Kerala Mirror

August 28, 2023

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി ത​ള്ളി​യ​ത്.ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ന്ത് തെ​ളി​വു​ക​ളാ​ണു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ജ​സ്റ്റി​സ് എ.​എം. […]
August 28, 2023

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ : കൂടുതൽ പട്രോളിംഗ് സംഘങ്ങൾ, സംസ്ഥാനത്ത് പൊലീസ് സുരക്ഷാ ശക്തം

തി​രു​വ​ന​ന്ത​പു​രം: ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. നി​ര​വ​ധി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളും ക്ല​ബു​ക​ളും ഉ​ൾ​പ്പെ​ടെ ചെ​റു​തും വ​ലു​തു​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ദ്യ​ല​ഹ​രി​യി​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഉ​ന്ന​ത​ത​ല​ത്തി​ൽ […]
August 28, 2023

രഞ്ജിത്തിനെ ഓർത്തല്ല, കൂടെയുള്ളവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണ് നിയമനടപടിക്ക് പോവാത്തത് : രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി വി​ന​യ​ന്‍

കൊ​ച്ചി: സം​വി​ധാ​യ​ക​നും ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നു​മാ​യ ര​ഞ്ജി​ത്തി​നെ​തി​രേ വീ​ണ്ടും രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ത്തി​ല്‍ ച​ല​ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്ത് നി​ന്നും ര​ഞ്ജി​ത് രാ​ജി​വെ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന ച​ല​ചി​ത്ര […]
August 28, 2023

ഇ​ന്ത്യ​ൻ ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലെ ക്ലാ​സി​ക്കു​കൾ രചിച്ച ജ​യ​ന്ത മ​ഹാ​പാ​ത്ര അ​ന്ത​രി​ച്ചു

ക​ട്ട​ക്ക്: പ്ര​ശ​സ്ത ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​യ ജ​യ​ന്ത മ​ഹാ​പ​ത്ര(95) അ​ന്ത​രി​ച്ചു. ഞാ​യ​റാ​ഴ്ച ഒ​ഡീ​ഷ​യി​ലെ ക​ട്ട​ക്കി​ലു​ള്ള ശ്രീ​രാ​മ ച​ന്ദ്ര ഭ​ഞ്ജ (എ​സ്‌​സി​ബി) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യ‌ം.ഇം​ഗ്ലീ​ഷ് ക​വി​ത​യ്ക്കു​ള്ള സാ​ഹി​ത്യ അ​ക്കാ​ദ​മി (ഇ​ന്ത്യ​യി​ലെ നാ​ലാ​മ​ത്തെ ഉ​യ​ർ​ന്ന സി​വി​ലി​യ​ൻ […]
August 28, 2023

ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്കുള്ള ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് പ്രതിപക്ഷം. സാധാരണക്കാര്‍ക്ക് നല്‍കാത്ത ഓണക്കിറ്റ് വേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇക്കാര്യം സപ്ലൈകോയെ അറിയിക്കും. മന്ത്രിമാരുള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ക്ക് കിറ്റ് നല്‍കാനാണ് സപ്ലൈകോയുടെ തീരുമാനം. കഴിഞ്ഞ ഓണത്തിന് […]
August 28, 2023

അധ്യാപികയുടെ നിർദേശത്താൽ മുഖത്തടിയേറ്റ കുട്ടിയെ ദത്തെടുത്ത് പഠിപ്പിക്കാൻ കേരളം തയ്യാർ , പ്രഖ്യാപനവുമായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസാഫിർപൂരില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം ക്രൂരവും പൈശാചികവുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. രാജ്യത്തെ സംഭവ വികസങ്ങളുടെ ഒരു ഉദാഹരണമാണ് യുപിയിലെ സംഭവം. കേരളം ആ കുട്ടിയെ […]
August 28, 2023

പ്രഖ്യാപനം 4ന് , രാജ്യാന്തര നിലവാരത്തിൽ ബേപ്പൂർ തുറമുഖം

കോഴിക്കോട് : ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയർത്തിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാലിന് നടക്കും.  വിദേശ യാത്രാ-ചരക്ക്‌ കപ്പലുകൾ നങ്കൂരമിടുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെ ലഭ്യമാക്കുന്നതിനുമായി ഇന്റർനാഷണൽ ഷിപ്പ് ആൻഡ്‌ പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐഎസ്‌പിഎസ്) […]
August 28, 2023

മര്‍ദ്ദിച്ചതില്‍ പ്രതികാരം : 15കാരന്‍ വൃക്ക രോഗിയായ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു, തല​യി​ൽ ചുറ്റികയ്ക്കടിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് പതിനഞ്ചുകാരന്‍ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചു. സുഹൃത്തിന്റെ സഹായത്തോടെയാണ് വൃക്ക രോഗിയായ പിതാവിനെ കൊല്ലാന്‍ ശ്രമിച്ചത്. പോത്തന്‍കോടാണ് സംഭവം നടന്നത്. പിതാവ് മര്‍ദിച്ചതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതക ശ്രമം. പൊ​ലീ​സ് പി​ടി​ക്കു​മെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ സു​ഹൃ​ത്തി​നെ […]
August 28, 2023

ഇടുക്കി ചിന്നകനാലില്‍ പൊലീസ് സംഘത്തിന് നേര്‍ക്ക് പ്രതികളുടെ ആക്രമണം, സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു

ഇടുക്കി: ഇടുക്കി ചിന്നകനാലില്‍ കായംകുളം പൊലീസ് സംഘത്തിന് നേര്‍ക്ക് ആക്രമണം. തട്ടിക്കൊണ്ടുപോകല്‍ കേസിലെ പ്രതികളെ പിടികൂടാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സിവില്‍ പൊലീസ് ഓഫീസര്‍ ദീപക്കിന് കുത്തേറ്റു.  പുലര്‍ച്ച രണ്ട് മണിയോടെയാണ് സംഭവം. ദീപക്കിന്റെ കഴുത്തിനും […]