Kerala Mirror

August 13, 2023

അ​ങ്ക​മാ​ലി​യി​ല്‍ മ​രു​ന്ന് മാ​റി കു​ത്തി​വ​ച്ച സം​ഭ​വം ; സംഭവിച്ചത് ഗുരുതര വീഴ്ച, ന​ഴ്‌​സി​നെ ജോ​ലി​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കും

അങ്കമാലി : അങ്കമാലി താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ച കുട്ടിക്ക് പേവിഷബാധക്കുള്ള കുത്തിവയ്പ് നല്‍കിയ സംഭവത്തില്‍ നഴ്സിന് വീഴ്ചയെന്ന് ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്. ചീട്ടുപോലും പരിശോധിക്കാതെയാണ് കുട്ടിക്ക് ഇൻജക്ഷൻ നൽകിയതെന്നാണ് കണ്ടെത്തൽ. കൂടെ ആരുമില്ലാത്തപ്പോള്‍ കുട്ടിക്ക് […]
August 13, 2023

സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി ജെയ്ക് സി. തോമസ്

ചങ്ങനാശേരി : എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ്. മന്ത്രി വി.എൻ.വാസവനൊപ്പം പെരുന്നയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ഗണപതിയെ അധിക്ഷേപിച്ചുകൊണ്ടുള്ള സ്പീക്കർ എ.എൻ. ഷംസീറിന്‍റെ പരാമർശത്തിന് […]
August 13, 2023

നടി പാർവതി തിരുവോത്തിനെ കെഎസ്എഫ്ഡിസി ഡയറക്ടർ ബോർഡിൽ നിന്നും നീക്കി

തിരുവനന്തപുരം : നടി പാർവതി തിരുവോത്തിനെ സംസ്ഥാന ചലചിത്ര വികസന കോർപറേഷന്‍റെ (കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നീക്കം ചെയ്തു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്. തന്നെ നീക്കം […]
August 13, 2023

മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ് : കെ സുധാകരന് 18ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ്  

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ പറയുന്നത്. കേസില്‍ […]
August 13, 2023

എന്‍സിഇആര്‍ടി പാഠപുസ്തക പരിഷ്‌കരണം : സുധാ മൂര്‍ത്തിയും ശങ്കര്‍ മഹാദേവനും സമിതിയില്‍

ന്യൂഡല്‍ഹി : പാഠപുസ്തക പരിഷ്‌കരണത്തിനുള്ള എന്‍സിഇആര്‍ടി സമിതിയില്‍ സുധാ മൂര്‍ത്തിയും ഗായകന്‍ ശങ്കര്‍ മഹാദേവനും. 19 അംഗ സമിതിയാണ് രൂപീകരിച്ചിട്ടുള്ളത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷന്‍ ആന്റ് പ്ലാനിങ് ഇന്‍ അഡ്മിനിസ്‌ട്രേഷന്‍ ചാന്‍സലര്‍ മഹേഷ് ചന്ദ്ര […]
August 13, 2023

കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് കൊയിലാണ്ടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ശരീരഭാഗം കണ്ടെത്തി. ഊരള്ളൂരില്‍ വയലിനോട് ചേര്‍ന്നാണ് പുരുഷന്റേതെന്ന് സംശയിക്കുന്ന രണ്ടു കാലുകള്‍ കണ്ടെത്തിയത്.  സമീപത്തു നിന്നും ചെരുപ്പും വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റു ശരീരഭാഗങ്ങള്‍ കണ്ടെത്താനായിട്ടില്ല. സമീപപ്രദേശത്തു നിന്നും […]
August 13, 2023

മാസപ്പടി വിവാദം ; വീണയ്‌ക്കെതിരായ ‘ആരോപണങ്ങളല്ല, പുറത്തുവന്നത് ആദായനികുതി വകുപ്പ് കണ്ടെത്തലുകള്‍’ ഗൗരവത്തോടെ കാണും: ഗവര്‍ണര്‍

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദത്തെ ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രേഖകള്‍ പരിശോധിച്ച ശേഷം എന്തുചെയ്യണമെന്നതിനെ കുറിച്ച് തീരുമാനിക്കുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ആരോപണവുമായി […]
August 13, 2023

മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത് ഇന്‍ഡോര്‍ പൊലീസ്

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിക്കെതിരെ കേസെടുത്തു. മധ്യപ്രദേശ് സര്‍ക്കാരിനെതിരായ പ്രസംഗത്തില്‍ ഇന്‍ഡോര്‍ പൊലീസ് ആണ് പ്രിയങ്കയ്‌ക്കെതിരെ കേസെടുത്തത്. മധ്യപ്രദേശിലേത് 50 ശതമാനം കമ്മീഷന്‍ വാങ്ങുന്ന സര്‍ക്കാരെന്നായിരുന്നു പ്രിയങ്ക ആരോപിച്ചത്.  വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് […]
August 13, 2023

പുതുപ്പള്ളിയില്‍ പോരാട്ടം സജീവമാക്കി ഇടതു വലതു മുന്നണികള്‍

കോട്ടയം : പുതുപ്പള്ളിയില്‍ പോരാട്ടം സജീവമാക്കി ഇടതു വലതു മുന്നണികള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഇന്ന് വീടുകള്‍ കയറിയുള്ള പ്രചാരണം തുടങ്ങും. ഇടതു സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന്റെ മണ്ഡല പര്യടനം ഇന്നും തുടരും. […]