Kerala Mirror

August 31, 2023

മക്കളില്‍നിന്നു മാതാപിതാക്കള്‍ക്കു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നല്‍കാന്‍ കോടതികള്‍ നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ല : ഹൈക്കോടതി

കൊച്ചി : മക്കളില്‍നിന്നു മാതാപിതാക്കള്‍ക്കു മുന്‍കാല പ്രാബല്യത്തോടെ ജീവനാംശം അനുവദിച്ചു നല്‍കാന്‍ കോടതികള്‍ നിയമവും മതവുമൊന്നും പരിഗണിക്കേണ്ടതില്ലെന്നു ഹൈക്കോടതി. നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടില്ലെന്ന പേരില്‍ മുന്‍കാല പ്രാബല്യത്തോടെ ജീവിതച്ചെലവു നല്‍കുന്നതു നിഷേധിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മക്കളില്‍നിന്നു […]
August 31, 2023

സന്തോഷ് ട്രോഫി : കേരള ഫുട്‌ബോള്‍ ടീം പരിശീലകനായി സതീവന്‍ ബാലന്‍

തിരുവനന്തപുരം : സന്തോഷ് ട്രോഫി കേരള ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി സതീവന്‍ ബാലനെ നിയമിച്ചു. 2018 ല്‍ ചാമ്പ്യന്മാരായ കേരള ടീമിന്‍രെ പരിശീലകനായിരുന്നു സതീവന്‍ ബാലന്‍. പി കെ അസീസും ഹര്‍ഷല്‍ റഹ്മാനുമാണ് സഹ പരിശീലകര്‍.  […]
August 31, 2023

ഡ​ല്‍​ഹി ​മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ചു​വ​രെ​ഴു​ത്ത് ; ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി മെ​ട്രോ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ഖ​ലി​സ്ഥാ​ന്‍ അ​നു​കൂ​ല ചു​വ​രെ​ഴു​ത്തു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ലാ​യ​താ​യി ഡ​ല്‍​ഹി പോ​ലീ​സ്. പ​ഞ്ചാ​ബി​ല്‍​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​ഖ് ഫോ​ര്‍ ജ​സ്റ്റി​സി​ന്‍റെ പ്ര​വ​ര്‍​ത്ത​ക​നാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്നാ​ണ് വി​വ​രം. ഇ​ത് […]
August 31, 2023

അ​ച്ചു ഉ​മ്മ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​തി ന​ല്‍​കേ​ണ്ടി​യി​രു​ന്നി​ല്ല : ചാ​ണ്ടി ഉ​മ്മ​ന്‍

കോ​ട്ട​യം : അ​ച്ചു ഉ​മ്മ​നെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രാ​തി ന​ല്‍​കേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്ന് പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍. ചി​ല​തൊ​ക്കെ ഒ​രോ​രു​ത്ത​രു​ടെ രീ​തി​ക​ളാ​ണ്. അ​ത് അ​വ​ര്‍​ക്ക് മാ​റ്റാ​ന്‍ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ […]
August 31, 2023

കാ​റ​പ​ക​ട​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണം ; എ​സ്‌​ഐ​യു​ടെ കു​ടും​ബ​ത്തി​ന് നേ​രെ വ​ധ​ഭീ​ഷ​ണി

കാ​സ​ര്‍​ഗോ​ഡ് : കു​മ്പ​ള​യി​ല്‍ അ​പ​ക​ട​മ​ര​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​നാ​യ എ​സ്‌​ഐ​യു​ടെ കു​ടും​ബ​ത്തി​ന് നേ​രെ വ​ധ​ഭീ​ഷ​ണി​യെ​ന്ന് പ​രാ​തി. എ​സ്‌​ഐ ര​ഞ്ജി​ത്തി​ന്‍റെ വാ​ട​ക ക്വാ​ര്‍​ട്ടേ​സി​ലെ​ത്തി യു​വാ​ക്ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. എ​സ്‌​ഐ​യു​ടെ പി​താ​വ് ന​ല്‍​കി​യ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ […]
August 31, 2023

നെ​ല്ല് സം​ഭ​ര​ണ വി​ഷ​യ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്നു​ : ജ​യ​സൂ​ര്യ

തി​രു​വ​ന​ന്ത​പു​രം : നെ​ല്ല് സം​ഭ​ര​ണ വി​ഷ​യ​ത്തി​ല്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്ന​താ​യി ന​ട​ന്‍ ജ​യ​സൂ​ര്യ. ആ​റ് മാ​സം മു​മ്പ് സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ഇ​നി​യും ക​ര്‍​ഷ​ക​ര്‍​ക്ക് കൊ​ടു​ക്കാ​ത്ത​ത് അ​നീ​തി​യ​ല്ലേ എ​ന്ന് ജ​യ​സൂ​ര്യ ചോ​ദി​ച്ചു. ഒ​രു മ​ല​യാ​ള […]
August 31, 2023

ഇ​ന്ന് ശ്രീ​നാ​രാ​യ​ണ​ഗു​രു ജ​യ​ന്തി​

തി​രു​വ​ന​ന്ത​പു​രം : കേ​ര​ള​ത്തി​ല്‍ ന​വോ​ത്ഥാ​ന ആ​ശ​യ​ങ്ങ​ളു​ടെ വി​ത്തു​പാ​കി​യ​വ​രി​ല്‍ പ്ര​ധാ​നി​യാ​യ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ 169-ാം ജ​യ​ന്തി​ദി​നം ഇ​ന്ന്. ശ്രീ​നാ​രാ​യ​ണ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ ആ​യി​ര​ങ്ങ​ള്‍ അ​ണി​നി​ര​ക്കു​ന്ന ച​ത​യ​ദി​ന ഘോ​ഷ​യാ​ത്ര​യ്ക്കും സ​മ്മേ​ള​ന​ങ്ങ​ളും സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ല്‍ ഇ​ന്ന് ന​ട​ക്കും. സ​മൂ​ഹ […]
August 31, 2023

അഖിലിന്റെ കൊലപാതകത്തില്‍ നാലു പ്രതികൾ അറസ്റ്റില്‍

തൃശൂര്‍ : കുമ്മാട്ടി ആഘോഷത്തിനിടെ, മൂര്‍ക്കനിക്കരയില്‍ മുളയം സ്വദേശി അഖില്‍ എന്ന യുവാവ് കുത്തേറ്റു മരിച്ച സംഭവത്തില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. കൊഴുക്കുളി സ്വദേശികളായ അനന്തകൃഷ്ണന്‍, അക്ഷയ്, ശ്രീരാജ്, ജിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതികളായ ഇരട്ട […]
August 31, 2023

ബാക്കിയുള്ള ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാൻ ബാക്കിയുള്ള 90,822 മഞ്ഞ റേഷൻ കാർഡ് ഉടമകൾ. കിറ്റ് വിതരണം ഇനി റേഷൻ കടകൾ തുറക്കുന്ന നാളെ  ആരംഭിക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കോട്ടയത്ത് നിർത്തിവച്ച കിറ്റ് വിതരണവും […]