Kerala Mirror

August 19, 2023

ചക്കിന് ( യുഡിഎഫ്ന് ) വച്ചത് കൊക്കിന് ( ബാലഗോപാലിന് ) കൊണ്ടു : വി ഡി സതീശന്‍

കോട്ടയം :  ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന കാലത്തെ ധനകാര്യ മിസ് മാനേജ്‌മെന്റ് ആണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാമ്പത്തിക പ്രതസന്ധിയിലേക്കു തള്ളിവിട്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കിഫ്ബിക്കു വേണ്ടി അന്ന് 65,000 കോടി വായ്പയെടുത്തു, […]
August 19, 2023

പിണറായി വിജയനും വിഡി സതീശനും നിയമത്തിന് അതീതര്‍, മാസപ്പടി വിവാദത്തില്‍ കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:  മാസപ്പടി വിവാദത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ഏജന്‍സികളെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്തുകൊണ്ടാണ് അഴിമതി ആരോപണത്തില്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിക്കാത്തത്?.  അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സികളെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് തയ്യാറുകമോയെന്നും […]
August 19, 2023

ജി20ക്കെതിരെ സുര്‍ജിത് ഭവനില്‍ സിപിഎം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു

ന്യുഡല്‍ഹി : ഡല്‍ഹിയില്‍ സിപിഎം പഠനകേന്ദ്രം സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു. സുര്‍ജിത് ഭവനില്‍ നടക്കുന്ന ജി 20ക്കെതിരായ പ്രചാരണ പരിപാടിയാണ് പൊലീസ് തടഞ്ഞത്. പരിപാടിക്ക് മുന്‍കൂര്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.  രണ്ടു ദിവസമായി ജി […]
August 19, 2023

പരിക്കുകള്‍ മരണകാരണമായി ബോധപൂര്‍വം എഴുതിച്ചേര്‍ത്തു; താനൂര്‍ കസ്റ്റഡി മരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്

തിരുവനന്തപുരം: താനൂര്‍ കസ്റ്റഡിമരണത്തില്‍ ഫോറന്‍സിക് സര്‍ജനെതിരെ പൊലീസ്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി ഡോ. ഹിതേഷ് തെറ്റായ കാര്യങ്ങള്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം. ശരീരത്തില്‍ ഏറ്റ പരിക്കുകള്‍ മരണകാരണമായി എഴുതിച്ചേര്‍ത്തതാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി […]
August 19, 2023

ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ല; മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും

കോ​ട്ട​യം: മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ ഇ​ന്ന് വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. താ​ന്‍ ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ള്‍​ക്ക് മൂ​ന്ന് ദി​വ​സ​മാ​യി​ട്ടും ഉ​ത്ത​ര​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് വൈ​കി​ട്ട് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് എം​എ​ല്‍​എ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ചു.പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ണ​ര്‍​കാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ചു​മ​ത​ല […]
August 19, 2023

പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയിലേക്ക്; ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കും

ന്യൂ​ഡ​ല്‍​ഹി: ദക്ഷിണാഫ്രിക്കൻ യാത്രയ്ക്കൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. 22 മുതൽ 24 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കുക്കുന്നതിനായാണ് മോദിയുടെ യാത്ര.ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് മതമേല സിറിൽ റമാഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. […]
August 19, 2023

മണിപ്പൂരില്‍ നാഗാ ഭൂരിപക്ഷ പ്രദേശ​ത്ത് മൂന്ന് കുക്കി യുവാക്കള്‍കൂടി കൊല്ലപ്പെട്ടു

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. മൂന്ന് കുക്കി വിഭാഗത്തിലെ യുവാക്കൾകൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. അതിനിടെ സമാധാനനീക്കത്തിന്‍റെ ഭാഗമായി ഐ.ബി ആസ്ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ […]
August 19, 2023

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി

കൊച്ചി: ഇരുപത്തിയൊന്നാം വയസില്‍, സംസ്ഥാനത്ത് ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗമായി നിഖിത ജോബി സത്യപ്രതിജ്ഞ ചെയ്തു. വടക്കേക്കര പഞ്ചായത്ത് മുറവന്‍തുരുത്ത് 11ാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞടുപ്പില്‍ 228 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന നിഖിത വിജയിച്ചത്. […]