Kerala Mirror

August 7, 2023

പ്രതിപക്ഷ പിന്തുണയോടെ നാളെ നിയമസഭയില്‍ മുഖ്യമന്ത്രി ഏക സിവില്‍ കോഡ് പ്രമേയം അവതരിപ്പിക്കും

തിരുവനന്തപുരം : ഏക സിവില്‍ കോഡിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും. സിവില്‍ കോഡില്‍ നിന്നും കേന്ദ്രം പിന്മാറണമെന്നു പ്രമേയത്തിലൂടെ ആവശ്യപ്പെടും. പ്രതിപക്ഷം പ്രമേയത്തെ പിന്തുണയ്ക്കും. 15ാം നിയമസഭയുടെ ഒന്‍പതാം സമ്മേളനം […]
August 7, 2023

വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിശ്വാസ വിഷയങ്ങളില്‍ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഗണപതിയെ കുറിച്ചുള്ള പരാമര്‍ശം വിവാദമായ […]
August 7, 2023

മിത്തിനെ മുത്താക്കാന്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച് സ്പീ​ക്ക​ർ ; വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

ക​ണ്ണൂ​ർ : മി​ത്ത് വി​വാ​ദ​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​തി​നി​ടെ, സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ കു​ളം ന​വീ​ക​രി​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ത​ല​ശേ​രി കോ​ടി​യേരി കാ​രാ​ൽ​തെ​രു​വ് ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ കു​ളം ന​വീ​ക​രി​ക്കാ​ൻ 64 ല​ക്ഷം രൂ​പ […]
August 7, 2023

സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കൊ​ച്ചി : ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ. ന്യൂ​മോ​ണി​യ​യും ക​ര​ൾ രോ​ഗ​ബാ​ധ​യെ​യും തു​ട​ർ​ന്നു കൊ​ച്ചി​യി​ലെ അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ് സിദ്ദിഖ്. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് വൈകുന്നേരം മൂ​ന്നോ​ടെ അ​ദ്ദേ​ഹ​ത്തി​നു ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യി. നി​ല​വി​ൽ എ​ക്മോ സ​പ്പോ​ർ​ട്ടി​ലാ​ണ് അ​ദ്ദേ​ഹം […]
August 7, 2023

കൊല്ലം ജില്ലാ കോടതിയില്‍ വിചാരണയ്‌ക്കെത്തിച്ച പ്രതികള്‍ അക്രമാസക്തരായി ; ജനല്‍ ചില്ലുകള്‍ തകര്‍ത്തു

കൊല്ലം : വിചാരണയ്‌ക്കെത്തിച്ച പ്രതികള്‍ കൊല്ലം ജില്ലാ കോടതിയിലെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. 2016 ജൂണ്‍ പതിനഞ്ചിന് കൊല്ലം കലക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയ കേസിലെ പ്രതികളാണ് ജനല്‍ ചില്ലുകള്‍ തകര്‍ത്തത്. ആന്ധ്രാപ്രദേശിലെ കടപ്പ ജയിലില്‍ നിന്നാണ് […]
August 7, 2023

മണിപ്പൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ മൂന്നംഗ സമിതി

ന്യൂഡല്‍ഹി : കലാപം രൂക്ഷമായ മണിപ്പൂരില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഹൈക്കോടതികളില്‍നിന്നു വിരമിച്ച മൂന്നു വനിതാ ജഡ്ജിമാരാണ് സമിതിയിലുള്ളത്.  ജമ്മു കശ്മീര്‍ മുന്‍ ചീഫ് ജസ്റ്റിസ് ഗീതാ […]
August 7, 2023

പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവര്‍ മരിച്ച നിലയില്‍

കൊല്ലം : പുനലൂരില്‍ ജീപ്പിനുള്ളില്‍ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. വെണ്‍ചേമ്പ് മാവേലി സ്റ്റോറിന് സമീപം താമസിക്കുന്ന ഷാജഹാന്‍(50) ആണ് മരിച്ചത്. രാവിലെ പത്തോടെയാണ് ജീപ്പിനുളളില്‍ മൃതദേഹം കണ്ടെത്തിയത്. ജീപ്പ് ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുന്ന […]
August 7, 2023

ഹരിയാനയിലെ ബുൾഡോസർ രാജ് നിറുത്തി വെക്കാൻ ഹൈക്കോടതി ഉത്തരവ്

ചണ്ഡിഗഡ് : വർഗീയ സംഘർഷം അരങ്ങേറിയ ഹരിയാനയിലെ നൂഹിലെ ബുൾഡോസർ പൊളിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ ഹൈക്കോടതിയുടെ ഉത്തരവ്. പൊളിക്കൽ നടപടികൾ നാലുദിവസം പിന്നിട്ടതിനു പിന്നാലെയാണ് ഇതിനെതിരായ ഹർജി ഹൈക്കോടതി പരിഗണിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാറിനും പോലീസിനും […]
August 7, 2023

പെ​രു​മ്പാ​വൂ​രി​ൽ ഫാ​ക്ട​റി​യി​ൽ തീപി​ടി​ത്തം

പെ​രു​മ്പാ​വൂ​ർ : പോ​ഞ്ഞാ​ശേ​രി ചു​ണ്ട​മ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു പൊ​ടി​ക്കു​ന്ന ക​ന്പ​നി​യി​ൽ തീ​പി​ടി​ത്തം. ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റ് യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​യി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ല. പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് തീ​പി​ടി​ത്തം […]