേസ്

ചെ​ന്നൈ: ഡി​എം​കെ നേ​താ​വ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ സ​നാ​ത​ന ധ​ർ​മ​ത്തെ​പ്പ​റ്റി ന​ട​ത്തി​യ പ​രാ​മ​ർ​ശം വ​ള​ച്ചൊ​ടി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി ഐ​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യ്ക്കെ​തി​രെ പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഉ​ദ​യ​നി​ധി വം​ശ​ഹ​ത്യ​യ്ക്ക് ആ​ഹ്വാ​നം ന​ൽ​കി​യെ​ന്ന​ത​ട​ക്ക​മു​ള്ള മാ​ള​വ്യ​യു​ടെ […]
September 7, 2023

എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മം : സീനിയർ ഡോ​ക്ട​റു​ടെ അ​റ​സ്റ്റ് ത​ട​ഞ്ഞ് കോ​ട​തി

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ല്‍ പ്ര​തി ചേ​ര്‍​ക്ക​പ്പെ​ട്ട ഡോ​ക്ട​റു​ടെ അ​റ​സ്റ്റ് കോ​ട​തി ത​ട​ഞ്ഞു. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും വ​രെ ഡോ​ക്ട​ര്‍ മ​നോ​ജി​നെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. […]
September 7, 2023

ഉ​ദ​യ​നി​ധി​യു​ടെ ത​ല​യെ​ടു​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത സ്വാ​മി​ക്കെ​തി​രെ തമിഴ്നാട്ടിൽ കേസ് , ചുമത്തിയിരിക്കുന്നത് കലാപാഹ്വാനം അടക്കമുള്ള വകുപ്പുകൾ

മധുര: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിനെതിരെ പ്രകോപന ആഹ്വാനം നടത്തിയ അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യക്കെതിരെ കേസെടുത്തു. ഡി എം കെ നിയമവിഭാഗത്തിന്റെ പരാതിയിൽ മധുര പൊലീസാണ് കേസെടുത്തത്. സന്യാസിയുടെ വീഡിയോ ചിത്രീകരിച്ച […]