Kerala Mirror

September 5, 2023

ഏകദിന ലോകകപ്പ് : സ​ഞ്ജു സാം​സ​ണ്‍ ടീ​മിലി​ല്ല ; രാഹുലും സൂര്യകുമാറും ടീമിൽ

മും​ബെെ: ഏ​ക​ദി​ന ലോ​ക​ക​പ്പി​നു​ള​ള 15 അം​ഗ ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ടീ​മി​ല്‍ ഇ​ല്ല. ബാ​റ്റ്സ്മാ​ൻ തി​ല​ക് വ​ര്‍​മ, പേ​സ​ർ പ്ര​സി​ദ് കൃ​ഷ്ണ എ​ന്നി​വ​രെ​യും ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. പ​രി​ക്കേ​റ്റ് ദീ​ർ​ഘ​കാ​ല​മാ​യി […]
September 5, 2023

മഴയിൽ പതറാതെ പുതുപ്പള്ളിക്കാർ, ഉച്ചയ്ക്ക് ഒന്ന് വരെ 44.03 ശതമാനം പോളിംഗ്

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ ആദ്യ ആറ് മണിക്കൂറുകളില്‍ മികച്ച പോളിംഗ്. ഉച്ചയ്ക്ക് ഒന്ന് വരെ 44.03 ശതമാനം പോളിംഗ് രേഖപ്പെടുത്തി.ഇടയ്ക്ക് പുതുപ്പള്ളി, മണര്‍കാട് പ്രദേശങ്ങളില്‍ മഴ പെയ്‌തെങ്കിലും ഇത് പോളിംഗിനെ ബാധിച്ചിട്ടില്ല. മിക്ക പോളിംഗ് ബൂത്തുകളിലും […]
September 5, 2023

പീ​ച്ചി ഡാ​മി​ല്‍ വ​ഞ്ചി മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം: ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി , മൂന്നാമനായുള്ള തിരച്ചിൽ തുടരുന്നു

തൃ​ശൂ​ര്‍: പീ​ച്ചി ഡാ​മി​ല്‍ ബോ​ട്ട് മ​റി​ഞ്ഞ് കാ​ണാ​താ​യ ര​ണ്ട് പേ​രു​ടെ മൃ​ത​ദേ​ഹങ്ങൾ ക​ണ്ടെ​ത്തി. അ​ജി​ത് (20), ബി​ബി​ന്‍ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സി​റാ​ജി​നാ​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് പീ​ച്ചി റി​സ​ര്‍​വോ​യ​റി​ലെ ആ​ന​വാ​രി​യി​ലാ​ണ് […]
September 5, 2023

ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി , വ്യാഴാഴ്ച 11 ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്ച 12 ജി​ല്ല​ക​ളി​ലും യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ഇ​ന്നും ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ച​നം . മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നാ​ണ് നി​ര്‍​ദ്ദേ​ശം. ഇ​നി വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലും മ​ഴ പ്ര​തീ​ക്ഷി​ക്കാം. മ​റ്റ​ന്നാ​ൾ […]
September 5, 2023

ഇന്ത്യ ഭാരതമാക്കും, പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ടു ചെയ്തു. വിഷയത്തിൽ സര്‍ക്കാര്‍ വൃത്തങ്ങൾ […]
September 5, 2023

ഓഡിയോ ക്ലിപ് പുറത്തുവിട്ട വിജയൻ മന്ത്രി വാസവന്റെ സഹയാത്രികൻ , പോളിങ് ശതമാനം ഉയർന്നാൽ ഗുണം യുഡിഎഫിനെന്ന് വി.ഡി സതീശൻ

കോ​ട്ട​യം: ഉമ്മൻ ചാണ്ടിയുടെ ചി​കി​ത്സാ​വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന വി.​എ​ന്‍. വാ​സ​വ​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. ഓ​ഡി​യോ ക്ലി​പ്പി​ന് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് ത​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​യി​ട്ടി​ല്ല. അ​ക്കാ​ര്യം ആ​കെ മ​ന​സി​ലാ​യി​രി​ക്കു​ന്ന​ത് വാ​സ​വ​നാ​ണെ​ന്ന് […]
September 5, 2023

ഗണേഷ് ഇടഞ്ഞു; മുന്നാക്ക സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മുഖ്യമന്ത്രി മരവിപ്പിച്ചു

തിരുവനന്തപുരം: മുന്നാക്ക  സമുദായക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാനെ മാറ്റിയ തീരുമാനം മരവിപ്പിച്ചു. കെബി ഗണേഷ് കുമാറിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് നടപടി.  കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന വൈസ് പ്രസിഡന്റ് കെജി പ്രേംജിത്തിനെ […]
September 5, 2023

അ​രല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​, മ​ണ​ര്‍​കാ​ട് പാ​മ്പാ​ടി പ​ഞ്ചാ​ത്തു​ക​ളി​ല്‍ പോ​ളിം​ഗ് 30 ശതമാനം കടന്നു

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ല്‍ മി​ക​ച്ച പോ​ളിം​ഗ്. വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച് നാ​ല് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോ​ള്‍ 30.1 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി.അ​രല​ക്ഷ​ത്തി​ല​ധി​കം പേ​രാ​ണ് ഇ​തു​വ​രെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ണ​ര്‍​കാ​ട്, പാ​മ്പാ​ടി പ​ഞ്ചാ​ത്തു​ക​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പോ​ളിം​ഗു​ള്ള​ത്. […]
September 5, 2023

അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം വോട്ടുരേഖപ്പെടുത്തി ചാണ്ടി ഉമ്മൻ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ 126-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍, ജോ​ര്‍​ജി​യ​ന്‍ സ്‌​കൂ​ളി​ലാ​ണ് അ​ദ്ദേ​ഹം സ​മ്മ​തി​ദാ​നം വി​നി​യോ​ഗി​ച്ച​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് ചാ​ണ്ടി എ​ത്തി​യ​ത്. അ​മ്മ മ​റി​യാ​മ്മ ഉ​മ്മ​നും സ​ഹോ​ദ​രി​മാ​രാ​യ […]