Kerala Mirror

September 7, 2023

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ പിടിയില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ പിടിയില്‍. കൂത്തുപറമ്പിലാണ് സംഭവം. എലിപറ്റച്ചിറയില്‍ ചാത്തന്‍ സേവ കേന്ദ്രം നടത്തുന്ന ജയേഷിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ […]
September 7, 2023

ആരു വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതും, സിപിഎം ഓഫീസുകളുടെ നിര്‍മ്മാണ നിരോധനത്തില്‍ ഹൈക്കോടതിക്കെതിരെ എംഎം മണി

തൊടുപുഴ: സിപിഎം ഓഫീസുകളുടെ നിര്‍മ്മാണ നിരോധനത്തില്‍ ഹൈക്കോടതിക്കെതിരെ മുന്‍മന്ത്രി എംഎം മണി. ഇടുക്കിയില്‍ താമസിക്കാന്‍ കഴിയില്ലെങ്കില്‍ പുനരധിവസിപ്പിക്കാന്‍ ഉത്തരവിടണം. അര്‍ഹമായ നഷ്ടപരിഹാരവും നല്‍കണം. പരാതി കേള്‍ക്കാന്‍ കോടതി തയ്യാറാകണം. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങള്‍ക്ക് വേണ്ടി പൊരുതുമെന്നും […]
September 7, 2023

13 റൗണ്ടുകളില്‍ വോട്ടെണ്ണല്‍, പുതുപ്പള്ളി ഫലം നാളെ രാവിലെ പത്തുമണിയോടെ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വേ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി.​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നാ​ണ് വേ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കു​ക. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ആ​ദ്യ ഫ​ല സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രും.കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് വോ​ട്ടെ​ണ്ണ​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. നാളെ രാവിലെ പത്തുമണിയോടെ  പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ ഫലം […]
September 7, 2023

പുതുപ്പള്ളിയിൽ ജെയ്ക്ക് തോൽക്കുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് റിപ്പോർട്ടിൽ

തിരുവനന്തപുരം :പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജയസാധ്യത  ചാണ്ടി ഉമ്മനെന്ന്  സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവിൽ വെച്ച റിപ്പോർട്ടിൽ. നേരിയ വോട്ടിന് ജയ്ക് സി തോമസ് പരാജയപ്പെടുമെന്നാണ് സി.പി.ഐ റിപ്പോർട്ടിലെ വിലയിരുത്തൽ. കോട്ടയത്തുനിന്നുള്ള എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരനാണ് റിപ്പോർട്ട് […]
September 7, 2023

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ, ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്.  അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കേ​ര​ള​ത്തി​ലെ […]
September 7, 2023

ആലുവയിലെ പീഡനം; പ്രതി പ്രദേശവാസി തന്നെയെന്ന് പൊലീസ്; പ്രതിയുടെ ചിത്രം കുട്ടി തിരിച്ചറിഞ്ഞു

ആലുവ: ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പ്രദേശവാസി തന്നെയെന്ന് എറണാകുളം റൂറല്‍ എസ്പി വിവേക് കുമാര്‍. കുട്ടി പ്രതിയുടെ ചിത്രം തിരിച്ചറിഞ്ഞു. പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ […]
September 7, 2023

ആലുവ പീഡനം : പുലർച്ചെ രണ്ടു മണിയോടെ കുട്ടിയുടെ നിലവിളികേട്ടാണ് പുറത്തിറങ്ങിയതെന്ന് ദൃക്‌സാക്ഷി

കൊച്ചി: പുലർച്ചെ രണ്ടു മണിയോടെ കുട്ടിയുടെ നിലവിളികേട്ടാണ് താൻ പുറത്തിറങ്ങിയതെന്ന് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തൽ. ജനൽ തുറന്നു നോക്കിയപ്പോൾ കുട്ടിയുമായി ഒരാൾ നടന്നുപോകുന്നതാണ് കണ്ടത്. തുടർന്ന് അയൽവാസികളെ വിളിച്ച് തിരച്ചിൽ നടത്തുകയായിരുന്നു. സമീപത്തെല്ലാം തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. […]
September 7, 2023

ആലുവയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുട്ടിയെ പാതിരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ആലുവയിൽ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. വീട്ടിൽ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതു വയസുകാരിയെയാണ് രാത്രി രണ്ടുമണിയോടെ തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ചത്. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തദ്ദേശവാസിയായ  ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും […]
September 7, 2023

യൂണിറ്റിന് 22 പൈസ സെസ് ചുമത്തും, അനുമതി തേടി കെ.എസ്.ഇ.ബി

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു മാസം പുറത്തുനിന്ന് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയതു കാരണം ഉണ്ടായ അധിക ചെലവ് ജനങ്ങളിൽ നിന്ന് ഈടാക്കാൻ കെ.എസ്.ഇ.ബി നീക്കം. യൂണിറ്റിന് 22 പൈസ സെസ് ചുമത്തും. ഇതിനുള്ള അനുമതി തേടി […]