Kerala Mirror

September 4, 2023

കെഎസ്ഇബിക്ക് നിരക്ക് കുറച്ച് വൈദ്യുതി നല്‍കാമെന്ന് വൈദ്യുതി കമ്പനികള്‍

തിരുവനന്തപുരം : കെഎസ്ഇബിക്ക് നിരക്ക് കുറച്ച് വൈദ്യുതി നല്‍കാമെന്ന് വൈദ്യുതി കമ്പനികള്‍. യൂണിറ്റിന് 6.88 രൂപയ്ക്ക് നല്‍കാമെന്ന് അദാനി പവറും ഡിബി പവറും അറിയിച്ചു. ഹ്രസ്വകാലത്തേക്ക് വൈദ്യുതി വാങ്ങുന്നതിന് കഎസ്ഇബി വിളിച്ച ടെണ്ടറില്‍ പങ്കെടുത്താണ് കമ്പനികള്‍ […]
September 4, 2023

കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അഞ്ച് പേര്‍ക്കെതിരെ കോഫെപോസ ചുമത്തി ഇഡി

തിരുവനന്തപുരം : കോടികളുടെ ഹവാല ഇടപാടുമായി ബന്ധപ്പെട്ട അഞ്ച് ഇടപാടുകാര്‍ക്കെതിരെ കോഫെപോസ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഹവാല ഇടപാടുകാര്‍ ഇപ്പോള്‍ പൂജപ്പുര ജയിലിലാണ്. ജൂലൈ മാസത്തില്‍ ഹവാല ഇടപാടുമായി ബന്ധപ്പെട്ട് ഇഡി വ്യാപകമായി റെയ്ഡ് നടത്തിയിരുന്നു. […]
September 4, 2023

നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാം : പൊലീസിന് നിയമോപദേശം

തിരുവനന്തപുരം : സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ ഗണപതി മിത്ത് പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് എന്‍എസ്എസ് നടത്തിയ നാമജപയാത്രക്കെതിരെ എടുത്ത കേസ് പിന്‍വലിക്കാമെന്ന് നിയമോപദശം.ഘോഷയാത്രയില്‍ അക്രമമോ നിയമലംഘനമോ ഉണ്ടായിട്ടിട്ടില്ല. നാമജപയാത്രക്കെതിരെ വ്യക്തികളോ സംഘടനകളോ ആരും പരാതിപ്പെടാത്ത സാഹചര്യത്തില്‍ കേസ് […]
September 4, 2023

വരും ദിവസങ്ങളിൽ മഴ കനക്കും , പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും നാളെയും ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തീവ്ര മഴയ്ക്കു സാധ്യതയുണ്ട്. രണ്ടു ദിവസം തെക്കന്‍ കേരളത്തിലും ആഴ്ച അവസാനത്തോടെ വടക്കന്‍ കേരളത്തിലുള്‍പ്പെടെയും മഴ […]
September 4, 2023

ഭരണയന്ത്രം വേണ്ടത്ര ജനസൗഹാര്‍ദ്ദപരമല്ല, വ്യവസായ-കാർഷിക മേഖലയിൽ മുരടിപ്പ് : സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണസംവിധാനത്തെ വിമർശിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. വൻകിട പ്രോജക്‌ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ഭരണയന്ത്രം പ്രാപ്‌തമല്ലെന്നും സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിലാണ് […]
September 4, 2023

മഹാരാജാസ്‌ കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ വിദ്യാർത്ഥികൾ മാപ്പ് പറഞ്ഞു

കൊച്ചി: മഹാരാജാസ്‌ കോളേജിൽ കാഴ്ചപരിമിതനായ അദ്ധ്യാപകനെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് നടപടി നേരിട്ട വിദ്യാർത്ഥികൾ. ആറ് വിദ്യാർത്ഥികളും അദ്ധ്യാപകൻ ഡോ.പ്രിയേഷിനോട് മാപ്പ് പറഞ്ഞു. തെറ്റ് ആവർത്തിക്കില്ലെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറപ്പ് നൽകി.  കോളേജ് കൗൺസിലിന്റെ […]
September 4, 2023

ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14

ന്യൂ‍​ഡ​ൽ​ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14 ആണെന്ന് വീണ്ടും ഓര്‍മിപ്പിച്ച് അധികൃതര്‍. ജൂണ്‍ 14 ആണ് മുന്‍പ് അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്. കൂടുതല്‍ പേര്‍ക്ക് ആധാര്‍ വിവരങ്ങളില്‍ തിരുത്തൽ […]
September 4, 2023

ഹൈ​ക്കോ​ട​തി​യി​ല്‍ യു​വാ​വ് കൈ​ഞ​ര​മ്പ് മു​റിച്ചു ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

കൊ​ച്ചി: ഹൈ​ക്കോ​ട​തി​യി​ല്‍ യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് കൈ​ഞ​ര​മ്പ് മു​റി​ച്ച​ത്. യു​വാ​വ് ഉ​ള്‍​പ്പെ​ട്ട ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സം​ഭ​വം. യു​വാ​വും നി​യ​മ വി​ദ്യാ​ര്‍​ഥി​നി​യാ​യ യു​വ​തി​യും ഒ​രു​മി​ച്ചാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. യു​വ​തി​യ്ക്കാ​യി ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് […]
September 4, 2023

ക്രി​ക്ക​റ്റ്താ​രം ജ​സ്പ്രീ​ത് ബും​റ​ അ​ച്ഛ​നാ​യി

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ജ​സ്പ്രീ​ത് ബും​റ​യും ഭാ​ര്യ സ​ഞ്ജ​ന ഗ​ണേ​ശ​നും മാ​താ​പി​താ​ക്ക​ളാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ​ഞ്ജ​ന ഒ​രു ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം​ന​ല്‍​കി.അം​ഗ​ദ് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ബും​റ മൂ​വ​രു​ടേ​യും ചി​ത്രം പ​ങ്കു​വ​ച്ചു. നി​ല​വി​ല്‍ ഏ​ഷ്യാ […]