Kerala Mirror

September 5, 2023

ശ്രീ​ല​ങ്ക​യി​ലേ​ക്ക് മീ​ന്‍ ക​യ​റ്റു​മ​തി: ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ കൊ​ച്ചി​യി​ല്‍ ഇ​ഡി ചോ​ദ്യം ചെ​യ്തു

കൊ​ച്ചി: ശ്രീ​ല​ങ്ക​യി​ലേ​ക്ക് മീ​ന്‍ ക​യ​റ്റു​മ​തി ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ല​ക്ഷ​ദ്വീ​പ് എം​പി മു​ഹ​മ്മ​ദ് ഫൈ​സ​ലി​നെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തു. കൊ​ച്ചി​യി​ലെ ഓ​ഫീ​സി​ല്‍ രാ​വി​ലെ മു​ത​ല്‍ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ വൈ​കി​ട്ടോ​ടെ​യാ​ണ് അ​വ​സാ​നി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ […]
September 5, 2023

പു​തു​പ്പ​ള്ളി​യി​ലെ എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് ചാ​ണ്ടി ഉ​മ്മ​നും ജെ​യ്ക് സി. ​തോ​മ​സും

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ എ​ല്ലാ വോ​ട്ട​ർ​മാ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചാ​ണ്ടി ഉ​മ്മ​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജെ​യ്ക് സി. ​തോ​മ​സും. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ഇ​രു​സ്ഥാ​നാ​ർ​ഥി​ക​ളും ന​ന്ദി പ​റ​ഞ്ഞ​ത്.’ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം വി​നി​യോ​ഗി​ക്കാ​ൻ പോ​ളിം​ഗ് […]
September 5, 2023

ഉദയനിധി സ്റ്റാലിന്റേത് വിദ്വേഷപ്രസംഗം, നടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് 260ലേറെ പ്രമുഖ വ്യക്തികളുടെ കത്ത്

ന്യൂഡല്‍ഹി:  സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന, തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസംഗം വിദ്വേഷ പ്രസംഗമാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് 260ലേറെ പ്രമുഖ വ്യക്തികളുടെ കത്ത്.ഉദയനിധി […]
September 5, 2023

രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്‌നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.അംഗത്വം പുനഃസ്ഥാപിച്ചുകൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. […]
September 5, 2023

വ​നി​താ ഡോ​ക്ട​ര്‍​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യിലെ ഡോക്ടർക്കെതിരെ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​രാ​തി​ക്കാ​രി​

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വ​നി​താ ഡോ​ക്ട​ര്‍​ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗം മേ​ധാ​വി​യാ​യി​രു​ന്ന ഡോ. ​ജി. മ​നോ​ജി​നെ​തി​രേ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി പ​രാ​തി​ക്കാ​രി​യാ​യ ഡോ​ക്ട​ര്‍. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന മ​റ്റ് വ​നി​താ ഡോ​ക്ട​ര്‍​മാ​രും […]
September 5, 2023

ഉദയനിധിയുടെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാർ, പ്രകോപനവുമായി വീണ്ടും പരമഹംസ ആചാര്യ

ന്യൂഡൽഹി : സനാതന ധര്‍മ്മ പരാമര്‍ശ വിവാദത്തില്‍ ആചാര്യ പരമഹംസ വീണ്ടും പ്രകോപനവുമായി രംഗത്ത്. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്കുള്ള പാരിതോഷികം വർധിപ്പിക്കാൻ തയ്യാറെന്ന് അയോധ്യയിലെ സന്യാസി പരമഹംസ ആചാര്യ. ഉദയനിധിയുടെ തലവെട്ടുന്നവർക്ക് 10 കോടി […]
September 5, 2023

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള അജണ്ടയുടെ ഭാഗം : രൂക്ഷവിമർശനവുമായി പിണറായി

തിരുവനന്തപുരം : ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിന് സർവാധികാരം നൽകാനുള്ള അജണ്ടയുടെ ഭാഗമാണിത്. ബിജെപിക്ക് ഹിതകരമല്ലാത്ത സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തി, കുറുക്കുവഴിയിലൂടെ സംസ്ഥാന ഭരണം കയ്യാളാനുള്ള നീക്കമാണിത്. ഇതിനെതിരെ […]
September 5, 2023

ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസിയുടെ വരുമാനം 8.79 കോടി, 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു

തിരുവനന്തപുരം :  ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. സെപ്തംബർ -4  ന് കെഎസ്ആർടിസിയുടെ  പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടത്തിൽ എത്തി. തിങ്കളാഴ്ച മാത്രം നേടിയത് […]
September 5, 2023

പു​തു​പ്പ​ള്ളി​യി​ൽ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു, ബൂ​ത്തു​ക​ളി​ൽ ക്യൂ ​തു​ട​രു​ന്നു; നിലവിൽ 73.05 ശതമാനം പോളിങ്ങ്

കോ​ട്ട​യം: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പോ​ളിം​ഗ് സ​മ​യം അ​വ​സാ​നി​ച്ചു. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള അ​വ​സാ​ന സ​മ​യ​മാ​യ ആ​റ് മ​ണി​ക്ക് ശേ​ഷ​വും പ​ല ബൂ​ത്തു​ക​ളി​ലും ക്യൂ ​തു​ട​രു​ക​യാ​ണ്. ആ​റ് മ​ണി​ക്ക് മു​മ്പാ​യി വോ​ട്ട് ചെ​യ്യാ​ൻ വ​രി​യി​ൽ സ്ഥാ​നം […]