Kerala Mirror

September 7, 2023

കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍

ബാങ്കോക്ക് : കിങ്‌സ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തില്‍ ഇന്ത്യയെ വീഴ്ത്തി ഇറാഖ് ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് ഇറാഖിന്റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞതോടെയാണ് കളി പെനാലിറ്റി […]
September 7, 2023

എസ്ബിഐയിൽ 6160 ഒഴിവുകളിൽ അപ്രന്റിസ് നിയമനം

തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) വിവിധ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള ബ്രാഞ്ചുകളിൽ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 6160 ഒഴിവുകളുണ്ട്. ഓൺലൈനായി സെപ്റ്റംബർ 21 വരെ അപേക്ഷ സമർപ്പിക്കാം. […]
September 7, 2023

കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നാളെ യെ​ല്ലോ അ​ലേ​ർ​ട്ട് ; സം​സ്ഥാ​ന​ത്ത് അ​ഞ്ച് ദി​വ​സം കൂ​ടി മ​ഴ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം കൂ​ടി മ​ഴ പെ​യ്യു​മെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നാളെ യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നാളെ ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, […]
September 7, 2023

പ​ഴ​യ​ങ്ങാ​ടി​ ഫെ​ഡ​റ​ൽ ബാ​ങ്കിൽ മു​ക്കു​പ​ണ്ടം പ​ണ​യം ​വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി

പ​ഴ​യ​ങ്ങാ​ടി : ബാ​ങ്കി​നെ ക​ബ​ളി​പ്പി​ച്ച് മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം. ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​ഫാ​സി(36)​നെ​തി​രെ​യാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ഫെ​ഡ​റ​ൽ […]
September 7, 2023

സ​നാ​ത​ന ധ​ർ​മ്മ വിവാദം : നയം വക്തമാക്കി കോ​ൺ​ഗ്ര​സ്

ന്യൂ​ഡ​ൽ​ഹി : സ​നാ​ത​ന ധ​ർ​മ്മ​ത്തെ​ക്കു​റി​ച്ച് ഡി​എം​കെ നേ​താ​ക്ക​ളാ​യ ഉ​ദ​യ​നി​ധി സ്റ്റാ​ലി​നും എ. ​രാ​ജ​യും ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ വി​യോ​ജി​പ്പു​മാ​യി കോ​ൺ​ഗ്ര​സ്. ത​ങ്ങ​ൾ “സ​ർ​വ ധ​ർ​മ്മ സം​ഭ​വ’​ത്തി​ൽ (എ​ല്ലാ മ​ത​ങ്ങ​ളോ​ടും തു​ല്യ ബ​ഹു​മാ​നം) വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി. “ഇ​ന്ത്യ’ […]
September 7, 2023

ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച ;പൊലീസ്​ കേ​സെ​ടു​ത്തു

തൊ​ടു​പു​ഴ : ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ൽ സു​ര​ക്ഷ വീ​ഴ്ച. ഡാ​മി​ൽ ക​യ​റി​യ യു​വാ​വ് ഹൈ​മാ​സ്റ്റ് ലൈ​റ്റി​നു ചു​വ​ട്ടി​ൽ താ​ഴി​ട്ടു പൂ​ട്ടി. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന റോ​പ്പി​ൽ ദ്രാ​വ​ക​വും ഒ​ഴി​ച്ചു. ജൂ​ലൈ 22ന് ​പ​ക​ൽ 3.15നാ​ണ് സം​ഭ​വം. യു​വാ​വ് […]
September 7, 2023

ആ​ലു​വ പീ​ഡ​നം ; കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നി​യ​മ​സ​ഹാ​യം ന​ൽ​കും : മ​ന്ത്രി ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം : ആ​ലു​വ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന എ​ട്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​റ്റ​വാ​ളി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് നി​യ​മ​പ​ര​മാ​യ എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കും. ബി​ഹാ​ർ സ്വ​ദേ​ശി​ക​ൾ […]
September 7, 2023

ആദ്യം ഇവിടുത്തെ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കൂ ; എന്നിട്ടാവാം യുപി : കെ സുരേന്ദ്രന്‍

കോഴിക്കോട് : ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളായ എട്ടുവയസ്സുകാരിയെ മാതാപിതാക്കളുടെ സമീപത്തുനിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിനു നാണക്കേടാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊച്ചുകുട്ടികള്‍ക്കുപോലും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം […]
September 7, 2023

ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ് : സി​പി​എം നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്ത് ഇ​ഡി

തൃ​ശൂ​ർ : ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ത​ട്ടി​പ്പി​ലെ ക​ള്ള​പ്പ​ണ കേ​സി​ൽ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്ത് ഇ​ഡി. തൃ​ശൂ​ർ കോ​ർ​പ്പ​റേ​ഷ​ൻ കൗ​ൺ​സി​ല​ർ അ​നൂ​പ് ഡേ​വി​ഡ്, വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ അ​ര​വി​ന്ദാ​ക്ഷ​ൻ, റി​യ​ൽ എ​സ്റ്റേ​റ്റ് ഇ​ട​പാ​ടു​കാ​ര​ൻ […]