Kerala Mirror

August 6, 2023

ബസൂക്ക പൂര്‍ത്തിയാക്കി മമ്മൂട്ടി, അടുത്തത് ഇന്‍വെസ്‌റ്റിഗേഷന്‍ ത്രില്ലറില്‍ കാമിയോ റോൾ 

‘ബസൂക്ക’യിലെ തന്‍റെ ഭാഗം പൂര്‍ത്തീകരിച്ച് മെഗാസ്‌റ്റാര്‍ മമ്മൂട്ടി . ഇന്ന് പുലര്‍ച്ചെയോടെയാണ്, ചിത്രത്തിലെ മമ്മൂട്ടിയുടെ ഭാഗം പൂര്‍ത്തിയാക്കിയത്. അതേസമയം ‘ബസൂക്ക’യുടെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഒരു മാസത്തിനകം തന്നെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാകുമെന്നാണ് വിവരം. […]
August 6, 2023

മാതൃക സിയാല്‍, ലക്ഷ്യം കാർഷിക വിപണനം; കർഷകർക്ക് പങ്കാളിത്തമുള്ള കാബ്‌കോ ബിസിനസ് കമ്പനിയുമായി കൃഷിവകുപ്പ്

തിരുവനന്തപുരം: മൂല്യവർധിത ഉല്പന്നങ്ങളിലൂടെ കാർഷിക മേഖലക്ക്  കരുത്തുപകരുന്നതിനായി സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാർ കർഷകർക്ക് പങ്കാളിത്തത്തോടെയുള്ള കാപ്കോ കമ്പനിക്ക് രൂപം കൊടുക്കുന്നു.  2013ലെ കമ്പനി നിയമ പ്രകാരമാണ്  കൊച്ചി അന്താരാഷ്ട്ര വിമാനത്താവള  (സിയാൽ) മാതൃകയിൽ കേരള […]
August 6, 2023

വൈ​ക്കം വെ​ള്ളൂ​രി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു

കൊ​ച്ചി: വൈ​ക്കം വെ​ള്ളൂ​രി​ല്‍ മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ മൂ​ന്ന് പേ​ര്‍ മു​ങ്ങി മ​രി​ച്ചു. ആ​ര്യ​ങ്കാ​വ് സ്വ​ദേ​ശി​ക​ളാ​യ ജോ​ണ്‍​സ​ന്‍ (56), അ​ലോ​ഷി(16), ജി​സ്‌​മോ​ള്‍(15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​ര്‍ മൂ​ന്ന് പേ​രും ബ​ന്ധു​ക്ക​ളാ​ണ്. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴ് […]
August 6, 2023

മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്

കോട്ടയം: മിത്ത് വിവാദത്തില്‍ കൂടുതല്‍ പരസ്യപ്രതിഷേധത്തിനില്ലെന്ന് എന്‍എസ്എസ്. വിവാദ പരാമര്‍ശത്തില്‍ ഷംസീര്‍ മാപ്പ് പറയണം. സര്‍ക്കാര്‍ ഇടപെട്ട് പരാമര്‍ശം തിരുത്തിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് നീങ്ങുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ അറിയിച്ചു. ചങ്ങനാശേരിയില്‍ […]
August 6, 2023

സന്ദർശക ഗാലറി അടച്ചു, കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളങ്ങളിൽ റെഡ് അലർട്ട്

കോഴിക്കോട് : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിലെ കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി. സര്‍വീസ് നടത്തുന്ന എല്ലാ വിമാനങ്ങളും കുടുതല്‍ പരിശോധന നടത്തും. […]
August 6, 2023

കേരള ഹൈക്കോടതിയുടെ സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ശശി തരൂര്‍ എംപി

ന്യൂഡൽഹി : കേരള ഹൈകോര്‍ട്ടിന്റെ ഒരു സ്ഥിരബെഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ ശശി തരൂര്‍ എംപി. കേരള ഹൈക്കോര്‍ട്ടിന്റെ ഒരു സ്ഥിര ബെഞ്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് വേണമെന്നത് വളരെക്കാലമായിട്ടുള്ള ആവശ്യമാണ്. കേരളസംസ്ഥാനം തന്നെ പല കേസുകളുടെയും […]
August 6, 2023

കേ​ര​ള​ത്തി​ല്‍​നി​ന്ന് ഗ​ള്‍​ഫി​ലേ​ക്കു​ള്ള ടി​ക്ക​റ്റി​ന് പൊ​ള്ളും വി​ല, വി​മാ​ന​ക്കമ്പനി​ക​ള്‍ കൂട്ടിയത് ആ​റി​ര​ട്ടി

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍​നി​ന്ന് ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് വി​മാ​ന​ക്ക​മ്പനി​ക​ള്‍ ആ​റി​ര​ട്ടി കൂ​ട്ടി . മും​ബൈ​യി​ല്‍​നി​ന്ന് 19000 രൂ​പ വി​ല​യു​ള്ള ടി​ക്ക​റ്റി​ന് കേ​ര​ള​ത്തി​ല്‍​നി​ന്ന് 78000 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സെ​പ്റ്റംബർ ഒ​ന്നാം തീ​യ​തി​യി​ലെ ടി​ക്ക​റ്റ് നി​ര​ക്കി​ലാ​ണ് വ​ന്‍ […]
August 6, 2023

സുകുമാരന്‍ നായരുടെ കുങ്കുമപൊട്ട് വിശ്വാസം, കണ്ണട ശാസ്ത്രം; മിത്ത് വിവാദം വിടാതെ പി ജയരാജന്‍ 

തിരുവനന്തപുരം∙ സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ ‘മിത്ത്’ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. ഈ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്നും, നിലപാടിൽ സിപിഎം തിരുത്തു […]
August 6, 2023

അവിശ്വാസചർച്ചക്ക് മുൻപായി രാഹുലിനെ സഭയിലെത്തിക്കാൻ കോൺഗ്രസ്, ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും

ന്യൂഡൽഹി : രാഹുല്‍ഗാന്ധിക്ക് എംപി സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇന്നോ നാളെയോ ഉണ്ടായേക്കും. വിജ്ഞാപനം വൈകിയാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്നതിന് മുമ്പായി […]