ന്യൂഡൽഹി : ഡൽഹി മദ്യനയക്കേസിൽ ജുഡീഷൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന എഎപി നേതാവും ഡൽഹി ഉപ മുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജാമ്യഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ നാലിലേക്കു മാറ്റി സുപ്രീംകോടതി. ഭാര്യയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഇടക്കാലജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണു […]