Kerala Mirror

August 10, 2023

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം : സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്.  അടുത്തിടെ ജസ്റ്റിസ് കെ എം […]
August 10, 2023

മാസപ്പടി ആരോപണം : കുടുംബാംഗങ്ങളെ വലിച്ചിഴക്കാതെ രാഷ്ട്രീയ വിരോധം രാഷ്ട്രീയം കൊണ്ട് തീര്‍ക്കണം:  ഇപി ജയരാജന്‍

തിരുവനന്തപുരം : വീണാ വിജയനെതിരായ മാസപ്പടി ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ആരോപണത്തിന് പിന്നില്‍ ചിലരുടെ ശത്രുത. വേണ്ടാത്ത കാര്യങ്ങള്‍ അടിസ്ഥാന രഹിതമായി ആരോപിച്ച് ജനങ്ങളുടെ മുന്നില്‍ സംശയം ഉണ്ടാക്കുകയാണെന്നും ഇപി […]
August 10, 2023

മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നും എം​എ​ല്‍​എ സ​ച്ചി​ന്‍ ദേ​വി​നും പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യ രാ​ജേ​ന്ദ്ര​നും ബാ​ലു​ശേ​രി എം​എ​ല്‍​എ സ​ച്ചി​ന്‍ ദേ​വി​നും പെ​ണ്‍​കു​ഞ്ഞ് പി​റ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ആ​ര്യ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു. […]
August 10, 2023

അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട്

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍ഡിഎ ഘടകകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ട് (എംഎന്‍എഫ്). മിസോറാമില്‍ നിന്നുള്ള ലോക്‌സഭാ എംപി സി. ലാല്‍റോസങ്കയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവിശ്വാസപ്രമേയത്തിന് […]
August 10, 2023

കസ്റ്റഡി മരണത്തിലും മർദ്ദനത്തിലും കടുത്ത നടപടിയുണ്ടാകും : മുഖ്യമന്ത്രി

തിരുവനന്തപുരം : താനൂരില്‍ ലഹരി കേസില്‍ പിടികൂടിയ താമിര്‍ ജിഫ്രിയെന്ന യുവാവിന്റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്ത് ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് നോട്ടീസിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. […]
August 10, 2023

മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

ഇംഫാല്‍ : മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ബിഷ്ണൂപൂര്‍ പൊലീസ് കേസ് എടുത്തു. ചുരാചന്ദ് പൂരിലാണ് 37കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇന്നലെയാണ് മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട യുവതി പൊലീസില്‍ […]
August 10, 2023

തുടർച്ചയായി മൂന്നാം തവണയും പലിശ നിരക്കിൽ മാറ്റമില്ല : ആര്‍ബിഐ ഗവര്‍ണര്‍

മുംബൈ : പലിശ നിരക്കുകള്‍ തുടര്‍ച്ചയായ മൂന്നാം തവണയും മാറ്റമില്ലാതെ തുടരാന്‍ റിസര്‍വ് ബാങ്ക് പണ അവലോകന യോഗത്തില്‍ തീരുമാനം. റിപ്പോ നിരക്ക് 6.5 ശതമാനമായിത്തന്നെ തുടരും. നാണയപ്പെരുപ്പ നിരക്കു പിടിച്ചു നിര്‍ത്തുന്നതിനുള്ള നടപടികള്‍ക്കായി വിപണിയെ […]
August 10, 2023

മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ത്തി​ന് കാ​ര​ണം നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത : സ​ജി ചെ​റി​യാ​ന്‍

തി​രു​വ​ന​ന്ത​പു​രം : മു​ത​ല​പ്പൊ​ഴി​യി​ലെ അ​പ​ക​ട​ത്തി​ന് കാ​ര​ണം നി​ര്‍​മാ​ണ​ത്തി​ലെ അ​പാ​ക​ത​യെ​ന്ന് ഫി​ഷ​റീ​സ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍. അ​പ​ക​ടം ഒ​ഴി​വാ​ക്കാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഉ​ട​നെ ആ​ളു​ക​ളെ ര​ക്ഷ​പെ​ടു​ത്താ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. […]
August 10, 2023

വീ​ണ്ടും അ​പ​ക​ടം : മു​ത​ല​പ്പൊ​ഴി​യി​ല്‍ ക​ട​ലി​ല്‍ വീ​ണ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം : മു​ത​ല​പ്പൊ​ഴി​യി​ല്‍ വീ​ണ്ടും അ​പ​ക​ടം. ക​ട​ലി​ല്‍ വീ​ണ മ​ത്സ്യ​തൊ​ഴി​ലാ​ളി​യെ ര​ക്ഷ​പെ​ടു​ത്തി. പൂ​ന്തു​റ സ്വ​ദേ​ശി ജോ​ണ്‍​സ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ തി​ര​യി​ല്‍​പ്പെ​ട്ട് വ​ള്ളം ആ​ടി​യു​ല​ഞ്ഞ​തോ​ടെ […]