Kerala Mirror

September 1, 2023

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരം :  തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. പോത്തന്‍കോട് നേതാജിപുരത്ത് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു. വീടിനു മുന്നില്‍ വച്ചിരുന്ന 2 സ്‌കൂട്ടറുകള്‍ തല്ലി തകര്‍ക്കുകയും ജന്നലുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നേതാജിപുരം പുളിക്കച്ചിറയ്ക്കു […]
September 1, 2023

പ്രതിസന്ധിക്ക് കാരണം കേന്ദ്രവിഹിതം വൈകുന്നത് ; നെല്ലു സംഭരണത്തില്‍ അടക്കം കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത് : ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: നെല്ലു സംഭരണത്തില്‍ അടക്കം കര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കേന്ദ്രവിഹിതം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. കേന്ദ്ര വിഹിതം കിട്ടാന്‍ ആറുമാസം മുതല്‍ എട്ടു മാസം വരെ സമയമെടുക്കും. […]
September 1, 2023

ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് : ജെപി നഡ്ഢ രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി : ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് എന്നതിന്റെ സാധ്യത പരിശോധിക്കുന്നതിനുള്ള സമിതി മേധാവിയാക്കിയതിനു പിന്നാലെ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഢ കൂടിക്കാഴ്ച നടത്തി. തലസ്ഥാനത്ത് കോവിന്ദിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. […]
September 1, 2023

ഡല്‍ഹി വിമാനത്താവളം ആക്രമിക്കുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി

ന്യൂഡല്‍ഹി : ഡല്‍ഹി വിമാനത്താവളം ആക്രമിക്കുമെന്ന് നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ ഭീഷണി. ഖലിസ്ഥാന്‍ പതാകകളുമായി ഡല്‍ഹി വിമാനത്താവളം കയ്യേറുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഡല്‍ഹി മെട്രോ സ്‌റ്റേഷനുകളില്‍ ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകളില്‍ അറസ്റ്റിലായ […]
September 1, 2023

മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം കാ​റി​ല്‍ ഇ​ടി​​ച്ചു ; മ​നഃ​പൂ​ര്‍​വം എന്ന പ​രാ​തി​യു​മാ​യി ന​ട​ന്‍ കൃ​ഷ്ണ​കു​മാ​ര്‍

പ​ത്ത​നം​തി​ട്ട : ന​ട​നും ബി​ജെ​പി ദേ​ശീ​യ നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​വുമായ കൃഷ്ണ​കു​മാ​റി​ന്‍റെ കാറിൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​നം മ​നഃ​പൂ​ര്‍​വം ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി. സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ പ​ന്ത​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും […]
September 1, 2023

ഓഹരിയുടമകളെ വഞ്ചിക്കാനും ആസ്തിമൂല്യം പെരുപ്പിച്ചുകാട്ടി കള്ളനിക്ഷേപം നടത്താനും അദാനിയെ സഹായിച്ചത് രണ്ടു വിദേശ പൗരന്മാർ ; കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത്

ന്യു​ഡ​ല്‍​ഹി: അദാനി ഗ്രൂപ്പ്‌ സ്ഥാപകൻ ഗൗതം അദാനി രാജ്യത്തെയും ഓഹരി ഉടമകളെയും വഞ്ചിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ ലി​സ്റ്റ​ഡ് ക​മ്പ​നി ഓ​ഹ​രി​ക​ളി​ല്‍ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ഡോ​ള​റി​ന്‍റെ ര​ഹ​സ്യ​നി​ക്ഷേ​പം ന​ട​ത്തി​യ​വ​ര്‍​ക്ക് ഗൗ​തം അ​ദാ​നി​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത […]
September 1, 2023

വാ​ണി​ജ്യ എ​ല്‍​പി​ജി​ക്ക് 158 രൂ​പ കു​റ​യും, തി​രു​വ​ന​ന്ത​പു​ര​ത്ത് പു​തി​യ വി​ല 1558 രൂ​പ​

ന്യൂ​ഡ​ല്‍​ഹി: വാ​ണി​ജ്യ എ​ല്‍​പി​ജി​യു​ടെ വി​ല കു​റ​ച്ചു. ഹോ​ട്ട​ലു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന 19 കി​ലോ സി​ലി​ണ്ട​റി​ന്‍റെ വി​ല 158 രൂ​പ കു​റ​യും.വി​ല വ​ര്‍​ധ​ന രാ​ജ്യ​ത്ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പു​തി​യ വി​ല 1558 രൂ​പ​യാ​ണ്. എ​ല്ലാ മാ​സ​വും […]
September 1, 2023

നിര്‍ണായക നീക്കവുമായി കേന്ദ്രം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പഠിക്കാന്‍ സമിതി; അധ്യക്ഷന്‍ മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിക്ക് രൂപം നല്‍കി കേന്ദ്രസര്‍ക്കാര്‍. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആണ് അധ്യക്ഷന്‍. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.അപ്രതീക്ഷിതമായി പാര്‍ലമെന്റിന്റെ പ്രത്യേക […]
September 1, 2023

സംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് തുറക്കും, സൗജന്യ ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും

തിരുവനന്തപുരം: ഓണം അവധിക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾ തുറക്കും. സൗജന്യ ഓണക്കിറ്റ് വിതരണം പുനരാരംഭിക്കും. സംസ്ഥാനത്ത് 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകളാണ് ഓണക്കിറ്റ് വാങ്ങാനുള്ളത്.  കോട്ടയം ജില്ലയിൽ മാത്രം 33,399 പേർ […]