Kerala Mirror

August 12, 2023

പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥി : മൂന്നംഗ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറി കോര്‍ കമ്മറ്റി

കോട്ടയം : പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിന് മൂന്നംഗ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കാല്‍ കോര്‍ കമ്മറ്റി തീരുമാനിച്ചു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍ന്‍റ് ലിജിന്‍ ലാല്‍,മധ്യമേഖല പ്രസിഡന്‍റ് എന്‍ ഹരി, പുതുപ്പള്ളി മണ്ഡലം പ്രസിഡന്‍റ് […]
August 12, 2023

വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ സ്നേ​ഹ​ത്തി​നും ആ​ദ​ര​വി​നും ന​ന്ദി : രാ​ഹു​ൽ ഗാ​ന്ധി

ക​ൽ​പ്പ​റ്റ : വ​യ​നാ​ട​ൻ ജ​ന​ത​യു​ടെ സ്നേ​ഹ​ത്തി​നും ആ​ദ​ര​വി​നും ന​ന്ദി പ​റ​ഞ്ഞ് രാ​ഹു​ൽ ഗാ​ന്ധി. ലോ​ക്സ​ഭാം​ഗ​ത്വം നി​യ​മ​യു​ദ്ധ​ത്തി​ലൂ​ടെ വീ​ണ്ടെ​ടു​ത്ത​തി​നു​ശേ​ഷം ആ​ദ്യ​മാ​യി മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ രാ​ഹു​ൽ ക​ൽ​പ്പ​റ്റ​യി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് വ​യ​നാ​ട​ൻ ജ​ന​ത​യോ​ടു​ള്ള […]
August 12, 2023

ഇലക്ട്രിക് ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്നു ട്രെയിനുകൾ വൈകുന്നു

തിരുവനന്തപുരം : ഇലക്ട്രിക് ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്നു ട്രെയിനുകൾ വൈകുന്നു. കുഴിത്തുറ- പാറശാല സെക്ഷനിലാണ് ഇലക്ട്രിക് ലൈനില്‍ തകരാര്‍ കണ്ടെത്തിയത്. തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍ സിറ്റി, നാഗര്‍കോവില്‍- പുനലൂര്‍ എക്‌സ്പ്രസ് ട്രെയിനുകളാണ് വൈകുന്നത്.
August 12, 2023

ഓണത്തിരക്ക് ; മുംബൈയിൽ നിന്നു കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ

തിരുവനന്തപുരം : ഓണത്തിരക്ക് പരി​ഗണിച്ചു കേരളത്തിലൂടെ പ്രത്യേ​ക ട്രെയിൻ അനുവദിച്ചു. മുംബൈയിൽ നിന്നാണ് സ്പെഷൽ ട്രെയിൻ. പൻവേലിൽ നിന്നു നാ​ഗർകോവിലിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ്.  ഈ മാസം 22നു നാ​ഗർകോവിലിൽ നിന്നു പൻവേലിലേക്കും 24നു തിരിച്ചുമായിരിക്കും […]
August 12, 2023

തിരുവല്ലയില്‍ പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം

തിരുവല്ല :  പുഴയോരത്ത് ആറുമാസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തിരുവല്ല പുളിക്കീഴ് പള്ളിക്ക് സമീപത്തെ കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. കാലില്‍ […]
August 12, 2023

താനൂര്‍ കസ്റ്റഡി മരണം ; കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം

മലപ്പുറം : താനൂര്‍ കസ്റ്റഡി മരണത്തില്‍ കൊലപാതക കുറ്റം ചുമത്തി അന്വേഷണ സംഘം. എട്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് അന്വേഷണ രേഖകള്‍ തിരൂര്‍ കോടതിക്ക് കൈമാറി. 302 (കൊലപാതക കുറ്റം), 342 (അന്യായമായി തടങ്കില്‍ വെക്കുക), […]
August 12, 2023

ത​സ്തി​ക​മാ​റ്റം : കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ സത്യവാങ്ങ്മൂ​ലം ന​ൽ​ക​ണം

ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ല​വി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രാ​യി (ഡി​സി) ത​സ്തി​ക മാ​റ്റാം. താ​ല്പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ ഇ​തി​നു​ള്ള അ​പേ​ക്ഷ​യും സ​മ്മ​ത​പ​ത്ര​വും യൂ​ണി​റ്റ് ഓ​ഫി​സ​ർ​മാ​ർ മു​ഖേ​ന സ​മ​ർ​പ്പി​ക്ക​ണം. ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ കേ​ഡ​ർ ത​സ്തി​ക […]
August 12, 2023

ഓ​ണ​ക്കാ​ല​ത്ത് ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ല : സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : ഓ​ണ​ക്കാ​ല​ത്ത് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ അ​നി​യ​ന്ത്രി​ത​മാ​യി ഉ​യ​രു​ന്ന​തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച് സി​വി​ൽ വ്യോ​മ​യാ​ന മ​ന്ത്രി […]
August 12, 2023

പു​തി​യ നി​യ​മ​സം​ഹി​ത​ക​ൾ​ക്ക് ഹി​ന്ദി പേ​ര് ഹി​ന്ദി​വ​ൽ​ക്ക​ര​ണ​ത്തി​നു​ള്ള ശ്ര​മം : ഡി​എം​കെ

ചെ​ന്നൈ : ഐ​പി​സി, സി​ആ​ർ​പി​സി, എ​വി​ഡ​ന്‍​സ് ആ​ക്ട് എ​ന്നി​വ​യ്ക്ക് പ​ക​ര​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​വ​ത​രി​പ്പി​ച്ച പു​തി​യ നി​യ​മ​സം​ഹി​ത​ക​ൾ​ക്ക് ഹി​ന്ദി പേ​ര് ന​ൽ​കി​യ​ത് പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളെ​യും ഇം​ഗ്ലി​ഷി​നെ​യും ഒ​തു​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ക്കി ഡി​എം​കെ. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര […]