Kerala Mirror

August 16, 2023

ഗ​വി​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​നം​ ​വകു​പ്പ് വാ​ച്ച​റെ മ​ര്‍​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വ​നം വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ പ്ര​തി​ഷേ​ധം

പ​ത്ത​നം​തി​ട്ട : ഗ​വി​യി​ല്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ​നം​ ​വകു​പ്പ് വാ​ച്ച​റെ മ​ര്‍​ദി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വ​നം വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം വാ​ച്ച​റാ​യ വ​ര്‍​ഗീ​സ് രാ​ജി​നെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദി​ച്ചെ​ന്നാ​ണ് […]
August 16, 2023

ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​ : എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സപ്ര​മേ​യം ത​ള്ളി

കോ​ട്ട​യം : ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സപ്ര​മേ​യം ത​ള്ളി. ബി​ജെ​പി യോ​ഗ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​തോ​ടെ ക്വാ​റം തി​ക​ഞ്ഞി​ല്ല. ഇ​തോ​ടെ യു​ഡി​എ​ഫ് ഭ​ര​ണം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള ഇ​ട​തു​മു​ന്ന​ണി നീ​ക്കം പാ​ളു​ക​യാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലൗ​ലി ജോ​ര്‍​ജി​നെ​തി​രാ​യി​രു​ന്നു […]
August 16, 2023

മഥുരയിലെ കൃഷ്ണജന്മഭൂമിക്ക് സമീപത്തെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് തടഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി : മഥുരയിലെ കൃഷ്ണജന്മഭൂമിക്ക് സമീപത്തെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് തടഞ്ഞ് സുപ്രീംകോടതി. അനധികൃത കയ്യേറ്റങ്ങള്‍ ആണെന്നാരോപിച്ചാണ് റെയില്‍വേ അധികൃതര്‍ വീടുകള്‍ ഇടിച്ചു നിരത്തിയത്.  ഇടിച്ചു നിരത്തല്‍ 10 ദിവസത്തേക്ക് തടഞ്ഞാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. […]
August 16, 2023

മെ​ഡി​ക്ക​ൽ കോ​ള​ജ് കാമ്പസിൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു​ ന​ട​​ന്ന പ​ശു​വി​നെ പി​ടി​ച്ചു വി​റ്റ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

കൊ​ച്ചി : എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു​ ന​ട​ക്കു​ന്ന പ​ശു​വി​നെ പി​ടി​ച്ചു വി​റ്റ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ സ്ഥി​രം ഡ്രൈ​വ​റാ​യ ബി​ജു മാ​ത്യു​വാ​ണ് ക​ള​മ​ശേ​രി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി ആ​ശു​പ​ത്രി […]
August 16, 2023

അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യി​ല്ല ; ഹ​ർ​ഷി​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം : പ്ര​സ​വ​ ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ ക​ത്രി​ക വ​യ​റ്റി​ൽ കു​ടു​ങ്ങി​യ സം​ഭ​വ​ത്തി​ൽ ഇ​ര​യാ​യ ഹ​ർ​ഷി​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി പ​റ​യു​ന്ന​ത് വാ​ക്കി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നു​വെ​ന്നും പ്ര​വ​ർ​ത്തി​യി​ൽ കാ​ണു​ന്നി​ല്ലെ​ന്നും ഹ​ർ​ഷീ​ന വ്യ​ക്ത​മാ​ക്കി. മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ […]
August 16, 2023

ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം

തിരുവനന്തപുരം : ഇത്തവണ ഓണക്കിറ്റ് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് മാത്രം. 5.87 ലക്ഷം പേര്‍ക്ക് കിറ്റ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 13 ഇനങ്ങളാണ് കിറ്റിൽ ഉള്ളത്‌. തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ചെറുപയര്‍, […]
August 16, 2023

വിജിലൻസിനെ കാട്ടി ഭയപ്പെടുത്താമെന്ന് കരുതേണ്ട: മാത്യു കുഴൽനാടൻ, എംഎൽഎക്ക് പൂർണ പിന്തുണ നൽകുമെന്ന് കോൺഗ്രസ്

തിരുവനന്തപുരം: ശബ്ദിക്കുന്ന എല്ലാവരെയും നിശബ്ദരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സർക്കാറിനെ വിമർശിക്കുന്നവരെയെല്ലാം വേട്ടയാടുന്നു. സർക്കാരിനെതിരെയുള്ള ഒന്നിലും അന്വേഷണം ഇല്ല. പിണറായിയുടെയും സുഹൃത്തായ മോദിയുടെയും കയ്യിലാണ് രാജ്യത്തെ മുഴുവൻ അന്വേഷണ ഏജൻസികളെന്നും കുഴൽനാടൻ പറഞ്ഞു. […]
August 16, 2023

ഡിവിഷൻ ബെഞ്ചും തള്ളി, സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനെതിരായ ഹർജിയിൽ കഴമ്പില്ലെന്ന് ഹൈക്കോടതി

കൊ​ച്ചി: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി. നേ​ര​ത്തെ ലി​ജീ​ഷ് ന​ൽ​കി​യ ഹ​ർ​ജി സിം​ഗി​ൾ ബെ​ഞ്ചും ത​ള്ളി​യി​രു​ന്നു. സിം​ഗി​ൾ ബെ​ഞ്ച് ഉ​ത്ത​ര​വി​ൽ […]
August 16, 2023

കൊച്ചി മെട്രോ ഇൻഫോപാർക്ക് പാത: മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പാതയിലെ മൂന്ന്‌ സ്‌റ്റേഷനുകളുടെ നിർമാണത്തിന്‌ ടെൻഡർ ക്ഷണിച്ചു. കിൻഫ്രപാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര സ്റ്റേഷനുകളുടെ നിർമാണത്തിനാണ്‌ ടെൻഡർ ക്ഷണിച്ചത്‌. കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയംമുതൽ ഇൻഫോപാർക്കുവരെ നീളുന്ന 11.2 കിലോമീറ്റർ […]