Kerala Mirror

August 19, 2023

എ​ട​പ്പാ​ളി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു ; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം : എ​ട​പ്പാ​ളി​ൽ സം​സ്ഥാ​ന പാ​ത​യി​ലെ സ​ബ് സ്റ്റേ​ഷ​നു സ​മീ​പം സ്വ​കാ​ര്യ ബ​സും ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു. നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രെ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. നാ​ലു കാ​ർ […]
August 19, 2023

താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ പൊലീ​സി​ന്‍റേ​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണം : ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍

മ​ല​പ്പു​റം : താ​നൂ​ര്‍ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ ത​നി​ക്കെ​തി​രാ​യ പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് ഫോ​റ​ന്‍​സി​ക് സ​ര്‍​ജ​ന്‍ ഡോ.​ഹി​തേ​ഷ്. താ​ന​ട​ക്കം മൂ​ന്ന് സീ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ അ​വ​സാ​നം […]
August 19, 2023

മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ വനിത ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം ; കസ്റ്റഡിയില്‍

കോഴിക്കോട് : ട്രെയിനില്‍ വനിത ടിക്കറ്റ് പരിശോധകയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. പാലക്കാട് സ്വദേശി രജിതയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മംഗലാപുരം- ചെന്നൈ എ്കസ്പ്രസില്‍ ഇന്ന് രാവിലെയാണ് സംഭവം.  വടകരയ്ക്കും കൊയിലാണ്ടിക്കും ഇടയില്‍ വച്ചാണ് ഉദ്യോഗസ്ഥയ്ക്ക് […]
August 19, 2023

കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ഹി​തം മു​ട​ങ്ങി​യി​​ട്ടും പെ​ന്‍​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങാ​ത്ത​ത് സ​ര്‍​ക്കാ​രി​ന്‍റെ അ​ഭി​മാ​ന നേ​ട്ടം : മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഓ​ണം പ്ര​മാ​ണി​ച്ച് ര​ണ്ട് മാ​സ​ത്തെ ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​റി​യി​ച്ചു. സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​വേ​ണ്ടി 1,550 കോ​ടി രൂ​പ​യും ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് പെ​ന്‍​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി […]
August 19, 2023

സം​വി​ധാ​യ​ക​ൻ വ​ർ​ക്ക​ല ജ​യ​കു​മാ​ർ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം : സം​വി​ധാ​യ​ക​ൻ വ​ർ​ക്ക​ല ജ​യ​കു​മാ​ർ(61) അ​ന്ത​രി​ച്ചു. വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യ്ക്ക് സ​മീ​പം വി​ജ​യ​വി​ലാ​സ​ത്തി​ലാ​യി​രു​ന്നു താ​മ​സം. വാ​ന​ര​സേ​ന എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നും മാ​ന​ത്തെ കൊ​ട്ടാ​രം, പ്രി​യ​പ്പെ​ട്ട കു​ക്കു തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ സ​ഹ​സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു. 1996ലാ​ണ് വ​ർ​ക്ക​ല ജ​യ​കു​മാ​റി​ന്‍റെ […]
August 19, 2023

മു​ഖ്യ​മ​ന്ത്രിയെ​യും മ​ക​ൾ വീ​ണ​യെ​യും പ​രി​ഹ​സി​ച്ച് സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

ബം​ഗ​ളൂ​രു : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​യും മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ക​ൾ വീ​ണ​യെ​യും പ​രി​ഹ​സി​ച്ച് സ്വ​പ്ന സു​രേ​ഷി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യ്ക്കെ​തി​രേ​യു​ള്ള റ​വ​ന്യു​വ​കു​പ്പി​ന്‍റെ അ​ന്വേ​ഷ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​രി​ഹാ​സം. സു​രേ​ഷി​ന്‍റെ […]
August 19, 2023

മൂന്നാം ദിനവും മാറ്റമില്ലാതെ സ്വർണവില

കൊച്ചി : തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,280 രൂപയും ​ഗ്രാമിന് 5,410 രൂപയുമാണ് വില. 24 കാരറ്റ് സ്വർണം പവന് 47,216 രൂപയും ​ഗ്രാമിന് […]
August 19, 2023

വളങ്ങൾക്ക് എല്ലാം ‘ഭാരത്’ എന്ന ഒറ്റ ബ്രാൻഡ് നാമം ; വളം ചാക്കുകളിൽ പ്രധാനമന്ത്രിയുടെ ചിത്രവും സന്ദേശവും ; പുതിയ കേന്ദ്ര സർക്കാർ നിർദേശം

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ പുതിയ ഡിസൈൻ വളം ചാക്കുകളിൽ ഉപയോഗിക്കാൻ നിർദേശം നൽകി കേന്ദ്ര സർക്കാർ. വളങ്ങളുടെ ചാക്കുകളിൽ ഉപയോഗിക്കാൻ പുതിയ ഡിസൈൻ തീരുമാനിച്ചതായും ഇതിനോടൊപ്പം രാസവളങ്ങളുടെ ഉപയോഗം […]
August 19, 2023

ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു ; സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ധൂർത്ത് : രാജ്മോഹൻ ഉണ്ണിത്താൻ

കാസ‌ർകോ‌ട് : ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനാകുന്നുവെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. ധനമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. മുഖാമുഖം കണ്ടു സംസാരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി നിരാകരിച്ചു. ഓൺലൈൻ യോഗങ്ങളിൽ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നത് കൊണ്ട് […]