Kerala Mirror

September 7, 2023

പാസ്‌പോര്‍ട്ട് പൊലീസ് വെരിഫിക്കേഷന്‍ അപേക്ഷയുടെ നിലവിലെ സ്ഥിതി എങ്ങനെ എളുപ്പം മനസ്സിലാക്കാം

കൊച്ചി : പാസ്‌പോര്‍ട്ടിനായി പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷ നല്‍കിയാല്‍ പൊലീസ് വെരിഫിക്കേഷനുശേഷം മാത്രമാണ് പാസ്‌പോര്‍ട്ട് അനുവദിക്കുന്നത്.പാസ്‌പോര്‍ട്ടിനായി  അപേക്ഷകര്‍  നല്‍കിയ വിശദാംശങ്ങളുടെ പരിശോധന നടത്തുന്നതിനെയാണ് പൊലീസ് വെരിഫിക്കേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.അപേക്ഷകരുടെ  ക്രിമിനല്‍ പശ്ചാത്തല പരിശോധനകളാണ് പൊലീസ് വെരിഫിക്കേഷനില്‍ […]
September 7, 2023

പാ​ല​ക്കാ​ട്ട് എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് സ​ഹോ​ദ​രി​മാ​ര്‍ മ​രി​ച്ചു

പാ​ല​ക്കാ​ട് : വാ​ണി​യം​കു​ളം ത്രാ​ങ്ങാ​ലി​യി​ൽ വീ​ടി​നു​ള്ളി​ല്‍ എ​ൽ​പി​ജി സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് സ​ഹോ​ദ​രി​മാ​ര്‍ മ​രി​ച്ചു. നീ​ലാ​മ​ല​ക്കു​ന്ന് സ്വ​ദേ​ശി​ക​ളാ​യ ത​ങ്കം, പ​ദ്മി​നി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
September 7, 2023

ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായം അനുവദിക്കും : ആരോഗ്യമന്ത്രി

തിരുവനന്തപുരം : ആലുവയില്‍ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയ്ക്ക് അടിയന്തര ധനസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വനിതാ ശിശുവികസന വകുപ്പിന്റെ ആശ്വാസനിധിയില്‍ നിന്നാണ് പണം അനുവദിക്കുക. കുട്ടിക്ക് എറണാകുളം മെഡിക്കല്‍ കോളജില്‍ […]
September 7, 2023

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ പിടിയില്‍

കൊച്ചി : ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റില്‍ പിടിയില്‍. ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റില്‍ സതീഷ് എന്ന വ്യാജപ്പേരിലാണ് എറണാകുളത്ത് കഴിഞ്ഞിരുന്നത്. ഇയാളെ […]
September 7, 2023

മെസ്സിയും ഹാളണ്ടും എംബാപ്പെയും ബാലൻദ്യോർ പുരസ്‌കാര പട്ടികയിൽ , 20 വർഷത്തിനിടെ ആദ്യമായി റൊണാൾഡോ പട്ടികയിലില്ല

പാരിസ്: ബാലൻദ്യോർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ച് സംഘാടകരായ ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, കിലിയൻ […]
September 7, 2023

ഉദയനിധിയുടെ മുഖത്തടിച്ചാല്‍ 10 ലക്ഷം രൂപ പാരിതോഷികം, ഹിന്ദുസംഘടനയുടെ പോസ്റ്ററുകൾ വിജയവാഡയിൽ

ചെന്നൈ: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍റെ മുഖത്തടിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടനയായ ജന ജാഗരണ സമിതി. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ സംഘടന പോസ്‌റ്ററുകൾ പതിച്ചിട്ടുണ്ട്. സനാതന […]
September 7, 2023

ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചത് സ്ഥിരം കുറ്റവാളിയായ പാറശ്ശാല ചെങ്കൽ സ്വദേശി സതീശ്

കൊച്ചി: ആലുവയിൽ ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു. പാറശ്ശാല ചെങ്കൽ സ്വദേശി സതീശ് ആണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊക്ക് സതീശ് എന്നറിയപ്പെടുന്ന ഇയാൾ സ്ഥിരം കുറ്റവാളിയാണ്. എറണാകുളം ജില്ലയിൽ മാത്രം ഇയാൾക്കെതിരെ […]
September 7, 2023

കേരളത്തിൽ വിൽക്കുന്ന പച്ചക്കറിയിലും പഴങ്ങളിലും ഉഗ്ര–അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം

കൊച്ചി :  സംസ്ഥാനത്ത് വിൽക്കുന്ന പച്ചക്കറി, പഴവർഗം, സുഗന്ധവ്യഞ്‌ജനം എന്നിവയിൽ  ഉഗ്ര–-അത്യുഗ്ര വിഷവിഭാഗത്തിൽ ഉൾപ്പെട്ട കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തി . കൃഷിവകുപ്പിന്റെ  ‘സേഫ്‌ റ്റു ഈറ്റ്‌’ പദ്ധതിപ്രകാരമുള്ള പരിശോധനയിലാണ്‌ ഈ കണ്ടെത്തൽ. പലതിലും വിൽപ്പനയും പ്രയോഗവും […]
September 7, 2023

ബിജെപി പ്രതീക്ഷിക്കുന്നത് 7000 വോട്ട്; ബാക്കിയോ ? പുതുപ്പള്ളിയില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച്  ജെയ്ക്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് വീണ്ടും ആരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. ഇരുകൂട്ടരും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ചരിത്രം പുതുപ്പള്ളിയിലെ മുന്‍കാല കണക്കുകളില്‍ വ്യക്തമാണ്. ബിജെപി വോട്ട് എങ്ങോട്ടുപോയി എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും […]