ന്യൂഡൽഹി: ഉത്തർപ്രദേശിൽ അധ്യാപികയുടെ പ്രേരണ മൂലം മുസ്ലിം വിദ്യാർഥിയെ സഹപാഠി തല്ലിയ സംഭവത്തിൽ മധ്യസ്ഥശ്രമങ്ങളുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് നരേഷ് ടിക്കായത്ത്. മർദനമേറ്റ വിദ്യാർഥിയുടെ കുടുംബത്തെ സന്ദർശിച്ച ബികെയു നേതാക്കൾ, മർദിച്ച കുട്ടിയെക്കൊണ്ട് സഹപാഠിയെ […]