Kerala Mirror

August 25, 2023

എല്ലാം സുതാര്യം, മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകളെ പ്രതിരോധിച്ച് സിപിഎം മുഖപത്രം

കോഴിക്കോട്: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പ്രതിരോധിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നും സാമാന്യനീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നത്. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായിട്ടാണ്. വിജിലൻസ് […]
August 25, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ് : ചോദ്യം ചെയ്യലിനു ഹാജരാകാൻ എസി മൊയ്തീനു ഇഡി നോട്ടീസ്

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഎം എംഎൽഎയുമായ എസി മൊയ്തീനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ മാസം 31നു […]
August 25, 2023

രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി നരസിംഹറാവു : പരിഹാസവുമായി മണിശങ്കര്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ പി വി നരസിംഹറാവുവിനെ വര്‍ഗീയവാദിയെന്ന് വിശേഷിപ്പിച്ച് മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ ആദ്യ ബിജെപി പ്രധാനമന്ത്രി എ ബി വാജ്‌പേയ് അല്ല, നരസിംഹറാവു ആണെന്നും കോണ്‍ഗ്രസ് […]
August 25, 2023

നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ ഒരുക്കിയ ഓണ സദ്യ പകുതി വിളമ്പിയപ്പോൾ തീർന്നു

തിരുവനന്തപുരം : നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എഎൻ ഷംസീർ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഊൺ കിട്ടിയില്ല. 20 മിനിറ്റോളം കാത്തു നിന്ന ശേഷം […]
August 25, 2023

ഓണക്കിറ്റ് ഇന്ന് മുതൽ പൂർണ വിതരണം 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റുകൾ പൂർണ തോതിൽ വിതരണം ചെയ്യും. ആദ്യ ദിനത്തിൽ ആറ് ജില്ലകളിൽ മാത്രമാണ് കിറ്റുകൾ വിതരണം ചെയ്തത്. സാധനങ്ങൾ തികയാത്തതിനാലും പാക്കിഭങ് പൂർത്തിയാകാത്തതിനാലുമായിരുന്നു വിതരണം ആറ് ജില്ലകളിൽ മാത്രമായത്.  […]
August 25, 2023

മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് : ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതിയിൽ

ന്യൂഡൽഹി : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ നൽകിയ അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതിയും ഐഎഎസ് […]
August 25, 2023

മാനനഷ്ടക്കേസ് : കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനെതിരായ മാനനഷ്ടക്കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഇന്ന് കോടതിയിൽ മൊഴി നൽകും. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി നൽകുക. മോൺസൺ മാവുങ്കൽ പ്രതിയായ […]
August 25, 2023

തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ൽ ചെ​റു ഭൂ​ച​ല​നം

വാ​റ​ങ്ക​ൽ : തെ​ല​ങ്കാ​ന​യി​ലെ വാ​റ​ങ്ക​ലി​ൽ ചെ​റു ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ന്ന് പു​ല​ർ​ച്ചെ 4.43നാ​ണ് 3.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം ഉ​ണ്ടാ​യ​ത്. നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
August 25, 2023

ക​ല​വൂ​രി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

ആ​ല​പ്പു​ഴ : ക​ല​വൂ​രി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ കാ​ർ ഡ്രൈ​വ​റു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​യ മെ​ജോ, ജി​ബി​ൻ, വ​ർ​ക്ക​ല സ്വ​ദേ​ശി​ക​ളാ​യ […]