Kerala Mirror

August 6, 2023

പ്ലസ് വൺ പ്രവേശനം : മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം നാളെ

തിരുവനന്തപുരം: പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ഫ​ലം നാളെ  പ്ര​സി​ദ്ധീ​ക​രി​ക്കും. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ അ​ലോ​ട്ട്മെ​ന്‍റ് വി​വ​ര​ങ്ങ​ൾ www.admission.dge.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. മൂ​ന്നാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റി​നാ​യി, ആ​കെ ഉ​ണ്ടാ​യി​രു​ന്ന 25,735 […]
August 6, 2023

മണിപ്പൂരിലേത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപം, കത്തോലിക്ക ദേവാലയങ്ങൾ തിരഞ്ഞുപിടിച്ച് ആക്രമിച്ചതിൽ ദുരൂഹത: ഇംഫാൽ ആർച്ച് ബിഷപ്പ്

ന്യൂഡൽഹി : മണിപ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിച്ചുകൊണ്ടിരിക്കുന്നുവെന്നും കേന്ദ്ര സംസ്ഥാന സർക്കാറിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമോൺ. മണിപ്പൂരിലേത് ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള കലാപമാണ്. പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ […]
August 6, 2023

ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം, അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും പ്രകമ്പനം

ന്യൂഡൽഹി : ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ജമ്മുവിലെ ഗുല്‍മാര്‍ഗില്‍ നിന്ന് 89 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകളില്ല. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും […]
August 6, 2023

അനുഷ റിമാൻഡിൽ , കുത്തി വയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ചും ഗ്ലൗസും പൊലീസ് കണ്ടെടുത്തു

പത്തനംതിട്ട: കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അനുഷയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുത്തി വയ്ക്കാന്‍ ഉപയോഗിച്ച സിറിഞ്ച്, ഗ്ലൗസ് എന്നിവ പൊലീസ് കണ്ടെടുത്തു. പ്രതി ഇവ വാങ്ങിയ പുല്ലൂക്കുളങ്ങരയിലെ മെഡിക്കല്‍ ഷോപ്പിലും […]
August 6, 2023

മിത്ത് വിവാദം കൊടുമ്പിരി കൊണ്ടിരിക്കെ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

തിരുവനന്തപുരം : മിത്ത് വിവാദം കൊടുമ്പിരി  കൊണ്ടിരിക്കെ നിയമസഭ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. സ്പീക്കറുടെ മിത്ത് പരാമർശം എന്‍എസ്എസ് വലിയ രാഷ്ട്രീയ വിഷയമാക്കി ഉയർത്തുകയും പ്രതിപക്ഷം അത് ഏറ്റ് പിടിക്കുകയും ചെയ്തിട്ടുണ്ട്.സ്പീക്കർ മാപ്പ് പറയണമെന്നാവശ്യത്തിൽ എന്‍ […]
August 6, 2023

സ്പീക്കർക്കെതിരായ തുടർപ്രതിഷേധവും നാമജപഘോഷയാത്രയിലെ കേസും ചർച്ച ചെയ്യാൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് ഇന്ന്

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ നടത്തിയ മിത്ത് പരാമർശത്തിൽ തുടർ പ്രതിഷേധ പരിപാടികൾ ആലോചിക്കാൻ എൻഎസ്എസ് ഡയറക്ടർ ബോർഡ് ഇന്ന് യോഗം ചേരും. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ നേതൃത്വത്തിലാണ് യോഗം ചേരുക.  സി.പി.എം സംസ്ഥാന […]
August 6, 2023

റോഡ് സുരക്ഷാ അവബോധം പാഠ്യപദ്ധതിയിൽ വരും, പ്ലസ് ടു പാസായാൽ ലേണിങ് ടെസ്റ്റ് ഒഴിവാക്കും : ഗതാഗതമന്ത്രി

മലപ്പുറം : റോഡ് സുരക്ഷയും റോഡ് നിയമങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. റോഡ് സുരക്ഷാ അവബോധം സ്കൂൾ തലത്തിൽ നിന്നു തന്നെ ആരംഭിക്കുന്നതിന് മുന്നോടിയായി ഹയർ സെക്കൻഡറി വിഭാഗം പാഠ്യ പദ്ധതിയിൽ […]