Kerala Mirror

August 7, 2023

സൗദിയിലെ ബാങ്ക് വിളി പ്രസംഗത്തില്‍ വിശദീകരണവുമായി സജി ചെറിയാന്‍

തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളില്‍ പള്ളിക്കുപുറത്ത് ബാങ് വിളികേട്ടിട്ടില്ലെന്ന പരാമര്‍ശം നടത്തിയത് തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് മന്ത്രി സജി ചെറിയാന്‍. സഹയാത്രികനില്‍ നിന്ന് മനസിലാക്കിയ കാര്യങ്ങളാണ് പ്രസംഗിച്ചത്. തെറ്റിദ്ധാരണ മാറ്റണമെന്ന് ഫെയ്‌സ്ബുക്കിലൂടെ മന്ത്രി അഭ്യര്‍ഥിച്ചു. കഴിഞ്ഞ […]
August 7, 2023

നഷ്ടപരിഹാരം നൽകും ; വാഴത്തോട്ടം വെട്ടിയത് അപകടം ഒഴിവാക്കാന്‍ : വൈദ്യുതി മന്ത്രി

തിരുവനന്തപുരം : കോതമംഗലത്ത് വൈദ്യുതി ലൈനിനു താഴെയുള്ള വാഴത്തോട്ടം വെട്ടി മാറ്റിയത് അപകട സാധ്യത ഒഴിവാക്കാനെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാനുഷിക പരിഗണന നല്‍കി പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് കര്‍ഷകനു നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും […]
August 7, 2023

നാല് മാസങ്ങൾക്ക് ശേഷം രാഹുൽ ഗാന്ധി വീണ്ടും പാർലമെന്‍റിൽ

ന്യൂഡൽഹി : നാല് മാസങ്ങൾക്ക് ശേഷം കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി വീണ്ടും പാർലമെന്‍റിൽ. “ഇന്ത്യ.. ഇന്ത്യ..’ മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ എംപിമാർ രാഹുലിനെ സ്വീകരിച്ചത്. ഗാന്ധി പ്രതിമയിൽ എത്തി […]
August 7, 2023

നാ​മ​ജ​പ​യാ​ത്ര​യ്‌​ക്കെ​തി​രാ​യ കേ​സ് : പൊലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി : നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യ്‌​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ന്‍​എ​സ്എ​സി​​ന്‍റെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി. ഹ​ര്‍​ജി വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും. ഒ​ന്നാം പ്ര​തി​യാ​യ എ​ന്‍​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് സം​ഗീ​ത് കു​മാ​റാ​ണ് കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ […]
August 7, 2023

രാഹുലിന്‍റെ മടങ്ങിവരവ് : ആഘോഷമാക്കി കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ ആഘോഷവുമായി കോൺഗ്രസ് പ്രവർത്തകർ. എഐസിസി ആസ്ഥാനത്തും സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും പ്രവർത്തകർ പാട്ടും നൃത്തവും വാദ്യവുമായാണ് ആഘോഷം നടത്തുന്നത്. […]
August 7, 2023

ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ; വിയോജിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനാകും. ഇന്നു രാവിലെ ചേര്‍ന്ന ഉന്നതതല കമ്മിറ്റിയാണ് നിയമനത്തിന് ഗവര്‍ണര്‍ക്ക് ശുപാര്‍ശ കൈമാറിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ […]
August 7, 2023

ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു : ക​ന്ന​ട ന​ടി സ്പ​ന്ദ​ന രാ​ഘ​വേ​ന്ദ്ര(35) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ബാ​ങ്കോംഗി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ന്ന​ട സി​നി​മ​യി​ലെ പ്ര​ശ​സ്ത ന​ട​ൻ വി​ജ​യ രാ​ഘ​വേ​ന്ദ്ര​യാ​ണ് ഭ​ർ​ത്താ​വ്. കു​ടും​ബ​സ​മേ​തം ബാ​ങ്കോം​ഗി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത മ​ര​ണം. ഹോ​ട്ട​ൽ മു​റി​യി​ൽ […]
August 7, 2023

സെന്തില്‍ ബാലാജിയുടെ അറസ്റ്റിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി : പണം തട്ടിപ്പു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് മന്ത്രി വി സെന്തില്‍ ബാലാജി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. പതിനഞ്ചു ദിവസത്തെ റിമാന്‍ഡ് കാലയളവിനു […]
August 7, 2023

അങ്കമാലിയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം

അങ്കമാലി : കാഞ്ഞൂരില്‍ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് സംഭവം. കാര്‍ ലോക്ക് ചെയ്ത നിലയിലായിരുന്നു. രാവിലെ ഒന്‍പതുമണിയോടെയാണ് കാഞ്ഞൂര്‍ പഞ്ചായത്ത് […]